KSRTC Gavi bus Trip | കാട്ടിൽപോയി ആനയെ കാണണോ ? | Kumily to Pathanamthitta Ksrtc | Gavi Bus | free20
Free20 ·
Open in PlaceTube Watch on YouTube
Places in this video
- കുമിളി ▶ 0:27
നമ്മൾ കുമിളിയിലാ ഉള്ളത്
- കുമിളി ബസ് സ്റ്റാൻഡ് ▶ 0:34
ബസ് സ്റ്റാൻഡിന്റെ തൊട്ടുപിന്നിൽ തന്നെ 500 രൂപക്ക് നമുക്ക് റൂം കിട്ടി
- വള്ളക്കടവ് ചെക്ക് പോസ്റ്റ് ▶ 1:47
ഇതാ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ എത്തി ഇവിടുന്ന് അങ്ങോട്ട് കാടങ്ങ് തുടങ്ങുക
- ഗവി വ്യൂ പോയിന്റ് ▶ 5:11
ഇതാണ് ഗവി വ്യൂ പോയിന്റ്
- ഗവി ഡാം ▶ 5:46
ഇതാണ് ഗവി ഡാം ഇവിടെയാണ് ബോട്ടിങ്ങും ക്യാമ്പിങ്ങും പിന്നെ ട്രക്കിങ്ങും ഒക്കെ വരുന്നത്
- പമ്പ ഡാം ▶ 7:09
ഈ കാണുന്നതാണ് പമ്പ ഡാം
- കെഎസ്ഇബി കാന്റീൻ ▶ 7:27
കെഎസ്ഇബി യുടെ കാന്റീനിനകത്ത് നല്ല പുട്ടും കടലയും ഒക്കെ കഴിച്ചിട്ട്
- ഗവി ഫോറസ്റ്റേഷൻ ചെക്ക് പോസ്റ്റ് ▶ 8:14
ഇതാ അടുത്ത ചെക്ക് പോസ്റ്റ് ഇതേ ഗവി ഫോറസ്റ്റേഷൻ
- ആനത്തോട് ഡാം ▶ 10:01
ഇതാണ് ആനത്തോട് ഡാം
- കക്കി ഡാം ▶ 11:21
ഇതാണ് കക്കി ഡാം ഈയൊരു ഡാമിന്റെ മുകളിൽ നിന്ന് നോക്കിയാൽ നമുക്ക് ശബരിമലയിലെ മകരവിളക്ക് കാണാൻ പറ്റും
- പൊന്നമ്പലമേട് ▶ 11:38
അതായത് പൊന്നമ്പലമേട് നമുക്ക് ഈ ഒരു ഡാമിന്റെ മുകളിൽ നിന്നും കാണാൻ പറ്റും
- മൂഴിയാർ ഡാം ▶ 17:23
അവസാനത്തെ ഡാമിൽ എത്തി ഇതാണ് മൂഴിയാർ ഡാം
- കൊച്ചാണ്ടി ചെക്ക് പോസ്റ്റ് ▶ 17:48
അടുത്ത ചെക്ക് പോസ്റ്റ് ഇതാണ് കൊച്ചാണ്ടി ചെക്ക് പോസ്റ്റ്
- പത്തനംതിട്ട ▶ 18:35
പതിനൊന്നര ആകുമ്പോഴേക്കും നമ്മൾ ഇതാ പത്തനംതിട്ട എത്തി
Cities in these videos
Kumily · Gavi · Pathanamthitta