PlaceTubeThe places in YouTube travel videos, on a map

KERALA's Hidden Gems EXPOSED! Top Expert Reveals Best Kept Secrets of Attapadi Villages

Yathra Visheshangal ·

Open in PlaceTube Watch on YouTube

KERALA's Hidden Gems EXPOSED! Top Expert Reveals Best Kept Secrets of Attapadi Villages

Places in this video

  1. അകളി ▶ 0:42

    അകളിയിൽ നിന്നും ഗുഡയൂർ മുണ്ടൻപാറ ജെല്ലിപ്പാറ ഓടപ്പെട്ടി പൂവാക്കുറുക്ക് കള്ളമല കൽക്കണ്ടി വഴി മുക്കാലി വരെയാണ് ഇന്നത്തെ യാത്ര

  2. ഗൂളിക്കടവ് ▶ 2:39

    ഗൂളിക്കടവിൽ നിന്ന് 6:40 നാണ് ബസ് എടുക്കുന്നത്

  3. ഗുഡയൂർ ▶ 5:33

    ഈ റൂട്ടിലെ ആത്തിഗ്രാമമായ ഗുഡ് എത്തും

  4. മുണ്ടൻപാറ ▶ 10:30

    കോടമഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മുണ്ടൻപാറ ഗ്രാമത്തിലേക്ക് എത്തിയിരിക്കുകയാണ്

  5. ഇടിഞ്ഞമല വ്യൂ പോയിന്റ് ▶ 10:42

    അതുപോലെ മുനിമല വ്യൂ പോയിന്റ് ഇടിഞ്ഞമല വ്യൂ പോയിന്റ് കരടിപ്പാറ ഹിൽ സ്റ്റേഷൻ ഒക്കെ കാണാം

  6. കുറുക്കൻകുണ്ട് പള്ളി ▶ 10:42

    കുറുക്കൻകുണ്ട് പള്ളിയുടെ അവിടം ഒരു കിടിലൻ വ്യൂ പോയിന്റ് ആണ്

  7. മുനിമല വ്യൂ പോയിന്റ് ▶ 10:51

    അതുപോലെ മുനിമല വ്യൂ പോയിന്റ് ഇടിഞ്ഞമല വ്യൂ പോയിന്റ് കരടിപ്പാറ ഹിൽ സ്റ്റേഷൻ ഒക്കെ കാണാം

  8. കരടിപ്പാറ ഹിൽ സ്റ്റേഷൻ ▶ 10:53

    അതുപോലെ മുനിമല വ്യൂ പോയിന്റ് ഇടിഞ്ഞമല വ്യൂ പോയിന്റ് കരടിപ്പാറ ഹിൽ സ്റ്റേഷൻ ഒക്കെ കാണാം

  9. സെയിന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ▶ 11:01

    സെയിന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയാണ് മഞ്ഞിൽ മൂടി നിൽക്കുന്നത്

  10. ജെല്ലിപ്പാറ ▶ 12:43

    ജല്ലിപ്പാറ മൗണ്ട് കാർമേൽ സ്കൂൾ ആണ് വലതു സൈഡിൽ താവളത്തുണ്ട്

  11. ജെല്ലിപ്പാറ മൗണ്ട് കാർമേൽ സ്കൂൾ ▶ 12:43

    ജല്ലിപ്പാറ മൗണ്ട് കാർമേൽ സ്കൂൾ ആണ് വലതു സൈഡിൽ താവളത്തുണ്ട്

  12. കട്ടിമല വ്യൂ പോയിന്റ് ▶ 13:14

    കട്ടിമല വ്യൂ പോയിന്റ് ജെല്ലിപ്പാറക്ക് അടുത്തുള്ള ഒരു ഫേമസ് സ്പോട്ട് ആണ്

  13. ഒമല വ്യൂ പോയിന്റ് ▶ 13:35

    ജെല്ലിപാ പാറയുടെ തന്നെ ഭാഗമായുള്ള ഒമലയിലേക്കാണ് ഉടനെ എത്തുന്നത്

  14. ഓടപ്പെട്ടി ▶ 14:40

    ആദ്യം ഓടപ്പെട്ടിയിലേക്ക് പോയിട്ട് യാത്രക്കാരെ കയറ്റി തിരികെ വരണം

  15. മാഞ്ചോല വ്യൂ പോയിന്റ് ▶ 16:22

    ഇവിടെ വലതു സൈഡിലുള്ള ഒരു വ്യൂ പോയിന്റ് ആണ് മാഞ്ചോല

  16. കള്ളമല ▶ 22:22

    ചുരമിറക്കം ഇറങ്ങി എത്തുന്നത് കള്ളമല ഗ്രാമത്തിലേക്കാണ്

  17. കൽക്കണ്ടി ▶ 28:02

    7:45 ഓടു കൂടി ബസ് കൽക്കണ്ടിയിൽ എത്തിയിരിക്കുകയാണ്

  18. മുക്കാലി ▶ 28:16

    ഇവിടെ നിന്നും മുക്കാലി വരെ ബസ് പോകുന്നുണ്ട്

  19. ബദ്രിയ ജുമാ മസ്ജിദ് ▶ 29:34

    ബദ്രിയ ജുമാ മസ്ജിദാണ് മുന്നിൽ കാണുന്നത്

  20. സൈലന്റ് വാലി ▶ 29:38

    മുക്കാലിയിൽ നിന്ന് സൈലന്റ് വാലിയിലേക്ക് പോകാൻ പ്ലാൻ ഉള്ളവർക്ക് ഫോറസ്റ്റിന്റെ ജീപ്പ് സഫാരി ബുക്ക് ചെയ്ത് ഇവിടെ നിന്നും പോകാവുന്നതാണ്

Cities in these videos

Akali · Goolikkadavu · Gudayur · Mundanpara · Jellippara · Odappetti · Kallamala · Kalkkandi · Mukkali