THRISSUR TO COIMBATORE New Kalaimagal Inter State Bus Journey Via Kollengode | 45 Year Old Permit
Open in PlaceTube Watch on YouTube
Places in this video
- ശക്തൻ തമ്പുരാൻ നഗർ ബസ് സ്റ്റേഷൻ ▶ 0:15
തൃശൂർ ശക്തൻ തമ്പുരാൻ നഗർ ബസ് സ്റ്റേഷന് മുന്നിലാണ് ഇപ്പോൾ.
- ജൂബിലി മിഷൻ ജംഗ്ഷൻ ▶ 3:47
ജൂബിലി മിഷൻ ജംഗ്ഷനിൽ നിന്നും വലത്തേക്കാ പോകുന്നത്.
- മണ്ണുത്തി ബൈപാസ് ▶ 4:46
മണ്ണുത്തി ബൈപാസിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
- കുതിരാൻ ടണൽ ▶ 6:36
കുതിരാൻ ടണലിലേക്ക് എത്തിയിരിക്കുകയാണ്. 2021 ലാണ് ഈ ടണൽ ഓപ്പൺ ആയത്.
- വടക്കഞ്ചേരി ടൗൺ ▶ 8:34
ഇനി വടക്കഞ്ചേരി ടൗണിലേക്കാ പോകുന്നേ.
- മംഗലം ഡാം ▶ 9:19
വലത്തേക്ക് ചിറ്റടി വഴി മംഗലം ഡാമിലേക്ക് പോകുന്ന റൂട്ടാ.
- പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് വടക്കഞ്ചേരി ▶ 10:08
450 മുതൽ 600 രൂപ നിരക്കിൽ എസി നോൺ എസി റൂമുകൾ ലഭിക്കാൻ പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകൾ ബുക്ക് ചെയ്യാം.
- നെൻമാറ ▶ 12:27
ചിറ്റിലഞ്ചേരി കൂടിയുണ്ട് നെൻമാറയ്ക്ക്.
- നെല്ലിയാമ്പതി ▶ 13:24
നെൻമാറയിൽ നിന്നാണ് നെല്ലിയാമ്പതിക്കുള്ള ബസ്സുകൾ ലഭിക്കുന്നത്.
- കൊല്ലങ്കോട് ടൗൺ ▶ 18:56
കൊല്ലംകോട് ടൗണിലേക്ക് എത്തുമ്പോൾ സമയം മൂന്നായിരിക്കുന്നു.
- പുളിക്കോട് അയ്യപ്പ ക്ഷേത്രം ▶ 18:56
ഇടത് സൈഡിൽ പുളിക്കോട് അയ്യപ്പ ക്ഷേത്രവും ക്ഷേത്രക്കുളവും ഒക്കെ കാണാം.
- കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ ▶ 19:47
വലതു സൈഡിലാണ് കൊല്ലംകോട് റെയിൽവേ സ്റ്റേഷൻ.
- പുതുനഗരം ടൗൺ ▶ 22:25
3:30 ആയി പുതുനഗരം ടൗണിൽ എത്തുമ്പോൾ.
- ചിറ്റൂർ ടൗൺ ▶ 25:41
ചിറ്റൂർ ടൗണിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്.
- തിരുവില്വാമല ▶ 26:41
തിരൂർ ആനിക്കോട് ജംഗ്ഷനിലാ ബസ്.
- കൊഴിഞ്ഞാമ്പാറ ▶ 34:10
കൊഴിഞ്ഞാമ്പാറയിൽ എത്തുമ്പോൾ സമയം മൂന്ന് 56.
- മേനോൻപാറ ▶ 35:59
മേനോൻ പാറ പാലം കടക്കുമ്പോൾ താഴെ കാണുന്നത് കൃഷി ആവശ്യങ്ങൾക്കായി നിർമ്മിച്ചിരിക്കുന്ന കനാലാണ്.
- വേലന്താവളം ▶ 37:32
വേലന്താവളമാണ് കേരള തമിഴ്‌നാട് അതിർത്തി.
- ആത്തുപ്പാലം ജംഗ്ഷൻ ▶ 43:18
ആത്തുപ്പാലം ജംഗ്ഷനിൽ എത്തുമ്പോൾ സമയം അഞ്ച് 12.
- ഉക്കടം ബസ് സ്റ്റാൻഡ് ▶ 44:23
ഉക്കടം പുതിയ ബസ് സ്റ്റാൻഡ് ആണ് ഇടത് സൈഡിൽ.
- കോനിയമ്മൻ ക്ഷേത്രം ▶ 45:35
കോയമ്പത്തൂറിന്റെ കാവൽ ദൈവം എന്ന പേരിൽ അറിയപ്പെടുന്ന പൊനിയമ്മന്റെ പേരിലുള്ള ടെമ്പിൾ ഗോപുരമാണ് മുന്നിൽ.
- സെന്റ് മിഖായേൽ കത്തീഡ്രൽ ▶ 45:49
ഈ ടെമ്പിളിന്റെ തൊട്ടടുത്ത് തന്നെയാണ് സെന്റ് മിഖായേൽ കത്തീഡ്രൽ ഉള്ളത്.
- കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ▶ 47:07
ഉടനെ തന്നെ കോയമ്പത്തൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
- മരുതമല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ▶ 47:37
ഇടത്തേക്ക് 16 km സഞ്ചരിച്ചാൽ മരുതമല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് എത്താം.
- ഗാന്ധിപുരം സെൻട്രൽ ബസ് സ്റ്റാൻഡ് ▶ 49:17
ഗാന്ധിപുരം സെൻട്രൽ ബസ് സ്റ്റാഡിന് മുന്നിൽ സർവീസ് അവസാനിപ്പിക്കുമ്പോൾ സമയം 5:35.
- പെരിയാർ അറിവുലകം ▶ 49:30
സെൻട്രൽ ബസ് സ്റ്റാഡിന്റെ ഓപ്പോസിറ്റ് പെരിയാർ അറിവുലകം എന്നൊരു നിർമ്മിതി കണ്ട് ഞാൻ ഞെട്ടിപ്പോയി.