MAMALAKANDAM | കൊടും വനത്തിനുള്ളിലെ ഗ്രാമത്തിലേക്ക് | MAMALAKANDAM FOREST
Open in PlaceTube Watch on YouTube
Places in this video
- മാമലക്കണ്ടം ▶ 1:15
മധുരമുള്ള മലയാളം പറയുന്ന മാമലകൾക്കിടയിലുള്ള മാമലക്കണ്ടം എന്ന് പറയുന്ന പ്രദേശത്തേക്ക്
- തലക്കോട് ▶ 2:26
ഈ സ്ഥലത്തിന്റെ പേര് തലക്കോട് എന്നാണ്
- തലക്കോട് ചായക്കട ▶ 2:40
ദേ പുറകെ കാണുന്ന ചായക്കടയിൽ നമുക്കൊരു ചായ കുടിച്ചിട്ട് പോകാം
- നേരിയമംഗലം ▶ 3:32
നേരിയമംഗലത്തോട്ട് പോകുന്ന വഴി
- നേരിയമംഗലം പാലം ▶ 4:33
ദേ ഈ കാണുന്നല്ലേ നേരിമംഗലം പാലം എന്ന് പറയുന്നത് ഒരു അടിപൊളി ലൊക്കേഷൻ ആണ്
- ആറാം മയൽ ▶ 5:31
ആറാം മയൽ എന്ന് പറയുന്ന സ്ഥലത്തുനിന്ന് ദേ മാമലക്കണ്ടം ബോർഡ് കണ്ടോ
- മാമലക്കണ്ടം ചായക്കട ▶ 7:30
ഇവിടെ ഫസ്റ്റ് കണ്ട ഒരു ചായക്കടയിലാണ് നമുക്ക് ഫുഡ് ഒക്കെ പറഞ്ഞിരിക്കുന്നത്
- മാമലക്കണ്ടം സ്കൂൾ ▶ 12:12
ഞാൻ പഠിച്ച സ്കൂൾ ഇതാണ്
- അരുണിന്റെ വീട് ▶ 19:51
അപ്പോ ദേ ഇവിടെയാണ് അരുണിന്റെ വീട്