PlaceTubeThe places in YouTube travel videos, on a map

Munnar to Suryanelli Ksrtc bus Yathra കൊളുക്കുമല കാണാൻ പോകുന്നവർ അറിയാൻ #suryanelli #kolukkumalai

Yathra Visheshangal ·

Open in PlaceTube Watch on YouTube

Munnar to Suryanelli Ksrtc bus Yathra കൊളുക്കുമല കാണാൻ പോകുന്നവർ അറിയാൻ  #suryanelli #kolukkumalai

Places in this video

  1. മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:00

    ഞാനിപ്പോൾ മൂന്നാറിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുമ്പിലാണ് ഉള്ളത്

  2. കൊളുക്കുമല ▶ 2:03

    കൊളുക്കുമല വ്യൂ പോയിന്റ് ആണ് സൂര്യനെല്ലിയിലെ പ്രധാന ആകർഷണം

  3. ദേവികുളം ▶ 3:55

    ഇവിടെ നിന്ന് ഇടതു തിരിഞ്ഞ് ദേവികുളം ഗ്രാമത്തിലൂടെയാണ് പോകുന്നത്

  4. പെരിയകനാൽ വെള്ളച്ചാട്ടം ▶ 11:08

    ഇപ്പോൾ നമ്മൾ എത്തിച്ചേർന്നിരിക്കുന്നത് പെരികനാൽ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കാണ്

  5. ചിന്നക്കനാൽ ▶ 15:20

    ഇപ്പോൾ നമ്മൾ എത്തിച്ചേർന്നിരിക്കുന്നത് ചിന്നക്കനാൽ ഗ്രാമത്തിലേക്കാണ്

  6. ആനയിറങ്ങൽ ഡാം ▶ 16:39

    വലതു സൈഡിൽ ആനയിറങ്ങൽ ഡാം വ്യൂ കാണാം

  7. സൂര്യനെല്ലി ▶ 18:43

    സൂര്യനെല്ലിയിലേക്ക് എത്തിയിരിക്കുകയാണ് സമയം 950

Cities in these videos

Munnar · Suryanelli · Devikulam · Chinnakanal