Attappadi - അറിയാത്ത സ്ഥലങ്ങൾ തേടി ഒരു യാത്ര !!! 4K
Open in PlaceTube Watch on YouTube
Places in this video
- ഭവാനി റിവർ ബ്രിഡ്ജ് ▶ 1:19
നമ്മൾ അട്ടപ്പാടിയിലേക്ക് പോകുന്ന വഴിക്ക് തന്നെ ഇതുപോലെ ഒരു ചെറിയ പാലം കാണാൻ പറ്റും... ഭവാനി റിവർ ബ്രിഡ്ജ് എന്നാണ് ഈ ഒരു ബ്രിഡ്ജിന്റെ പേര്
- മല്ലേശ്വരൻ മുടി ടെമ്പിൾ ▶ 1:50
ആ മലയുടെ മുകളിലായിട്ട് മല്ലേശ്വരൻ മുടി എന്ന് പറയുന്ന ഒരു ടെമ്പിൾ ഉണ്ട്... വർഷത്തിൽ ഒരു ദിവസം മാത്രമാണ് നമുക്ക് ആ ഒരു ടെമ്പിളിലേക്ക് പോകാൻ പറ്റൂ
- പാടവയൽ വ്യൂ പോയിന്റ് ▶ 2:44
അട്ടപ്പാടിയിൽ തന്നെ ഒരു മെയിൻ അട്രാക്ഷൻ ആയിട്ടുള്ള പാടവയൽ എന്ന് പറയുന്ന ഒരു വ്യൂ പോയിന്റിലേക്കാണ്... അമ്പാനൂർ വ്യൂ പോയിന്റ് എന്നും എല്ലാം ഈ ഒരു സ്ഥലത്തിന് പറയാറുണ്ട്
- മുള്ളി ചെക്ക് പോസ്റ്റ് ▶ 10:16
മുള്ളി ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കിയിട്ടാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്... ഏകദേശം രണ്ടുമൂന്നു കൊല്ലം മുമ്പ് തമിഴ്നാട് ഗവൺമെൻറ് അടച്ചിരിക്കുന്നതാണ്
- നരസിമുക്ക് വ്യൂ പോയിന്റ് ▶ 12:08
ഗൂഗിൾ മാപ്പിൽ നരസിമുക്ക് വ്യൂ പോയിന്റ് എന്ന് സെർച്ച് ചെയ്തു കഴിഞ്ഞാൽ ഈസി ആയിട്ട് ഈ ഒരു സ്ഥലത്തേക്ക് എത്താൻ പറ്റും
- മുനീശ്വരൻ ടെമ്പിൾ ▶ 15:53
നമ്മൾ ഇന്നലെ കണ്ട മുനീശ്വരൻ മുടി എന്ന് പറയുന്ന ആ ഒരു മല ഉണ്ടല്ലോ ആ ഒരു മുനീശ്വരൻ ടെമ്പിളിലേക്ക് പോകുന്ന വഴിയിലേക്കാണ്
- ആനകട്ടി ട്രൈബൽ വില്ലേജ് ▶ 16:56
ആനകട്ടിക്ക് അടുത്ത്... ട്രൈബൽ വില്ലേജിന്റെ ഏരിയയിലേക്കാണ്... ഒരുപാട് ട്രൈബൽ സെറ്റിൽമെന്റ്സും വ്യൂ പോയിന്റ്സും എല്ലാം കാണാൻ പറ്റും
- വിൻഡ് മിൽ ഏരിയ ▶ 17:59
ഈ ട്രൈബൽ സെറ്റിൽമെന്റിന്റെ നേരെ പുറകിലായിട്ട് കണ്ട ഒരു വിൻഡ് വില്ലിന്റെ ഏരിയയിലേക്കാണ് നമ്മൾ ഇപ്പോൾ പോകുന്നത്
- അകളി ▶ 22:05
നമ്മൾ ഈ ഒരു വഴി നേരെ പോകുന്നത് അകളിയിലേക്കാണ്... നമുക്ക് അകളിയിലേക്ക് ഈ ഒരു വഴി ഷോർട്ട് കട്ട് ഉണ്ടെന്ന്