PlaceTubeThe places in YouTube travel videos, on a map

Kodayar | A Forest Village Where People Live In Fear Of Elephants

Navigator - The Explorer ·

Open in PlaceTube Watch on YouTube

Kodayar | A Forest Village Where People Live In Fear Of Elephants

Places in this video

  1. കോതയാർ ▶ 0:53

    കേരളത്തിലെ അഗസ്ത്യാർ മലയുമായിട്ട് അതിർത്തി പങ്കിടുന്ന ഒരു കാട്... തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്... കോതയാറിന്റെ വിശേഷങ്ങളായിട്ടാണ് ഇന്ന് ഞാൻ വന്നിട്ടുള്ളത്

  2. കോതയാർ ചെക്ക് പോസ്റ്റ് ▶ 1:09

    ഈ കാണുന്ന ചെക്ക് പോസ്റ്റ് കടന്നിട്ട് വേണം നമുക്ക് ഈ കാർഡ് കയറാൻ. രാവിലെ 9 മണിക്കാണ് ഈ ചെക്ക് പോസ്റ്റ് ഓപ്പൺ ആകുന്നത്

  3. കോതയാർ വെള്ളച്ചാട്ടം ▶ 3:58

    ഒടുവിൽ നമ്മൾ ദാ ഈ വെള്ളച്ചാട്ടത്തിന്റെ അടുത്തായിരിക്കും എത്തുന്നത്. മഴക്കാലത്തൊക്കെ ആണെങ്കിൽ ഈ വെള്ളച്ചാട്ടം നല്ല ഫോഴ്സ് കാണാൻ പറ്റുന്നത്

  4. കോതയാർ വെള്ളച്ചാട്ടത്തിനടുത്തുള്ള ഹോട്ടൽ ▶ 3:58

    ആ വെള്ളച്ചാട്ടത്തിന്റെ തൊട്ടു സൈഡിൽ തന്നെയാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഇവിടുന്നാണ് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചത്

  5. ട്വിൻ ഫോൾസ് ▶ 8:20

    അങ്ങനെ യാത്ര ഇവിടുത്തെ ട്വിൻ ഫോൾസ് എന്ന് പറയുന്ന ഒരു വെള്ളച്ചാട്ടം ലക്ഷ്യമാക്കിയിട്ട് തന്നെ തുടർന്നുകൊണ്ടിരുന്നു

Cities in these videos

Kodayar