exploring aidens fam stay near muttukad village Bisonvalley
Open in PlaceTube Watch on YouTube
Places in this video
- ഏഡൻ ഫാം സ്റ്റേ ▶ 0:00
ഹൈ റേഞ്ചിലെ മഞ്ഞും മഴയും തണുപ്പും ആസ്വദിച്ച് ഏക്കറോളം പരന്നു കിടക്കുന്ന ഏലത്തോട്ടങ്ങൾക്ക് നടുവിലുള്ള ഒരു ഫാം സ്റ്റേയാണ് ഏഡൻ ഫാം സ്റ്റേ.
- ബൈസൺ വാലി ▶ 0:17
ബൈസൺ വാലിയിലെ 20 ഏക്കറിന് അടുത്താണ് ഈ ഫാം സ്റ്റേ ഉള്ളത്.
- മുട്ടുകാട് ▶ 0:35
ഹൈ റേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാടിന് അടുത്തായിട്ടുള്ള ഒരു ഫാം സ്റ്റേ പരിചയപ്പെടാൻ വേണ്ടിയാണ്.
- മുതിരപ്പൊഴിയാർ ▶ 1:23
രൗദ്ര ഭാവത്തിൽ ഒഴുകുന്ന മുതിരപ്പൊഴിയാറാണ് നമ്മുടെ മുന്നിൽ.
- ചൊക്രമുടി കൊടുമുടി ▶ 8:52
ചക്രമുടി മലയുടെ അടിഭാഗത്താണ് ഈ പാടം ഒക്കെ ഉള്ളത്.
- മുത്തുമുടി / കൈപ്പത്തിപ്പാറ ▶ 15:23
മുത്തുമുടി അല്ലെങ്കിൽ കൈപ്പത്തി പാറ എന്നൊക്കെ വിളിക്കുന്ന ഒരു വലിയൊരു മലമുകൾ ഇതിന്റെ പുറകിലായിട്ടാണ്.
- റിപ്പിൾ വാട്ടർഫാൾസ് ▶ 17:20
ഇടുക്കി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികൾ പറയുന്ന ഒരു വെള്ളച്ചാരം ഉണ്ട്, റിപ്പിൾ വാട്ടർഫാൾസ്.
- ചുനിയമാക്കൽ വെള്ളച്ചാട്ടം ▶ 17:35
ചുനിയമാക്കൽ വാട്ടർഫോൾസ്, ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്ന ഒരിടം തന്നെയാണ്.
- പൊൻമുടി ഡാം ▶ 18:22
ബ്രിട്ടീഷ് ആട്ടുപാലം പൊൻമുടി ഡാം ഉണ്ട്.
- എക്കോ പോയിന്റ് ▶ 18:22
എക്കോ പോയിന്റ് ഉണ്ട്, അവിടെ രണ്ടു മൂന്ന് തവണ എക്കോ തിരിച്ചു കിട്ടും.
- നാടുകാണി ▶ 18:27
നാടുകാണി എന്ന് പറഞ്ഞ ഒരു പാറപ്പുറം ഉണ്ട്.