PlaceTubeThe places in YouTube travel videos, on a map

Santhanpara | Idukki | Kerala Tourism | MM Travel Guide | Travel Video| Travelogue | Anayirankal Dam

MM Travel Guide Malayalam ·

Open in PlaceTube Watch on YouTube

Santhanpara | Idukki | Kerala Tourism | MM Travel Guide | Travel Video| Travelogue | Anayirankal Dam

Places in this video

  1. ശാന്തൻപാറ ▶ 0:13

    ശാന്തൻപാറ പേരുപോലെ ശാന്തമായ ഒരിടം

  2. മതികെട്ടാൻ ചോല ദേശീയ ഉദ്യാനം ▶ 0:13

    മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് മുട്ടിയുരുമ്മി നിൽക്കുന്ന ശാന്തൻപാറയുടെ കുന്നുകൾ

  3. പൂപ്പാറ ▶ 0:42

    ഇടുക്കി ജില്ലയിൽ പൂപ്പാറ ഗ്രാമത്തോട് ചേർന്നാണ് ശാന്തൻപാറ

  4. ഇഡ്ഡലി ഹിൽസ് ▶ 0:53

    വലതുവശത്ത് ഇഡ്ഡലി ഹിൽസ് എന്ന് നോർത്ത് ഇന്ത്യക്കാർ വിളിക്കുന്ന തേയില ചെരുവുകൾ

  5. പെരിയ കനാൽ വെള്ളച്ചാട്ടം ▶ 1:05

    പെരിയ കനാൽ വെള്ളച്ചാട്ടത്തെ അടുത്തുനിന്ന് ആസ്വദിക്കാം

  6. ആനയിറങ്ങൽ ഡാം ▶ 1:42

    ആനയിറങ്ങൽ ഡാം ആണ് റോഡിൻറെ ഇടതുവശത്ത് തേയിലത്തോട്ടങ്ങൾക്ക് അപ്പുറത്ത്

  7. ശാന്തൻപാറ കാർഡമം ഹിൽ റിസർവ് ▶ 2:10

    ശാന്തൻപാറ കാർഡമം ഹിൽ റിസേർവ് അഥവാ ഏലത്തോട്ടങ്ങളുടെ നാടുകൂടിയാണ് ശാന്തൻപാറ

  8. ശാലയും കുന്ന് പള്ളി ▶ 2:38

    ശാലയും കുന്ന് പള്ളിയുടെ മുന്നിലൂടെയുള്ള വഴിയിൽ കുറച്ചു ഭാഗം വരെ ചെറിയ വാഹനങ്ങൾ പോകും

  9. മുട്ടക്കുന്ന് ▶ 3:12

    മുകളിലെത്തിയാൽ വിശാലമായ മുട്ടക്കുന്നിലൂടെ കാറ്റുകൊണ്ട് നടക്കാം

  10. വീരക്കല്ല് ▶ 3:52

    താഴെ മലഞ്ചെരുവിൽ കുത്തനെ നിൽക്കുന്ന കല്ല് കാണാം അതാണ് വീരക്കല്ല്

Cities in these videos

Shanthanpara · Pooppara