PlaceTubeThe places in YouTube travel videos, on a map

Kunjiarpathy | A Forest Not Even Listed on Google Maps | Palakkad

Navigator - The Explorer ·

Open in PlaceTube Watch on YouTube

Kunjiarpathy | A Forest Not Even Listed on Google Maps | Palakkad

Places in this video

  1. കുഞ്ചിയാർപതി ▶ 1:15

    ഇത് സ്ഥിതി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്... ഈ ഒരു കാടിന്റെ പേരാണ് കുഞ്ചിയാർപതി

  2. വടക്കഞ്ചേരി ▶ 1:30

    വടക്കഞ്ചേരി വന്നിട്ട് അവിടുന്ന് ഡീവിയേറ്റ് ചെയ്തിട്ടാണ് നമ്മൾ ഇന്നത്തെ കുഞ്ചാർപതി ഡയറക്ഷനിലേക്ക് യാത്ര തിരിക്കുന്നത്

  3. കടപ്പാറ ▶ 1:39

    നമ്മൾ കടപ്പാറ എന്ന് പറയുന്ന ഒരു ലൊക്കേഷൻ ആണ് ഇവിടേക്ക് വരുമ്പോൾ ആദ്യം സെറ്റ് ചെയ്യേണ്ടത്

  4. മംഗളം ഡാം ▶ 1:43

    ഒടുവിൽ നമ്മൾ മംഗളം ഡാമിന്റെ പരിസരത്തായിരിക്കും എത്തുന്നത്

  5. കടപ്പാറ വെള്ളച്ചാട്ടം ▶ 4:28

    നമ്മൾ നേരെ ആദ്യം പോയത് കടപ്പാറ വാട്ടർഫോൾസിലേക്കാണ്

  6. അയ്യപ്പൻ പാടി ▶ 11:15

    ഇത് അയ്യപ്പൻ പാടി എന്ന് പറഞ്ഞ ഒരു അമ്പലമുണ്ട് അതില് ആദിവാസികളുടെ ഒരു വിശ്വാസം അനുസരിച്ച് അവര ഒരു കല്ലൊക്കെ എടുത്ത് വെച്ച് ഉണ്ടാക്കി തുടങ്ങിയതാണ്

  7. മൗണ്ട് റിസോർട്ട് ▶ 12:45

    ഇവിടെയാണ് നമ്മൾ ഇന്ന് സ്റ്റേ ചെയ്യാൻ പോകുന്ന ആ മൗണ്ട് റിസോർട്ട് വരുന്നത്

Cities in these videos

Palakkad