PlaceTubeThe places in YouTube travel videos, on a map

മലയിഞ്ചിയിൽ ഒന്നും കാണാനില്ലെന്ന് ആരാ പറഞ്ഞത് !!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

മലയിഞ്ചിയിൽ ഒന്നും കാണാനില്ലെന്ന് ആരാ പറഞ്ഞത് !!! 4K

Places in this video

  1. മലയഞ്ചി ▶ 0:03

    ഇടുക്കിയില്‍ മലകളുടെയും കാടിന്റെയും ഒക്കെ നടുവിൽ അധികം ആരും അറിയാത്ത കോടമഞ്ഞിലും മൂടി നിൽക്കുന്ന ഒരു മനോഹരമായ ഗ്രാമം

  2. തൊടുപുഴ ▶ 1:07

    നമ്മുടെ തൊടുപുഴയിൽ നിന്ന് ഏകദേശം ഒരു 15 20 കിലോമീറ്റർ ദൂരെ ആയിട്ടാണ് നമ്മുടെ മലയഞ്ചി എന്ന് പറയുന്ന ആ ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നത്

  3. അക്വാഡക്റ്റ് ▶ 2:13

    നമ്മൾ ദേ പോകുന്ന വഴിയുടെ മുകളിൽ കണ്ടില്ലേ ഇത് ഒരു അക്വാഡക്റ്റ് പോകുന്നുണ്ട്

  4. ശിവപാർവ്വതി ക്ഷേത്രം ▶ 6:14

    ഇവിടെ ഒരു ശിവപാർവ്വതി ക്ഷേത്രം കാണുന്നുണ്ടല്ലോ മലയഞ്ചി

  5. പെരിങ്ങാശ്ശേരി ▶ 7:41

    പെരുങ്ങാശ്ശേരി അല്ലേ ബാ പോയിട്ടാ

  6. ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങാശ്ശേരി ▶ 11:45

    അപ്പ ദാ ഈ കാണുന്നതാണ് നമ്മൾ നോക്കിവന്ന ആ സ്കൂൾ ഇടുക്കി ജില്ല ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങാശ്ശേരി

  7. പ്രൈവറ്റ് വാട്ടർഫോൾ ▶ 12:34

    നമ്മൾ പോകുന്ന വഴിക്ക് ദേ ഈ വീടിന്റെ സൈഡിലായിട്ട് ഒരു വാട്ടർഫോൾ കണ്ടോ

  8. ശ്രീ ഭദ്രകാളി ക്ഷേത്രം പാലമറ്റം ▶ 15:53

    ഇവിടെയും ഒരു ഭദ്രകാളി ക്ഷേത്രം കാണുന്നുണ്ടല്ലോ ശ്രീ ഭദ്രകാളി ക്ഷേത്രം പാലമറ്റം

  9. ഗവൺമെന്റ് എൽപി സ്കൂൾ മലയഞ്ചി ▶ 16:15

    ഇതാണ് മലയഞ്ചിയിലുള്ള ഏക സ്കൂൾ ഇവിടുത്തെ ഗവൺമെന്റ് എൽപി സ്കൂൾ

  10. മലയഞ്ചി പുഴ ▶ 17:04

    നമ്മൾ പോണ വഴിക്ക് ദേ ഇവിടെയിട്ട് ഒരു ചെറിയ പുഴ കണ്ടു

  11. മരപ്പാലം ▶ 18:27

    നമ്മൾ ഈ കാണുന്നത് ഇപ്പോൾ കണ്ട ആ ഒരു പുഴ ക്രോസ്സ് ചെയ്യുന്നതിനു വേണ്ടിയിട്ട് ഇവിടെ പണിതിട്ടുള്ള ഒരു പാലമാണ്

  12. സെന്റ് തോമസ് ചർച്ച് മലയഞ്ചി ▶ 19:40

    നമ്മൾ പോകുന്ന വഴിക്ക് ഒരു ചെറിയ പള്ളിയുണ്ട്. ആ പള്ളി ദേ ഇവിടെന്ന് റൈറ്റ് സൈഡിലേക്കാണ്. സെന്റ് തോമസ് ചർച്ച് മലയിഞ്ചി

  13. മലയഞ്ചി വ്യൂ പോയിന്റ് ▶ 20:12

    ഈ കാണുന്നതാണ് ഇവിടുത്തെ ഒരു വ്യൂ പോയിന്റ്

  14. മലയഞ്ചി തൂക്കുപാലം ▶ 21:00

    ഇവിടുന്ന് കുറച്ചു ദൂരം താഴേക്ക് ഇറങ്ങി കഴിയുമ്പോഴേക്കും ഒരു തൂക്കുവാല ഒക്കെ ഉള്ള ഒരു ഏരിയ ഉണ്ട്

Cities in these videos

Malayinchi · Thodupuzha · Perungassery