PlaceTubeThe places in YouTube travel videos, on a map

How to visit Ramoji film city Malayalam | Ramoji Film City Hydrabab | Hyderabad Film City Malayalam

Tech Travel by Faizal ·

Open in PlaceTube Watch on YouTube

How to  visit Ramoji film city Malayalam | Ramoji Film City Hydrabab | Hyderabad Film City Malayalam

Places in this video

  1. റാമോജി ഫിലിം സിറ്റി ▶ 0:44

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫിലിമുകൾ ഷൂട്ട് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായിട്ടുള്ള ബാഹുബലിയുടെ 90% ഷൂട്ട് ചെയ്ത ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി

  2. യുറേക്ക ▶ 3:16

    റാമോജി ഫിലിം സിറ്റിയുടെ യുറേക്ക എന്ന് പറയുന്ന സ്ഥലത്തേക്ക് പോകുന്ന വഴിക്ക് വളരെ ഫേമസ് ആയിട്ടുള്ള റാമോജിയുടെ ഈ ഒരു ലോഗോ ഒക്കെ നമുക്ക് കാണാം

  3. സിയാറ ഗാർഡൻ ▶ 4:53

    നമ്മൾ ആദ്യത്തെ സ്ഥലത്ത് എത്തിയിരിക്കുകയാണ് സിയാറ ഗാർഡൻ എന്നാണ് ഈ ഒരു സ്പോട്ടിന്റെ പേര് ഒരുപാട് സോങ്ങുകൾ ഷൂട്ട് ചെയ്തിട്ടുള്ള ഒരു സ്ഥലമാണത്രേ ഇത്

  4. മുഗൾ ഗാർഡൻ ▶ 5:24

    ഈ ഒരു സ്ഥലം എന്ന് പറയുന്നത് പുറത്തുനിന്ന് നോക്കുമ്പോൾ നമുക്ക് ഡൽഹി മുഗൾ ഗാർഡൻറെ മോഡലും അകത്തുനിന്ന് നോക്കി കഴിഞ്ഞാൽ മൈസൂർ ഗാർഡൻറെ മോഡലും ആയിട്ടാണ് ഈ ഒരു ഒരു സ്ഥലം സെറ്റ് ചെയ്തിട്ടുള്ളത്

  5. ജയ്പ്പൂർ മഹൽ ▶ 6:05

    നിങ്ങൾ ആ ദൂരെ കണ്ടുകൊണ്ടിരിക്കുന്നത് റാമോജി ഫിലിം സിറ്റിക്കകത്തെ ജയ്പ്പൂർ മഹൽ എന്ന് പറയുന്ന ഒരു സ്പോട്ട് ആണ്

  6. എക്യുപ്മെന്റ് ഡിപ്പാർട്ട്മെൻറ് ▶ 6:07

    ഇത് ഇവരുടെ എക്യുപ്മെന്റ് ഡിപ്പാർട്ട്മെൻറ് ആണ് കേട്ടോ നമ്മുടെ ഔട്ട്ഡോർ ഷൂട്ടിങ്ങിനൊക്കെ ആവശ്യമായിട്ടുള്ള ലൈറ്റ്സ് ജനറേറ്റർ ക്യാമറാസ് ലെൻസ് അങ്ങനെ ഒരുപാട് സംഭവങ്ങളാണ് ഇത് അകത്തുള്ളത്

  7. ബുലന്ദ് ദർവാസയുടെ മാതൃക ▶ 6:39

    അവിടുന്ന് നമ്മൾ അടുത്ത സെക്ഷനിലേക്ക് എത്തി ഫത്തേപൂർ സിക്രിയിലെ ബുലന്ദ് ദർവാസയുടെ മാതൃകയിലുള്ള ഒരു ബിൽഡിങ് ആണ് ആ ചുവന്ന നിറത്തിൽ കാണുന്നത്

  8. നോർത്ത് ഇന്ത്യൻ ഷോപ്പിംഗ് മാൾ ▶ 6:54

    ഇവിടെ നിന്ന് ഇനി നമ്മൾ നേരെ പ്രവേശിക്കുന്നത് ഒരു നോർത്ത് ഇന്ത്യൻ ഷോപ്പിംഗ് മാളിലേക്കാണ്

  9. ചോർ ബസാർ സെറ്റ് ▶ 7:42

    ഇനി നമ്മൾ പോകുന്നത് മുംബൈ ചോർ ബസാറിന്റെ മാതൃകയിൽ ഉണ്ടാക്കിയിട്ടുള്ള ഒരു സ്ഥലത്തേക്കാണ്

  10. ജയിൽ സെറ്റ് ▶ 8:14

    ഇനി നമ്മൾ പോകുന്നത് ഇവിടുത്തെ ഒരു ജയിലിലേക്കാണ് അതായത് ജയിലിന്റെ ഒരു അറ്റ്മോസ്ഫിയറിൽ ഷൂട്ട് ചെയ്യണം എന്നുണ്ടെങ്കിൽ ഇവിടേക്ക് ആയിരിക്കും വരുക

  11. രാമായണം ആൻഡ് മഹാഭാരതം സ്റ്റുഡിയോ ▶ 9:08

    ഈ സ്റ്റുഡിയോ ഏതാണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ രാമായണം ആൻഡ് മഹാഭാരതം സീരിയൽ ഉണ്ടായിരുന്നല്ലോ അത് ഷൂട്ട് ചെയ്ത സ്ഥലത്തേക്കാണ്

  12. രാജസന്നിധി സെറ്റ് ▶ 9:24

    ഇത് രാജസന്നിധിയിലേക്കാണ് നമ്മൾ പോകുന്നത് ഈ ഒരു സീരിയൽ എല്ലാം പണ്ട് ചെറുപ്പകാലത്ത് നമ്മൾ കണ്ടിട്ടുണ്ടാവില്ലേ

  13. റെയിൽവേ സ്റ്റേഷൻ സെറ്റ് ▶ 10:02

    സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങി നമ്മൾ നേരെ പോകുന്നത് ഒരു റെയിൽവേ സ്റ്റേഷനിലേക്കാണ് റെയിൽവേ സ്റ്റേഷനിലെ കാര്യങ്ങളെല്ലാം ഷൂട്ട് ചെയ്യുന്നതും

  14. ബാഹുബലി സെറ്റ് ▶ 10:50

    അതെ ബാഹുബലി സെറ്റിലേക്കാണ് നമ്മൾ പോകുന്നത് ഇതിന്റെ ഫ്രണ്ടിൽ തന്നെ നമ്മൾ സിനിമയിൽ കണ്ട മഹിഷ്മതി സാമ്രാജ്യത്തിന്റെ ചെറിയൊരു മിനി സ്ട്രക്ച്ചർ ഉണ്ട്

  15. സാഹസ് ▶ 11:56

    ഇനി നമ്മൾ പോകുന്നത് അടുത്ത ഒരു സെക്ഷനിലേക്കാണ് സാഹസ് എന്ന് പറയുന്ന ഒരു സെക്ഷൻ

  16. യൂറോപ്യൻ സ്ട്രീറ്റ് ▶ 12:27

    അടുത്ത സെക്ഷനിൽ നമ്മൾ പോയത് യൂറോപ്യൻ സ്ട്രീറ്റ് എന്ന് പറഞ്ഞ ഒരു സ്ഥലത്തേക്കാണ് അതായത് യൂറോപ്യൻ മാതൃകയിലുള്ള ബിൽഡിങ്ങുകൾ എല്ലാം കാണുന്ന ഒരു സ്ഥലം

  17. എയർപോർട്ട് സെറ്റ് ▶ 13:11

    ഇത് കഴിഞ്ഞതിനുശേഷം അടുത്ത സെക്ഷൻ നമ്മൾ പോയത് എയർപോർട്ട് ആയിരുന്നു ഒരു എയർപോർട്ട് സെക്ഷൻ ചിത്രീകരിക്കണമെങ്കിൽ ഇതാ ഇവിടെ ആയിരിക്കും അവര് ചിത്രീകരിക്കുന്നത്

  18. മൂവി മാജിക് ▶ 13:46

    രാമോജി മൂവി മാജിക് ഡ്രോപ്പ് ലാസ്റ്റ് ബസ് യു വിൽ ഗെറ്റ് ഫ്രം സൺ ഫൗണ്ടൻ ദാറ്റ് ബസ് വിൽ ഡ്രോപ്പ് രാമോജി മൂവി മാജിക്

  19. ജയ്പ്പൂർ മഹൽ മോഡൽ ▶ 14:01

    അപ്പൊ അടുത്തതായിട്ട് നമ്മൾ എത്തിയിരിക്കുന്നത് രാജസ്ഥാനിലെ ജയ്പ്പൂർ മഹലിന്റെ മോഡലിൽ ഉണ്ടാക്കിയിട്ടുള്ള ഒരു സ്ഥലത്തേക്കാണ്

  20. ജപ്പാനീസ് ഗാർഡൻ ▶ 14:53

    അപ്പൊ ഇനി നമ്മൾ അടുത്ത സെക്ഷനിൽ എത്തി അതാണ് ജപ്പാനീസ് ഗാർഡൻ മനോഹരമായിട്ടുള്ള ഒരു ഗാർഡൻ ജപ്പാനീസ് മാതൃകയിൽ നിർമ്മിച്ചത്

  21. ബട്ടർഫ്ലൈ ഗാർഡൻ ▶ 15:16

    സോ അടുത്തത് നമ്മൾ പോകുന്നത് ബട്ടർഫ്ലൈ ഗാർഡനിലേക്കാണ്

  22. പക്ഷികളുടെ സെക്ഷൻ ▶ 15:35

    അടുത്തതായിട്ട് നമ്മൾ പോകുന്നത് പക്ഷികളുടെ സെക്ഷനിലേക്കാണ് വിദേശിയും സ്വദേശിയും ആയിട്ടുള്ള ഒരുപാട് പക്ഷികളെ നമുക്ക് ഇതിനകത്ത് കാണാൻ സാധിക്കും

  23. കൃപാലു കേവ് ▶ 16:04

    അടുത്തതായിട്ടുള്ളത് കൃപാലു കേവിലേക്കാണ് നമ്മൾ പോയത്

  24. ബോൺസായി ഗാർഡൻ ▶ 16:21

    അടുത്തതായിട്ട് നമ്മൾ നമ്മൾ പോകുന്നത് ഒരു ബോൺസായി ഗാർഡനിലേക്കാണ് ഇവിടെ ഒരുപാട് ബോൺസായി ട്രീസ് നമുക്ക് കാണാൻ സാധിക്കും

  25. സ്റ്റോൺ ഗാർഡൻ ▶ 16:35

    ഇനി അടുത്തതായിട്ടുള്ള സ്റ്റോൺ ഗാർഡൻ ആണ് അങ്ങനെ ഒരുപാട് കൊച്ചു കൊച്ചു ഗാർഡൻസ് ഇതിനകത്തുണ്ട് കേട്ടോ

  26. മൂവി മാജിക് ഏരിയ ▶ 16:38

    ഇതെല്ലാം കണ്ടതിനുശേഷം നമ്മൾ ഒരു ഫൈനൽ സ്റ്റേജിലേക്ക് എത്തും അതാണ് മൂവി മാജിക് ഏരിയ എന്ന് പറയുന്നത്

  27. ലൈറ്റ് ആക്ഷൻ ക്യാമറ ▶ 17:14

    ഫസ്റ്റ് നമ്മൾ പോയിട്ടുള്ളത് ലൈറ്റ് ആക്ഷൻ ക്യാമറ എന്ന് പറയുന്ന ഒരു സെക്ഷനിലേക്കായിരുന്നു ലൈറ്റ് ആക്ഷൻ ക്യാമറ എന്നുള്ള ഒരു ഷോയിൽ നമുക്ക് വളരെ മനോഹരമായിട്ടുള്ള ഒരു എക്സ്പീരിയൻസ് ആയിരുന്നു സമ്മാനിച്ചത്

  28. ആക്ഷൻ തിയേറ്റർ ഫിലിം മേക്കിംഗ് ▶ 17:25

    അത് കഴിഞ്ഞതിനു ശേഷം നമ്മൾ പോയത് ആക്ഷൻ തിയേറ്റർ ഫിലിം മേക്കിംഗ് എന്നുള്ളതാണ് ഒരു ഫിലിം ഷൂട്ട് ചെയ്തതിനു ശേഷം എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത് എന്നുള്ളതിന്റെ ഒരു ചെറിയ വിവരണം

  29. സ്റ്റണ്ട് ഷോ ▶ 18:17

    അടുത്തത് നമ്മൾ പോയത് സ്റ്റണ്ടിന്റെ ഒരു സെക്ഷനിലേക്കാണ് ഇത് വളരെ മനോഹരമായിട്ടുള്ള ഒരു എക്സ്പീരിയൻസ് ആയിരുന്നു

  30. ഫണ്ടസ്ഥാൻ ▶ 18:48

    ഇതാണ് ഫണ്ടസ്ഥാൻ എന്ന് പറയുന്നത് അതായത് ഒരു അമ്യൂസ്മെന്റ് പാർക്ക് പോലെ ചെറിയ ഗെയിമും കാര്യങ്ങളും എല്ലാം ഇതിനെല്ലാം നമ്മൾ എക്സ്ട്രാ പേയ്മെൻറ് ചെയ്യണം കേട്ടോ

  31. വൈൻഡ് അപ്പ് സെറിമണി ▶ 19:03

    അതിനുശേഷം വരുന്നത് വൈൻഡ് അപ്പ് സെറിമണി ആണ് കേട്ടോ ഒരുപാട് കലാകാരന്മാർ ചേർന്നിട്ടുള്ള നൃത്ത നൃത്യങ്ങൾ ആയിരുന്നു

Cities in these videos

Hyderabad