ERNAKULAM TO VATTAVADA LOVE BIRDS Bus Journey Via Munnar | Mattupetty | Top Station
Open in PlaceTube Watch on YouTube
Places in this video
- വൈറ്റില മൊബിലിറ്റി ഹബ് ▶ 0:26
ഇന്ന് ഏപ്രിൽ ബുധനാഴ്ചയാണ്, സമയം രാവിലെ 6:20, വൈറ്റില ഹബ്ബിലാണ് ഇപ്പോൾ
- കലൂർ ബസ് സ്റ്റാൻഡ് ▶ 2:52
കലൂർ ബസ് സ്റ്റാൻഡിന്റെ വെളിയിൽ നിർത്തി യാത്രക്കാരെ കയറ്റിയ യാത്ര
- കലൂർ മെട്രോ സ്റ്റേഷൻ ▶ 2:58
ബസ് സ്റ്റാൻഡിന്റെ സൈഡിലായാണ് കലൂർ മെട്രോ സ്റ്റേഷൻ
- ആലുവ പച്ചക്കറി മാർക്കറ്റ് ▶ 5:11
ആലുവ പച്ചക്കറി മാർക്കറ്റിന്റെ മുന്നിലായി ഇപ്പോൾ
- ആലുവ റെയിൽവേ സ്റ്റേഷൻ ▶ 5:58
ആലുവ റെയിൽവേ സ്റ്റേഷൻ വലതു സൈഡിലാണ്
- ആലുവ കെഎസ്ആർടിസി ബസ് സ്റ്റേഷൻ ▶ 6:29
ആലുവ റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ മുന്നിലേക്കാണ് ഉടനെ എത്തുന്നത്
- പെരുമ്പാവൂർ ▶ 8:03
പെരുമ്പാവൂരിൽ എത്തുമ്പോൾ സമയം 8:00 മണി
- കോതമംഗലം ബസ് സ്റ്റാൻഡ് ▶ 9:36
കോതമംഗലത്തേക്ക് എത്തിയിരിക്കുകയാണ് സമയം 8:07
- നേരിയമംഗലം ▶ 10:47
നേരിമംഗലം ബസ് സ്റ്റാൻഡിൽ നിന്നും പെരിയാർ പാലം കടന്നാൽ പിന്നെ ഇടുക്കി ജില്ലയാണ്
- നേരിയമംഗലം പാലം ▶ 11:25
ഗേറ്റ്വേ ഓഫ് ഹൈ റേഞ്ചസ് എന്നറിയപ്പെടുന്ന 1935ൽ പണികഴിപ്പിച്ച പാലത്തിലൂടെയാ ഇപ്പോൾ നമ്മൾ പോകുന്നത്
- അടിമാലി ▶ 15:36
അടിമാലിയിൽ എത്തിയപ്പോൾ സമയം 9:55, ഇവിടെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിക്കാനുള്ള സമയമുണ്ട്
- അടിമാലി ബസ് സ്റ്റാൻഡ് ▶ 16:16
വൈക്കം പൂപ്പാറ ജയന്റെ പുതിയ ബസ് സ്റ്റാൻഡിലേക്ക് എത്തിയിട്ടുണ്ട്
- കല്ലാർ വട്ടിയാർ വെള്ളച്ചാട്ടം ▶ 18:52
ലീവ് എടുക്കുന്ന കല്ലാർ വട്ടിയാർ വെള്ളച്ചാട്ടം കാണാം ഇടതു സൈഡിൽ ഇപ്പോൾ വെള്ളം കുറവാണ്
- പള്ളിവാസൽ ▶ 21:23
പള്ളിവാസൽ ടി എസ്റ്റേറ്റ് കാഴ്ചകളാണ് ഇടതു സൈഡിൽ
- പള്ളിവാസൽ ചെക്ക് ഡാം ▶ 22:57
മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് അടുത്തായാണ് വലതു സൈഡിൽ കാണുന്ന ഈ ചെക്ക് ഡാം ഉള്ളത്
- മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 24:08
11 കാലോടുകൂടി മൂന്നാർ കെഎസ്ആർടിസിയുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്
- സിഎസ്ഐ ചർച്ച് മൂന്നാർ ▶ 26:24
1911ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഒരു സിഎസ്ഐ ചർച്ചാണ് മുകളിൽ
- മൂന്നാർ ടൗൺ ▶ 26:41
വലത്തേക്ക് പോയാൽ മൂന്നാർ ടൗണിൽ പോകാതെ ഗ്യാപ്പ് റോഡിലേക്കുള്ള ബൈപ്പാസ് ആണ്
- മാട്ടുപ്പെട്ടി ജംഗ്ഷൻ ▶ 27:17
ടൗണിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജംഗ്ഷനും മാട്ടുപ്പെട്ടി ജംഗ്ഷൻ ആണ്
- റോസ് ഗാർഡൻ മൂന്നാർ ▶ 30:40
ടൗണിൽ നിന്നും രണ്ട് കിലോമീറ്റർ യാത്ര ചെയ്താൽ റോസ് ഗാർഡനിൽ എത്താം
- കർമ്മലഗിരി എലിഫന്റ് പാർക്ക് ▶ 33:40
കർമ്മലഗിരി എലിഫന്റ് പാർക്ക് ബസ് സ്റ്റോപ്പിലാണ് ഇപ്പോൾ, ആനപ്പുറത്ത് കയറാനും ആനസഫാരി പോകാനും താല്പര്യമുള്ളവർക്ക് ഇവിടെ ബസ് ഇറങ്ങാം
- മാരിയ കരിയമ്മൻ ക്ഷേത്രം ▶ 35:11
മാരിയ കരിയമ്മൻ ക്ഷേത്രവും ക്ഷേത്രത്തോട് ചേർന്ന് സർക്കാർ ഹോമിയോ ഡിസ്പെൻസറിയും ഒക്കെ കാണാം
- കണ്ണൻദേവൻ ഹിൽസ് തേയിലത്തോട്ടങ്ങൾ ▶ 36:08
കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷന്റെ തേയലത്തോട്ടങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്
- മാട്ടുപ്പെട്ടി ടീ ഫാക്ടറി ▶ 36:20
മാട്ടുപ്പെട്ടി ടീ ഫാക്ടറിയുടെ മുമ്പിലേക്ക് എത്തിയിരിക്കുകയാണ്, ഇവിടെ ഫാക്ടറി വിസിറ്റ് ചെയ്യാനും പ്രോഡക്ടുകൾ വാങ്ങാനും സൗകര്യമുണ്ട്
- മാട്ടുപ്പെട്ടി ഡാം ▶ 36:52
12 മണിയോടു കൂടി മാട്ടുപ്പെടി ഡാമിന്റെ മുകളിലേക്ക് എത്തിയിരിക്കുകയാണ്
- മാട്ടുപ്പെട്ടി ബോട്ടിങ് സ്പോട്ട് ▶ 38:15
മാട്ടുപ്പെട്ടി ബോട്ടിങ് സ്പോട്ടിന്റെ എൻട്രൻസ് ഇവിടെയാണ്, സ്പീഡ് ബോട്ടും ഷിക്കാറ ബോട്ടും ഒക്കെ അവൈലബിൾ ആണ്
- എക്കോ പോയിന്റ് ▶ 39:34
എക്കോ പോയിന്റിലേക്ക് ബസ് എത്തിയിരിക്കുകയാണ്, പരമ്പരാഗത കച്ചവടക്കാരുടെ ഷോപ്പുകളാണ് ഇവിടെ കൂടുതലും ഉള്ളത്
- കുണ്ടള ഡാം ▶ 41:41
കുണ്ടള ഡാം സ്റ്റോപ്പിൽ നിന്ന് ഇടത്തേക്ക് ഡാമിന്റെ മുകളിലേക്കുള്ള റോഡാണ്, ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാമാണ് കുണ്ടള ഡാം
- എല്ലപ്പെട്ടി ബംഗ്ലാവ് ▶ 43:08
എല്ലപ്പെട്ടി ബംഗ്ലാവിലേക്കുള്ള റോഡാണ് മുകളിലേക്ക് പോകുന്ന റോഡ്, എല്ലപ്പെട്ടിയിൽ എത്തുമ്പോൾ സമയം 12:33
- ടോപ്പ് സ്റ്റേഷൻ വ്യൂ പോയിന്റ് ▶ 47:28
ടോപ്പ് സ്റ്റേഷൻ വ്യൂ പോയിന്റിൽ നിന്നാൽ കാണുന്ന മലനിരകളാണ് മേഘപാളികൾക്ക് തൊട്ടുതാഴെ
- പാമ്പാടും ഷോല നാഷണൽ പാർക്ക് ▶ 50:13
കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്കാണ് പാമ്പാടും ഷോല പാർക്ക്
- വട്ടവട ▶ 53:38
വട്ടവട ഗ്രാമമാണ് താഴെ
- കോവിലൂർ ▶ 54:28
ആറര മണിക്കൂർ കൂർത്തെ യാത്രക്കൊടുവിൽ ബസ് ഒരു മണിയോടെ കോവല്ലൂരിൽ എത്തിയിരിക്കുകയാണ്
Cities in these videos
Kochi · Aluva · Perumbavoor · Kothamangalam · Neriamangalam · Adimali · Pallivasal · Munnar · Vattavada · Koviloor