PlaceTubeThe places in YouTube travel videos, on a map

exploring Vagamon Pullikkanam village with lake view palace resort

Anoop travel dreams ·

Open in PlaceTube Watch on YouTube

exploring Vagamon Pullikkanam village with lake view palace resort

Places in this video

  1. പുള്ളിക്കാനം ഗ്രാമം ▶ 0:07

    സഞ്ചാരികളുടെ പരദേശി ആയിട്ടുള്ള വാഗമണ്ണിൽ വരുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു ഗ്രാമമാണ് പുള്ളിക്കാനം

  2. ലേക്ക് വ്യൂ പാലസ് റിസോർട്ട് ▶ 1:01

    ലേക്ക് വ്യൂ പാലസ് എന്നാണ് പേര് നമുക്ക് ഈ ഒരു ലേക്ക് ഇല്ലേ ഈ ലേക്കിന്റെ തൊട്ട് മുന്നിലാണ് നമ്മുടെ ലേക്ക് വ്യൂ പാലസ്

  3. ജസ്റ്റിൻ പോയിന്റ് ▶ 5:06

    ജസ്റ്റിൻ പോയിന്റ് എന്ന് പറഞ്ഞ ഒരു വ്യൂ പോയിന്റ് ഉണ്ട്

  4. റൈഡേഴ്സ് കഫെ ▶ 9:41

    അതിന്റെ തൊട്ടടുത്ത് കാണുന്ന കഫെ ആണ് റൈഡേഴ്സ് കഫെ

  5. പുള്ളിക്കാനം എസ്റ്റേറ്റ് ▶ 10:57

    ലേക്ക് വ്യൂ പാലസിന്റെ തൊട്ടടുത്തായിട്ട് കിടക്കുന്ന ഒരു എസ്റ്റേറ്റ് ആണ് പുള്ളിക്കാനം എസ്റ്റേറ്റ്

  6. സെന്റ് തോമസ് ചർച്ച് ▶ 11:07

    നമ്മുടെ സെന്റ് തോമസ് ചർച്ച ഉള്ളത്

Cities in these videos

Vagamon