PlaceTubeThe places in YouTube travel videos, on a map

മണ്ണടി ചെട്ടിയാരഴികത്ത് പാലം ഉദ്ഘാടനം | Chettiyarazhikathu Bridge Inaguration |Mannady Kulakkada

Yathra Talks By Nithin Puthenvilayil ·

Open in PlaceTube Watch on YouTube

മണ്ണടി ചെട്ടിയാരഴികത്ത് പാലം ഉദ്ഘാടനം | Chettiyarazhikathu  Bridge Inaguration |Mannady Kulakkada

Places in this video

  1. മണ്ണടി ▶ 0:03

    നമ്മൾ ഇന്നുള്ളത് പത്തനംതിട്ട ജില്ലയിലെ ചരിത്രപ്രസിദ്ധമായ മണ്ണടി ഗ്രാമത്തിലാണ്

  2. കല്ലടയാർ ▶ 0:07

    മണ്ണടി ഗ്രാമത്തിൻറെ കിഴക്കൻ അതിർത്തിയിലൂടെ ഒഴുകുന്ന നദിയാണ് കല്ലടയാർ

  3. ചെട്ടിയാർ അഴികത്ത് കടവ് പാലം ▶ 0:16

    ചെട്ടിയാർ അഴികത്ത് കടവ് പാലം എന്നാണ് അതിൻറെ പേര്

  4. താഴത്തുകുളക്കട ▶ 0:16

    കൊല്ലം ജില്ലയിലെ താഴത്തുകുളക്കട ഗ്രാമത്തെ ബന്ധിപ്പിച്ചുകൊണ്ട്

  5. മണ്ണടി താഴത്തെ ജംഗ്ഷൻ ▶ 0:34

    മണ്ണടി താഴത്തെ ജംഗ്ഷൻ ആണിത്

  6. മണ്ണടി പുതിയകാവ് ദേവി ക്ഷേത്രം ▶ 1:20

    ഇവിടെ ഇടതു ഭാഗത്തായിട്ട് കാണപ്പെടുന്നതാണ് മണ്ണടി പുതിയകാവ് ദേവി ക്ഷേത്രം

Cities in these videos

Mannadi · Thazhathukulakkada