PlaceTubeThe places in YouTube travel videos, on a map

PAMBA 2023 ERUMELI TO PAMBA YATHRA ശബരിമലയിലേക്കുള്ള വഴികളിലൂടെ പമ്പ ത്രിവേണി വരെ | SABARIMALA

Yathra Visheshangal ·

Open in PlaceTube Watch on YouTube

PAMBA 2023 ERUMELI TO PAMBA YATHRA ശബരിമലയിലേക്കുള്ള വഴികളിലൂടെ പമ്പ ത്രിവേണി വരെ | SABARIMALA

Places in this video

  1. എരുമേലി ▶ 0:21

    അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമലയിലേക്കുള്ള പ്രവേശന കവാടമായ എരുമേലിയിൽ നിന്നും പമ്പയിലേക്കുള്ള ബസ്സയാത്രയാണ് ഇന്ന് നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്

  2. കൊച്ചമ്പലം ക്ഷേത്രം ▶ 0:50

    എരുമേലി നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചമ്പലം എന്നറിയപ്പെടുന്ന ചെറിയ ക്ഷേത്രത്തിൽ നിന്നാണ് അയ്യപ്പ ഭക്തന്മാരുടെ പേട്ടതുള്ളൽ ആരംഭിക്കുന്നത്

  3. വാവർ പള്ളി ▶ 1:20

    ഭക്തർ കൊച്ചമ്പലത്തിന് എതിർവശത്തുള്ള വാവർ പള്ളിയിലേക്ക് കയറി വാവർ സ്വാമിയെ കണ്ട്

  4. വലിയമ്പലം ധർമ്മശാസ്ത്ര ക്ഷേത്രം ▶ 1:23

    വലിയ ഘോഷയാത്രയായി വലിയമ്പലം എന്നറിയപ്പെടുന്ന ധർമ്മശാസ്ത്ര ക്ഷേത്രത്തിലേക്ക് പോകുന്ന കാഴ്ചകളാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്

  5. എരുമേലി ബസ് സ്റ്റാൻഡ് ▶ 3:25

    ഇനി നമുക്ക് ബസ് സ്റ്റാൻഡിലേക്ക് പോകാം

  6. ശബരിമല അയ്യപ്പ ക്ഷേത്രം ▶ 6:03

    പത്തനംതിട്ട ജില്ലയിലെ പെരുന്നാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ട മലനിരകളിൽ പെരിയാർ കടുവ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല

  7. മുക്കൂട്ടുതറ ▶ 7:11

    എരുമേലിയിൽ നിന്ന് 6 കിലോമീറ്റർ യാത്ര ചെയ്ത് മുക്കൂട്ടുതറ ടൗണിൽ എത്തിയിരിക്കുകയാണ്

  8. കണമല ഇറക്കം ▶ 8:02

    കുത്തനെയുള്ള ഇറക്കമാണ് കണമല ഇറക്കം എന്നാണ് അറിയപ്പെടുന്നത്

  9. കണമല ▶ 8:09

    ഈ ഇറക്കം ഇറങ്ങി ചെല്ലുന്നത് കണമല ടൗണിലേക്കാണ് പമ്പ നദിയുടെ തീരത്താണ് ഈ ചെറിയ പട്ടണം

  10. പമ്പാവാലി ▶ 9:32

    ശബരിമല തീർത്ഥാടകർക്ക് കുളിക്കാനും വിശ്രമിക്കാനും ഒക്കെ പഴയ പാലത്തോട് ചേർന്ന് സൗകര്യം ഒരുക്കിയിട്ടുണ്ട് പമ്പാവാലി എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്

  11. തുലാപ്പള്ളി ▶ 9:49

    തുലാപ്പള്ളി എന്ന ഗ്രാമത്തിലേക്ക് എത്തിയിരിക്കുകയാണ് ഇവിടെ ധാരാളം വഴിയോര കച്ചവടക്കാരെ കാണാം

  12. ഹോട്ടൽ ശ്രീ അയ്യപ്പ ▶ 11:16

    ഹോട്ടൽ ശ്രീ അയ്യപ്പയിൽ നിന്നുമാണ് ഇന്നത്തെ ഉച്ചഭക്ഷണം

  13. പെരിയാർ നാഷണൽ പാർക്ക് ▶ 11:57

    നാരായണൻ തോട് കഴിഞ്ഞാൽ വനത്തിലൂടെ ഉള്ള യാത്ര ആരംഭിക്കുകയായി പെരിയാർ നാഷണൽ പാർക്കിന്റെ ഭാഗമാണ് ഈ കാടുകൾ

  14. ഇലവുങ്കൽ കവല ▶ 13:31

    ഇലവുങ്കൽ കവിലിയിലേക്ക് എത്തിയിരിക്കുകയാണ്

  15. നിലക്കൽ ബേസ് ക്യാമ്പ് ▶ 14:27

    നിലക്കൽ ബേസ് ക്യാമ്പിലേക്കുള്ള ഒരു എൻട്രൻസ് ആണിത്

  16. അട്ടത്തോട് ▶ 17:40

    അട്ടത്തോട് ഗ്രാമത്തിലേക്ക് എത്തിയിരിക്കുകയാണ് താഴെ പമ്പ നദി ഒഴുകുന്നത് കാണാം

  17. ചാലക്കയം വലിയവളവ് ▶ 20:02

    ചാലക്കയം വലിയവളവ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്

  18. പമ്പ ബസ് സ്റ്റാൻഡ് ▶ 21:31

    എത്ര പമ്പ ബസ് സ്റ്റാൻഡിലേക്ക് എത്തിയിരിക്കുകയാണ് പമ്പയിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ ഇവിടെ നിന്നുമാണ് ആരംഭിക്കുന്നത്

  19. ത്രിവേണി ▶ 22:05

    ത്രിവേണിയിൽ ബസ് ഇറങ്ങുമ്പോൾ സമയം 2:45 ആയിരിക്കുന്നു ഇവിടെ നിന്നും നാലര കിലോമീറ്റർ ദൂരം നടന്നുവേണം ശബരിമല സന്നിധാനത്തിൽ എത്താൻ

  20. പമ്പ ത്രിവേണി പോസ്റ്റ് ഓഫീസ് ▶ 22:22

    പമ്പ ത്രിവേണി പോസ്റ്റ് ഓഫീസ്

Cities in these videos

Erumely · Perunnad · Mukkoottuthara · Kanamala · Thulappally · Narayanam Thodu · Pathanamthitta · Elavunkal · Nilakkal · Attathodu · Chalakayam · Pamba