PlaceTubeThe places in YouTube travel videos, on a map

ചെങ്ങറ യാത്ര: പത്തനംതിട്ടയിലെ അധികമാരും കാണാത്ത പ്രകൃതിഭംഗി | Chengara Vlog Malayalam

Yathra Talks By Nithin Puthenvilayil ·

Open in PlaceTube Watch on YouTube

ചെങ്ങറ യാത്ര: പത്തനംതിട്ടയിലെ അധികമാരും കാണാത്ത പ്രകൃതിഭംഗി | Chengara Vlog Malayalam

Places in this video

  1. പത്തനംതിട്ട ▶ 0:00

    പത്തനംതിട്ട ജില്ലക്കാർ എന്നും അഭിമാനത്തോടെ പറയുന്ന ഒരു കാര്യമുണ്ട്...

  2. ചെങ്ങറ ▶ 0:22

    ഇന്ന് നമ്മൾ പോകുന്നത് പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിലേക്കാണ്...

  3. കാതോലിക്കറ്റ് കോളേജ് ▶ 1:28

    കാതോലിക്കറ്റ് കോളേജിന്റെ മുകളിൽ നിന്ന് പത്തനംതിട്ട നഗരത്തിന്റെ ദൃശ്യം ഒന്ന് കണ്ടിട്ട് നമുക്ക് യാത്ര തുടങ്ങാം.

  4. മൈലപ്പുറ പള്ളിപ്പടി ▶ 1:46

    പത്തനംതിട്ട നഗരത്തിൽ നിന്ന് റാന്നി റൂട്ടിലുള്ള മൈലപ്പുറ പള്ളിപ്പടിയിലേക്ക് എത്തിച്ചേർന്നു.

  5. കുമ്പഴ ▶ 2:09

    നമ്മൾ ഇപ്പോ എത്തിച്ചേർന്നിരിക്കുന്നത് കുമ്പഴയിലേക്കാണ്.

  6. പത്തനംതിട്ട മുസലിയാർ കോളേജ് ▶ 2:33

    പത്തനംതിട്ട മുസലിയാർ കോളേജിന് മുന്നിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് ഞാൻ പഠിച്ച കോളേജ് ആണിത്.

  7. മലയാലപ്പുഴ ▶ 2:46

    ഇപ്പോൾ നമ്മൾ എത്തിച്ചേർന്നിരിക്കുന്നത് മലയാലപ്പുഴയിലേക്കാണ്.

  8. മലയാലപ്പുഴ ദേവി ക്ഷേത്രം ▶ 3:20

    നമുക്ക് വലതുഭാഗത്തായിട്ട് കാണുന്നതാണ് പ്രസിദ്ധമായ മലയാലപ്പുഴ ദേവ ക്ഷേത്രം.

  9. പുതുക്കുളം ▶ 4:09

    പുതുക്കുളത്തേക്ക് മാത്രമല്ല റാന്നി കോന്നി റൂട്ടിലേക്കാണ് നമ്മൾ വന്ന് പ്രവേശിക്കാൻ പോകുന്നത്.

  10. പുതുക്കുളത്തെ ചായക്കട ▶ 4:11

    ഇനി എന്തായാലും ഒരു ചായ കുടിച്ചിട്ടാകാം യാത്ര.

  11. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ലാറ്റക് സെൻട്രിഫ്യൂജ് ഫാക്ടറി ▶ 6:52

    ഇവിടെയായിട്ട് ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഒരു ലാറ്റക് സെൻട്രിഫ്യൂജ് ഫാക്ടറി ഉണ്ട്.

  12. ചെങ്ങറ വ്യൂ പോയിന്റ് ▶ 7:08

    നമുക്ക് എന്തായാലും ആദ്യത്തെ വ്യൂ പോയിന്റിലേക്ക് പോകാം.

  13. കല്ലാർ നദി ▶ 8:24

    അതിനെ കീറി മുറിച്ചുകൊണ്ട് കല്ലാർ നദി ഒഴുകി പോകുന്നുണ്ട്.

  14. കല്ലാർ ചെക്ക് ഡാം ▶ 10:21

    കല്ലാറിന് പുറകെ ഇവിടെയായിട്ട് ഒരു ചെറിയ ചെക്ക് ഡാം ഉണ്ട്.

  15. വ്യൂ പോയിന്റിന് അടുത്തുള്ള റേഷൻ കട ▶ 12:46

    മല കയറി വ്യൂ പോയിന്റിന് അടുത്തുള്ള ഒരു റേഷൻ കടയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

  16. ബ്രിട്ടീഷ് കാലത്തെ ബംഗ്ലാവ് ▶ 13:05

    വ്യൂ പോയിന്റിന്റെ തൊട്ടടുത്തായിട്ട് ഒരു പഴയ ബംഗ്ലാവ് ഉണ്ട്. ബ്രിട്ടീഷ് കാലത്തെ ബംഗ്ലാവാണ്.

  17. ബ്ലാപ്പില വെള്ളച്ചാട്ടം ▶ 13:52

    നമുക്ക് വേണമെങ്കിൽ ബ്ലാപ്പിലെ വെള്ളച്ചാട്ടത്തിലേക്ക് പോകാം.

  18. ചെങ്ങറയിലെ തമിഴ് ശൈലിയിലുള്ള ക്ഷേത്രം ▶ 14:54

    ഈ റോഡിലൂടെ കുറച്ചു ദൂരം കൂടി മുന്നോട്ടു പോകുമ്പോൾ തമിഴ് ശൈലിയിലുള്ള ഒരു ക്ഷേത്രം കാണുവാനായി സാധിക്കും.

  19. ചിറത്തിട്ട ജംഗ്ഷൻ ▶ 16:52

    ഇവിടെയായിട്ട് ചിറത്തിട്ട എന്ന് പറയുന്ന ഒരു ജംഗ്ഷനിൽ എത്തിച്ചേർന്നു.

  20. ശ്രീ പാർവതി അമ്മൻ കോവിൽ ▶ 16:54

    ചെങ്ങറയിൽ എത്തുന്നവർക്ക് ഒരു വേറിട്ട അനുഭവമാണ് ശ്രീ പാർവതി അമ്മൻ കോവിൽ സമ്മാനിക്കുക.

  21. ചെങ്ങറ ശിവക്ഷേത്രം ▶ 17:23

    ഇവിടെയായിട്ട് ചെങ്ങരയിലെ ശിവക്ഷേത്രവും ചെങ്ങര പഞ്ചമുഖ ഹനുമാൻ ക്ഷേത്രവും ഒക്കെ കാണാൻ സാധിക്കും.

  22. ചെങ്ങര പഞ്ചമുഖ ഹനുമാൻ ക്ഷേത്രം ▶ 17:23

    ഇവിടെയായിട്ട് ചെങ്ങരയിലെ ശിവക്ഷേത്രവും ചെങ്ങര പഞ്ചമുഖ ഹനുമാൻ ക്ഷേത്രവും ഒക്കെ കാണാൻ സാധിക്കും.

  23. ചെങ്ങറ കവല ▶ 17:42

    അങ്ങനെ കുറച്ചധികം ദൂരം സഞ്ചരിച്ച് നമ്മൾ ചെങ്ങറയിലെ പ്രധാനപ്പെട്ട ഒരു കവലയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

  24. സെന്റ് പാട്രിക് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയം ▶ 18:46

    ചെങ്ങറയിലെ സെന്റ് പാട്രിക് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന് അരികിൽ സ്ഥിതി ചെയ്യുന്ന ജിസിഎൽപിഎസ് ചെങ്ങറയുടെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.

  25. ജിസിഎൽപിഎസ് ചെങ്ങറ ▶ 18:53

    ഇവിടെയായിട്ടാണ് ജങ്ങറയിലെ പ്രധാനപ്പെട്ട എൽ പി സ്കൂൾ ഉള്ളത്.

Cities in these videos

Pathanamthitta · Chengara · Kumbazha · Malayalapuzha · Puthenkulam