കോടനാട് | Abhayaranyam Ecotourism | Kodanadu | MM Travel Guide | Ernakulam Tourist Places
Open in PlaceTube Watch on YouTube
Places in this video
- കോടനാട് ▶ 0:19
എറണാകുളം ജില്ലയിലെ അങ്കമാലയിൽ നിന്നും ഏതാണ്ട് 18 കിലോമീറ്റർ ദൂരെ പെരിയാറിന്റെ തെക്കേക്കരയിലാണ് കോടനാട് എന്ന കൊച്ചു ഗ്രാമം
- അഭയാരണ്യം ഇക്കോ ടൂറിസം ▶ 0:52
അഭയാരണ്യം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ പരിപാലിക്കപ്പെട്ടു വരുന്ന 200 ഏക്കറോളം വിസ്തൃതിയുള്ള പ്രകൃതിദത്ത വനമേഖല ഇവിടുത്തെ പ്രധാന സവിശേഷതയാണ്
- കോടനാട് ആന പരിശീലന കേന്ദ്രം ▶ 1:05
1950 1960 കാലഘട്ടത്തിൽ സമീപ വനങ്ങളിൽ നിന്നും പിടികൂടിയ ആനകളെ പരിശീലിപ്പിക്കുന്ന നിരവധി കേന്ദ്രങ്ങളിൽ ഏറ്റവും വലുതും പ്രമുഖവുമായ ആന പരിശീലന കേന്ദ്രമായിരുന്നു കോടനാട്
- കാപ്പിരിക്കാട് ▶ 1:59
കോട്ടനാടിന് സമീപം സ്ഥിതി ചെയ്യുന്ന കാപ്പിരിക്കാട് ഗ്രാമം
- ആന ക്യാമ്പ് ▶ 2:07
മാൻപാർക്ക് ആന ക്യാമ്പ് രക്തചന്ദനത്തോട്ടം കുട്ടികളുടെ പാർക്ക് എന്നിവയാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രധാനമായും ഉള്ളത്
- കുട്ടികളുടെ പാർക്ക് ▶ 2:07
മാൻപാർക്ക് ആന ക്യാമ്പ് രക്തചന്ദനത്തോട്ടം കുട്ടികളുടെ പാർക്ക് എന്നിവയാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രധാനമായും ഉള്ളത്
- മാൻപാർക്ക് ▶ 2:12
മാൻപാർക്കിൽ സ്വൈര്യവിഹാരം നടത്തുന്ന അനേകം മാനുകളെ കാണാം
- രക്തചന്ദനത്തോട്ടം ▶ 2:14
മാൻപാർക്ക് ആന ക്യാമ്പ് രക്തചന്ദനത്തോട്ടം കുട്ടികളുടെ പാർക്ക് എന്നിവയാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തിൽ പ്രധാനമായും ഉള്ളത്
- അങ്കമാലി റെയിൽവേ സ്റ്റേഷൻ ▶ 3:42
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്കമാലി റെയിൽവേ സ്റ്റേഷൻ