Madurai to Thiruvalla മധുരരാജ 2.0 New Brand Premium ksrtc Superfast Bus Journey
Open in PlaceTube Watch on YouTube
Places in this video
- മാട്ടുത്താവണി ബസ് സ്റ്റാൻഡ് ▶ 0:00
മധുര മാട്ടുത്താവണി ബസ് സ്റ്റാൻഡിൽ എത്തിയത് കണ്ണൂർ മധുര സൂപ്പർഫാസ്റ്റിലാണ്
- വൈകൈ നദി ▶ 1:59
വൈകേയ നദിയുടെ തീരത്തുള്ള ഈ നഗരം തമിഴ്നാടിൻറെ സാംസ്കാരിക തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്
- വൈകൈ റിവർ പാലം ▶ 2:16
വൈക റിവർ പാലം കടന്നാണ് ബസ് പോകുന്നത് 1886ൽ അന്നത്തെ ബ്രിട്ടീഷ് കളക്ടർ ആയിരുന്ന ആൽബർട്ട് വിക്ടർ ആണ് ഈ പാലം നിർമ്മിച്ചത്
- കൂടൽ അഴകാർ ടെമ്പിൾ ▶ 2:49
മീനാക്ഷി അമ്മൻ ടെമ്പിൾ തിരുമലനായ്ക്കർ പാലസ് ഗാന്ധി മെമ്മോറിയൽ മ്യൂസിയം കൂടൽ അഴകാർ ടെമ്പിൾ സെന്റ് മേരീസ് കത്തീഡ്രൽ ഇവയെല്ലാം മധുരയിലെ പ്രധാനപ്പെട്ട മസ്റ്റ് വിസിറ്റഡ് സ്പോട്ടുകളാണ്
- മീനാക്ഷി അമ്മൻ ടെമ്പിൾ ▶ 2:49
മീനാക്ഷി അമ്മൻ ടെമ്പിൾ തിരുമലനായ്ക്കർ പാലസ് ഗാന്ധി മെമ്മോറിയൽ മ്യൂസിയം കൂടൽ അഴകാർ ടെമ്പിൾ സെന്റ് മേരീസ് കത്തീഡ്രൽ ഇവയെല്ലാം മധുരയിലെ പ്രധാനപ്പെട്ട മസ്റ്റ് വിസിറ്റഡ് സ്പോട്ടുകളാണ്
- തിരുമലനായ്ക്കർ പാലസ് ▶ 2:49
മീനാക്ഷി അമ്മൻ ടെമ്പിൾ തിരുമലനായ്ക്കർ പാലസ് ഗാന്ധി മെമ്മോറിയൽ മ്യൂസിയം കൂടൽ അഴകാർ ടെമ്പിൾ സെന്റ് മേരീസ് കത്തീഡ്രൽ ഇവയെല്ലാം മധുരയിലെ പ്രധാനപ്പെട്ട മസ്റ്റ് വിസിറ്റഡ് സ്പോട്ടുകളാണ്
- ഗാന്ധി മെമ്മോറിയൽ മ്യൂസിയം ▶ 2:49
മീനാക്ഷി അമ്മൻ ടെമ്പിൾ തിരുമലനായ്ക്കർ പാലസ് ഗാന്ധി മെമ്മോറിയൽ മ്യൂസിയം കൂടൽ അഴകാർ ടെമ്പിൾ സെന്റ് മേരീസ് കത്തീഡ്രൽ ഇവയെല്ലാം മധുരയിലെ പ്രധാനപ്പെട്ട മസ്റ്റ് വിസിറ്റഡ് സ്പോട്ടുകളാണ്
- സെന്റ് മേരീസ് കത്തീഡ്രൽ ▶ 2:55
മീനാക്ഷി അമ്മൻ ടെമ്പിൾ തിരുമലനായ്ക്കർ പാലസ് ഗാന്ധി മെമ്മോറിയൽ മ്യൂസിയം കൂടൽ അഴകാർ ടെമ്പിൾ സെന്റ് മേരീസ് കത്തീഡ്രൽ ഇവയെല്ലാം മധുരയിലെ പ്രധാനപ്പെട്ട മസ്റ്റ് വിസിറ്റഡ് സ്പോട്ടുകളാണ്
- അറപ്പാളയം സ്റ്റാൻഡ് ▶ 4:22
തേനിഭാഗത്തേക്ക് പോകുന്ന എല്ലാ ബസുകളും അറപ്പാളയം സ്റ്റാൻഡിൽ നിന്നും ാണ് സ്റ്റാർട്ട് ചെയ്യുന്നത്
- ചെല്ലമ്പട്ടി ▶ 6:28
ചെല്ലപ്പെട്ടി ചെല്ലപട്ടി ചെല്ലമ്പട്ടി മുതൽ സ്ട്രൈറ്റ് റോഡാണ് ടൗൺ കഴിഞ്ഞാൽ രണ്ട് സൈഡും കൃഷിസ്ഥലങ്ങളാണ്
- ഉസ്ലാംപട്ടി ബസ് സ്റ്റാൻഡ് ▶ 9:50
ഉസ്ലാംപെട്ടി ബസ് സ്റ്റാൻഡിൽ ആത്തിമഎത്തി ആളെ എടുക്കാനായിട്ടാണ് അവർ ചവിട്ടി വിടുന്നത്
- ആണ്ടിപ്പട്ടി ബസ് സ്റ്റാൻഡ് ▶ 17:33
ആണ്ടിപ്പട്ടി ബസ് സ്റ്റാൻഡിന്ു മുന്നിൽ എത്തിയിരിക്കും. യാണ് സമയം 915
- തേനി ▶ 19:18
ഇവിടെ നിന്ന് ഇടത്തേക്കാണ് തേനിക്ക് 15 കിലോമീറ്റർ ദൂരമുണ്ട്
- വൈകൈ ഡാം ▶ 19:18
നേരെ പോയാൽ വൈകേ ഡാമിൽ എത്താം ആറര കിലോമീറ്റർ സഞ്ചരിക്കാനുണ്ട്
- സുരുളി വെള്ളച്ചാട്ടം ▶ 24:19
സുരളി ഫാൾസ് കുമ്പക്കര ഫാൾസ് വൈകേ ഡാം മേഘമല ബോഡിമെട്ട് ചുരം ഇവയൊക്കെ തേനിയിലെ മെയിൻ ടൂറിസ്റ്റ് പോയിന്റുകളാണ്
- കുമ്പക്കര വെള്ളച്ചാട്ടം ▶ 24:19
സുരളി ഫാൾസ് കുമ്പക്കര ഫാൾസ് വൈകേ ഡാം മേഘമല ബോഡിമെട്ട് ചുരം ഇവയൊക്കെ തേനിയിലെ മെയിൻ ടൂറിസ്റ്റ് പോയിന്റുകളാണ്
- മേഘമല ▶ 24:24
സുരളി ഫാൾസ് കുമ്പക്കര ഫാൾസ് വൈകേ ഡാം മേഘമല ബോഡിമെട്ട് ചുരം ഇവയൊക്കെ തേനിയിലെ മെയിൻ ടൂറിസ്റ്റ് പോയിന്റുകളാണ്
- ബോഡിമെട്ട് ചുരം ▶ 24:24
ഗേറ്റ്വേ ടു ദി ഹൈലാൻഡ്സ് എന്നറിയപ്പെടുന്ന തേനിയിൽ നിന്നും മൂന്നാറിലേക്കുള്ള ബോഡിമെട്ട് വഴിയുള്ള യാത്ര എല്ലാവരും ഉറപ്പായിട്ട് ട്രൈ ചെയ്യേണ്ടതാണ്
- കമ്പം ▶ 26:39
തേനി ജില്ലയുടെ ഭാഗമാണ് കമ്പം തേനിയും ബോഡി നായ്ക്കന്നൂരും കഴിഞ്ഞാൽ തേനി ജില്ലയിലെ മറ്റൊരു വലിയ പട്ടണമാണ്
- മുല്ലപ്പെരിയാർ ഡാം ▶ 29:40
കുടിവെള്ളത്തിനും കൃഷിക്കുമുള്ള വെള്ളം മുല്ലപ്പെരിയാർ ഡാമിൽ നിന്നുമാണ് എത്തിക്കുന്നത്
- പഴനി മുരുകൻ കോവിൽ ▶ 30:34
ഇടതു സൈഡിൽ കാണുന്നത് പഴനി മുരുകൻ കോവിലാണ് ഇവിടെ നിന്നന് ഇനി മലകയറ്റമാണ് കുമളി വരെ
- രാമക്കൽമേട് ▶ 34:11
ബസ് തേക്കടിയും രാമക്കൽമേടും വൈക ഡാമും മുന്തിരിത്തോട്ടവും സുരുളി വെള്ളച്ചാട്ടവും ഒക്കെ ബസിൽ ഒട്ടിച്ചിരിക്കുന്നത് കാണാം
- തേക്കടി ▶ 34:11
ബസ് തേക്കടിയും രാമക്കൽമേടും വൈക ഡാമും മുന്തിരിത്തോട്ടവും സുരുളി വെള്ളച്ചാട്ടവും ഒക്കെ ബസിൽ ഒട്ടിച്ചിരിക്കുന്നത് കാണാം
- കുമളി ബസ് സ്റ്റാൻഡ് ▶ 35:51
തമിഴ്നാട് ബോർഡർ കടന്ന് 1120 ഓടുകൂടി ബസ് കുമളി ബസ് സ്റ്റാൻഡിലേക്ക് എത്തിയിരിക്കുകയാണ്
- വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡ് ▶ 39:04
ഉടനെ തന്നെ ബസ് വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡിലേക്ക് എത്തിയിരിക്കുകയാണ്
- കുട്ടിക്കാനം ജംഗ്ഷൻ ▶ 43:02
കുട്ടിക്കാനം ജംഗ്ഷനിലാണ് എത്തിയിരിക്കുന്നത് വലത്തേക്കുള്ള വഴിയെ പോയാൽ ഒട്ട ഒട്ടനവധി ടൂറിസ്റ്റ് സ്പോട്ടുകൾ ഉള്ള റൂട്ടാണ്
- ഏലപ്പാറ ▶ 43:10
ഏലപ്പാറ ഉറുമ്പിക്കര വാഗമൺ കട്ടപ്പന ഒക്കെ പോകുന്ന റോഡാണ്
- വാഗമൺ ▶ 43:10
ഏലപ്പാറ ഉറുമ്പിക്കര വാഗമൺ കട്ടപ്പന ഒക്കെ പോകുന്ന റോഡാണ്
- പാഞ്ചാലിമേട് ▶ 43:17
നമ്മൾ പോകുന്ന റൂട്ടിലാണ് പാഞ്ചാലിമേടും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും ഒക്കെ ഉള്ളത്
- വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ▶ 43:17
നമ്മൾ പോകുന്ന റൂട്ടിലാണ് പാഞ്ചാലിമേടും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും ഒക്കെ ഉള്ളത്
- മുണ്ടക്കയം സ്റ്റാൻഡ് ▶ 44:40
മുണ്ടക്കയം സ്റ്റാൻഡിൽ എത്തിയത് അറിഞ്ഞതേ ില്ല മുണ്ടക്കയത്ത് എത്തിയപ്പോൾ ഭയങ്കര ചൂടും
- കോട്ടയം സ്റ്റാൻഡ് ▶ 49:07
കോട്ടയം സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 250
- തിരുവല്ല ബസ് സ്റ്റാൻഡ് ▶ 52:58
3:30 ഓടെ തിരുവല്ല ബസ് സ്റ്റാൻഡിലേക്ക് എത്തിയിരിക്കുകയാണ്
Cities in these videos
Madurai · Usilampatti · Andipatti · Theni · Theni district · Kambam · Idukki district · Palani · Kumily · Vandiperiyar · Kuttikkanam · Mundakayam · Kottayam · Thiruvalla