Delhi & Taj Mahal Budget Trip Malayalam | Delhi & Agra Travel Vlog | Taj Mahal & Delhi Travelogue
Open in PlaceTube Watch on YouTube
Places in this video
- താജ് മഹൽ ▶ 0:47
നമുക്ക് നേരെ താജ്മഹൽ നമ്മൾ കാണാൻ വേണ്ടി പോകാം
- ആഗ്ര കാന്റ് റെയിൽവേ സ്റ്റേഷൻ ▶ 1:04
നമ്മൾ നേരെ ആഗ്ര കാണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നു
- ആഗ്ര കോട്ട (റെഡ് ഫോർട്ട്) ▶ 2:26
അല്ലെങ്കിൽ നിങ്ങൾക്ക് റെഡ് ഫോർട്ട് കാണാൻ വേണ്ടി പോകാം
- ഇത്തിമാദ് ദൗല (ബേബി താജ്) ▶ 2:26
നിങ്ങൾ ഇത്തിമാദ് ദൗല കാണാൻ വേണ്ടി പോകാം
- ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ ▶ 4:00
ഇത് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രേ ഉള്ളൂ
- ഹസ്രത്ത് നിസാമുദ്ദീൻ ▶ 4:00
അല്ലെങ്കിൽ നിസാമുദ്ദീനിൽ നിങ്ങൾക്ക് പോകാം
- പഹാർഗഞ്ജ് ▶ 4:06
ഏറ്റവും കൂടുതൽ റൂംസ് എല്ലാം അവൈലബിൾ ആയിട്ടുള്ളത് ഡൽഹിയിൽ പഹാർഗഞ്ജ് എന്ന് പറയുന്ന സ്ഥലത്താണ്
- അക്ബറിന്റെ ശവകുടീരം ▶ 6:11
അക്ബറിന്റെ ടോംബ് എല്ലാം കണ്ടതിനുശേഷം
- ഫത്തേപൂർ സിക്രി ▶ 6:14
നിങ്ങൾക്ക് ഫത്തേപൂർ സിക്രിയോ അക്ബറിന്റെ ടോംബ് എല്ലാം കണ്ടതിനുശേഷം
Cities in these videos
Agra · New Delhi · Sikandra · Fatehpur Sikri