EP 04 ബാഹുബലി പ്രതിമയും കർക്കല ഫുഡ് ടൂറും | Jain Heritage, Delicious Veg Meals & Fresh Juice Tour
Open in PlaceTube Watch on YouTube
Places in this video
- ഗോമതേശ്വര ബാഹുബലി പ്രതിമ ▶ 0:49
ഗോമതേശ്വർ സ്റ്റാച്യു കാണാനാണ് നമ്മൾ പോകുന്നത്, ബാഹുബലി സ്റ്റാച്യു, ഏറ്റവും വലുത്
- ബ്രഹ്മയക്ഷ മാനസ്തംഭ ▶ 1:59
ബാഹുബലിയുടെ സ്റ്റാച്യുന്റെ നേരെ പാരലൽ ആയിട്ട് കേറുന്നതിനു മുന്നേ തന്നെ നേരെ ഓപ്പോസിറ്റ് ബ്രഹ്മയക്ഷ മാനസ്തംഭ, 25 അടി പൊക്കത്തിൽ
- ചതുർമുഖ ബസതി ▶ 6:23
ഇതിന്റെ തൊട്ട് ഓപ്പോസിറ്റ് ആയിട്ട് മറ്റൊരു പ്രധാനപ്പെട്ട വസതി, ചതുർമുഖ വസതി
- ഹോട്ടൽ പ്രകാശ് ▶ 12:45
ഹോട്ടൽ പ്രകാശിന്റെ ഫ്രണ്ടിൽ എത്തിയിരിക്കുകയാണ്, ഇവിടെ നല്ല റെസ്റ്റോറന്റ് ആണ്
- സാഗർ വെജിറ്റേറിയൻ പാരഡൈസ് ▶ 20:49
സാഗർ വെജിറ്റേറിയൻ പാരഡൈസ് എന്ന് പറഞ്ഞ ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റിൽ എത്തിയിരിക്കുകയാണ്
- ഗോപാൽ ടവേഴ്സ് ▶ 20:57
ഈ സാഗർ എന്ന് പറയുന്നത് ഗോപാൽ ടവേഴ്സിലാണ്, വലിയൊരു കോംപ്ലക്സ് ആണ്
- മാധവേന്ദ്ര ജ്യൂസ് സെന്റർ ▶ 27:58
ഇത് മാധവേന്ദ്ര ജ്യൂസ് സെന്റർ, നല്ല പ്രായമുള്ള ഒരു ചേട്ടന്റെ കടയാണ്, വളരെ ഫേമസ് കട
- വെങ്കട്ടരമണ ടെമ്പിൾ ▶ 30:26
വെങ്കട്ടരമണ ടെമ്പിൾ ആണ്, രഥവീതി എന്നാണ് പറയുക, രഥോത്സവം ഒക്കെ നടക്കുന്ന സമയത്ത് രഥം വലിച്ചു പോകുന്ന സ്ഥലം