PlaceTubeThe places in YouTube travel videos, on a map

Rare footage GUNA Caves | Manjummel Boys Cave സിനിമയിൽ കണ്ടതു പോലെയല്ല എന്താണവിടുത്തെ നിഗൂഢത?

SeeNizz Vlog ·

Open in PlaceTube Watch on YouTube

Rare footage GUNA Caves | Manjummel Boys Cave സിനിമയിൽ കണ്ടതു പോലെയല്ല എന്താണവിടുത്തെ നിഗൂഢത?

Places in this video

  1. ഗുണാ കേവ് ▶ 0:15

    മഞ്ഞുമൽ ബോയ്സ് എന്ന സിനിമ ഇറങ്ങിയതിന് ശേഷം വളരെയധികം ഫേമസ് ആയ ഗുണാകൈവ് കാണാൻ വേണ്ടി ആണ് നമ്മൾ ഇന്നത്തെ യാത്ര ആരംഭിച്ചിട്ടുള്ളത്

  2. പില്ലർ റോക്സ് ▶ 0:30

    നമുക്ക് നമ്മുടെ ഗുണാകേവ് അതുപോലെതന്നെ ഫില്ലർ റോക്ക് ആ ഒരു ഏരിയ ആ ഒരു വ്യൂ പോയിന്റ് കാര്യങ്ങളൊക്കെ നമുക്ക് കാണാനായിട്ട് സാധിക്കും

  3. കൊടൈക്കനാൽ ബസ് സ്റ്റേഷൻ ▶ 14:01

    കൊടൈക്കനാൽ ബസ് സ്റ്റേഷനിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരമാണ് ഗുണാകേവിലേക്ക് ഉള്ളത്

Cities in these videos

Kodaikanal