PlaceTubeThe places in YouTube travel videos, on a map

ഭൂമിയിലെ സ്വർഗം !!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

ഭൂമിയിലെ സ്വർഗം !!! 4K

Places in this video

  1. പെരിയാർ ടൈഗർ റിസർവ് ▶ 1:15

    ഇന്നത്തെ വീഡിയോയിൽ നമ്മൾ ഗവിയിലേക്കാണ് പോകുന്നത് നമ്മുടെ പെരിയാർ ടൈഗർ റിസവിലെ എന്റെ ഫേവറൈറ്റ് ആയിട്ടുള്ള പ്രോഗ്രാം ആയിട്ടുള്ള ജംഗിൾ ക്യാമ്പിലേക്കാണ് പോകുന്നത്

  2. ജംഗിൾ ക്യാമ്പ് ഷെഡ് ▶ 1:31

    നമ്മുടെ ക്യാമ്പ് ചെയ്യുന്ന ആ ഒരു ഷെഡിലേക്ക് അല്ലെങ്കിൽ നമ്മുടെ ടെന്റിലേക്ക് പോകാനായിട്ട്

  3. വള്ളക്കടവ് ചെക്ക് പോസ്റ്റ് ▶ 1:33

    ഈ ഒരു പ്രോഗ്രാം നമ്മൾ ഈ കാണുന്ന വള്ളക്കടവ് ചെക്ക് പോസ്റ്റ് കഴിഞ്ഞ് കുറച്ചുകൂടി മുന്നോട്ട് ചെല്ലുമ്പോൾ

  4. മുല്ലപ്പെരിയാർ ഡാം ▶ 1:46

    നമ്മുടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് ഒഴുകി വരുന്ന വെള്ളം പോകുന്നത് ഈ കാണുന്ന ഒരു ചെറിയ ലേക്കിലൂടെയാണ്

  5. മാനമുട്ടി മല ▶ 2:12

    നമ്മൾ നേരെ മാനമുട്ടി മലയിലേക്കാണ് ഇപ്പോൾ ട്രക്കിങ് പോകുന്നത്

  6. ഗവി ഡാം ▶ 18:56

    നമ്മുടെ ഗവി ഡാം വരെയാണ് നമ്മുടെ ഈ ഒരു ജംഗിൾ സഫാരി പോകുന്നത്

  7. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ▶ 20:23

    നമ്മൾ മുന്നോട്ടു പോകുമ്പോൾ ഇതുപോലെ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അല്ലെങ്കിൽ ഒരു ഫോറസ്റ്റ് സ്റ്റേഷൻ നമുക്ക് കാണാൻ പറ്റും

  8. ഗവി വ്യൂ പോയിന്റ് ▶ 21:27

    കാടിനകത്ത് തന്നെയുള്ള ഒരു അടിപൊളി വ്യൂ പോയിന്റിലേക്കാണ് നമ്മൾ ഇപ്പോ എത്തിയിരിക്കുന്നത്

Cities in these videos

Thekkady · Gavi