Athirappilly Water Falls Bus Trip | 40 രൂപക്ക് അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടുവരാം | Ksrtc | free20
Free20 ·
Open in PlaceTube Watch on YouTube
Places in this video
- കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:15
ഇപ്പോൾ നമ്മൾ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ്
- ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:47
ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ബസ് പോവില്ല
- ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ▶ 1:09
ഇതാണ് ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡ്
- ഡ്രീം വേൾഡ് വാട്ടർ പാർക്ക് ▶ 2:31
ഇതാണ് ഡ്രീം വേൾഡ് വാട്ടർ പാർക്ക്
- മലക്കപ്പാറ ▶ 2:50
കാടിനുള്ളിലൂടെ നമുക്ക് യാത്ര ചെയ്തിട്ട് മലക്കപ്പാറയിലേക്കും പോകാൻ പറ്റും
- വാൽപാറ ▶ 2:54
മലക്കപ്പാറയിൽ നിന്നും വേണമെങ്കിൽ വാൽപാറയിലേക്കും നിങ്ങൾക്ക് പോകാൻ പറ്റും
- ഷോളയാർ ഡാം ▶ 2:56
അങ്ങോട്ട് പോവുകയാണെങ്കിൽ ഷോളയാർ ഡാമും ഒക്കെ നിങ്ങൾക്ക് കാണാൻ പറ്റും
- തുമ്പൂർമുഴി ഡാം ▶ 3:31
ഇവിടെയാണ് തുമ്പൂർമുഴി ഡാം
- അതിരപ്പള്ളി വെള്ളച്ചാട്ടം ▶ 5:41
ഇതാ അതിരപ്പള്ളി വാട്ടർഫാളിന്റെ എൻട്രി ടിക്കറ്റ് കിട്ടുന്ന സ്ഥലത്ത് നമ്മൾ ഇതാ എത്തി
- അതിരപ്പള്ളി ഫോറസ്റ്റ് ഓഫീസ് ▶ 5:41
ഈ ലെഫ്റ്റ് സൈഡിൽ മുകളിൽ കാണുന്നത് കണ്ടോ അതാണ് ഇവിടുത്തെ ഫോറസ്റ്റ് ഓഫീസ്
- ചാർപ്പ വെള്ളച്ചാട്ടം ▶ 9:05
അതിരപ്പള്ളി വാട്ടർഫാൾ കുറച്ചും കൂടെ മുകളിലേക്ക് പോയാൽ ചാർപ്പ വാട്ടർഫാൾ
- വാഴച്ചാൽ വെള്ളച്ചാട്ടം ▶ 9:05
അവിടുന്ന് കുറച്ചും കൂടെ പോയാൽ വാഴച്ചാൽ വാട്ടർഫാൾ നിങ്ങൾക്ക് കാണാൻ പറ്റും
Cities in these videos
Kozhikode · Chalakudy · Malakkappara · Valparai · Athirappilly · Vazhachal