PlaceTubeThe places in YouTube travel videos, on a map

Gangtok to Guwahati - SNT Bus Journey to Siliguri & Overnight Train Journey to Assam | 3AC Economy 🚂

Malayali Travellers ·

Open in PlaceTube Watch on YouTube

Gangtok to Guwahati - SNT Bus Journey to Siliguri & Overnight Train Journey to Assam | 3AC Economy 🚂

Places in this video

  1. ഗാംഗ്ടോക്ക് ▶ 0:00

    സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്തോക്കിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്.

  2. ഗുവാഹത്തി ▶ 0:04

    ഇന്ന് ആസാമിലെ ഗുവാഹത്തിയിലേക്ക് ഒരു യാത്ര പോവുകയാണ്.

  3. എംജി മാർഗ് ▶ 0:31

    ഞങ്ങൾ റൂം ഒക്കെ എടുത്തത് എംജി മാർഗിലാണെ.

  4. എസ് ആൻഡ് ഡി ബസ് സ്റ്റേഷൻ ▶ 0:31

    ഇനി ഇവിടുന്ന് നേരെ നടന്നു പോകുന്നത് ഇവിടുത്തെ എസ് ആൻഡ് ഡി ബസ് സ്റ്റേഷനിലേക്കാണ്.

  5. സിലിഗുഡി ▶ 2:09

    നമ്മൾ സിലിഗുഡിയിൽ നിന്ന് ഗാങ് ടോക്കിലേക്ക് വരുന്ന സമയത്ത് തന്നെ ഇവിടെ നടക്കുന്ന റെയിൽ ഗതാഗതത്തിന്റെ വർക്കിന്റെ കാര്യങ്ങൾ ഒക്കെ പകർത്തിയതാണ്.

  6. ന്യൂ ജൽപൈഗുഡി റെയിൽവേ സ്റ്റേഷൻ ▶ 2:24

    സിലിഗുഡി എത്തിയ ശേഷം നേരെ നമ്മൾ അവിടുന്ന് ന്യൂ ജൽപൈഗുഡി റെയിൽവേ സ്റ്റേഷനിലേക്ക് പോകും.

  7. റാങ്പോ ▶ 5:58

    റാങ് പോ എന്നൊരു സ്ഥലം വരെയാണേ സിക്കിം ഉള്ളത്.

  8. ടീസ്റ്റ നദി ▶ 10:16

    ടീസ്റ്റ നദിയുടെ അത്രയും അടുത്തുകൂടിയാണേ ബസ് പോകുന്നത്.

  9. ബ്രഹ്മപുത്ര നദി ▶ 21:38

    ഇനിയാണ് നമ്മൾ ഇന്ത്യയിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ ബ്രഹ്മപുത്ര നദി ക്രോസ് ചെയ്യുന്നത്.

  10. സറൈ ഘട്ട് പാലം ▶ 21:40

    സറൈ ഘട്ട് എന്നാണ് ആ പാലത്തിന്റെ പേര്. 1.5 കിലോമീറ്റർ ഉണ്ട് അതിന്റെ ദൂരം.

  11. കാമാക്യ ജംഗ്ഷൻ ▶ 23:00

    7:08 ട്രെയിൻ ഇപ്പോൾ കാമാക്യ ജംഗ്ഷനിലേക്ക് എത്തി.

  12. കാമാക്യ ക്ഷേത്രം ▶ 23:10

    ഇന്ത്യയിലെ പ്രധാനപ്പെട്ട ക്ഷേത്രവും നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ ക്ഷേത്രവുമായ കാമാക്യ ക്ഷേത്രം വരുന്നത് ഇവിടെ ആണേ.

  13. പട്ടൻ ബസാർ ▶ 23:15

    ഞങ്ങൾ ആ ക്ഷേത്രത്തിലേക്ക് പോയത് ഗുവാഹത്തിയിലെ പട്ടൻ ബസാറിൽ അല്ലേ അവിടുന്ന് ഒരു ബസ് കയറിയിട്ട് ക്ഷേത്രത്തിന്റെ ഗേറ്റ് വരുന്ന താഴെ വരെ പോയി.

  14. ഗുവാഹത്തി റെയിൽവേ സ്റ്റേഷൻ ▶ 25:07

    എൻ ജെ പി യിൽ നിന്നും 407 കിലോമീറ്റർ യാത്ര ചെയ്ത് ട്രെയിൻ ഇതാ ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലേക്ക് എത്തുകയാണ്.

Cities in these videos

Gangtok · Guwahati · Siliguri · Rangpo