Chimmini | Travel Guide | Tourist Places | Travel Videos | Travelogues
Open in PlaceTube Watch on YouTube
Places in this video
- ചിമ്മിനി വന്യജീവി സങ്കേതം ▶ 0:16
അതാണ് ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ആകർഷണം
- ചിമ്മിനി ഡാം ▶ 0:32
തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ ചിമ്മിനി
- എത്തിച്ചിപ്പാറ ▶ 1:29
എത്തിച്ചിപ്പാറ എന്ന ജനവാസകേന്ദ്രം കഴിഞ്ഞാൽ ചിമ്മിനി വനം വകുപ്പിന്റെ കവാടം എത്തും
- ചൂരത്തള വെള്ളച്ചാട്ടം ▶ 1:34
ഏറ്റവും രസകരം ചൂരത്തള വെള്ളച്ചാട്ടത്തിലേക്കുള്ള നടത്തമാണ്
- ബിബിൻ പാറ ▶ 3:53
ബിബിൻ പാറ എന്നാണ് ഈ പാറയെ ഇവിടുത്തുകാർ വിളിക്കുന്നത്
- ചിമ്മിനി ഡാം വ്യൂ പോയിന്റ് ▶ 4:33
ഇനി ഡാമിന്റെ വ്യൂ പോയിന്റ് കാണാൻ ഡ്രൈവ് ചെയ്യാം
- കുറുമാലിപ്പുഴ ▶ 4:57
കുറുമാലിപ്പുഴയുടെ കുറുകയാണ് ഈ ഡാം
- ആമ്പല്ലൂർ ▶ 5:15
ദേശീയ പാതയിൽ ആമ്പല്ലൂരിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് യാത്ര തുടങ്ങാം
- നല്ലൂർ ▶ 5:18
നല്ലൂർ വെള്ളാനിക്കോട് വഴിയാണ് യാത്രയെങ്കിൽ ദൂരം കുറയും
- വെള്ളാനിക്കോട് ▶ 5:18
നല്ലൂർ വെള്ളാനിക്കോട് വഴിയാണ് യാത്രയെങ്കിൽ ദൂരം കുറയും