രാത്രി കാട്ടിൽ കയറിയാലോ !!! Night Scout 4K
Open in PlaceTube Watch on YouTube
Places in this video
- പെരിയാർ ടൈഗർ റിസർവ് ▶ 0:00
ഇന്നത്തെ വീഡിയോയിൽ നമ്മൾ പെരിയാർ ടൈഗർ റിസർവിലെ നൈറ്റ് സ്കൗട്ട് എന്ന് പറയുന്ന ഒരു പ്രോഗ്രാം ആണ് ചൂസ് ചെയ്തിരിക്കുന്നത്
- ഇന്റർപ്രെറ്റേഷൻ സെന്റർ ▶ 0:00
നമ്മുടെ ബാംബൂ ഗ്രൂവിന്റെ തൊട്ടടുത്തായിട്ടുള്ള ഈ കാണുന്ന ഇന്റർപ്രെറ്റേഷൻ സെന്ററിൽ നിന്നാണ് നമ്മൾ ഈ ഒരു ട്രക്കിങ് സ്റ്റാർട്ട് ചെയ്യുന്നത്
- ബാംബൂ ഗ്രൂവ് ▶ 0:00
അപ്പൊ ഈ ഒരു പ്രോഗ്രാം നമ്മൾ ബാംബൂ ഗ്രൂവിന്റെ അവിടെ നിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്
- ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ▶ 0:32
നമ്മുടെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ആ ഒരു ഭാഗത്ത് നിന്ന് അതായത് നമ്മുടെ ബോട്ട് ലാൻഡിങ്ങിലേക്ക് പോകുന്ന ആ ഒരു ഭാഗത്ത് നിന്നും ഇതുപോലെ തന്നെ നൈറ്റ് സ്കൗട്ട് പോകുന്നുണ്ട്
- ബോട്ട് ലാൻഡിംഗ് ▶ 0:32
നമ്മുടെ ബോട്ട് ലാൻഡിങ്ങിലേക്ക് പോകുന്ന ആ ഒരു ഭാഗത്ത് നിന്നും ഇതുപോലെ തന്നെ നൈറ്റ് സ്കൗട്ട് പോകുന്നുണ്ട്
- ട്രൈബൽ സെറ്റിൽമെന്റ് ▶ 1:36
അങ്ങനെ ഈ കാണുന്ന ഗേറ്റ് കടന്ന് നമ്മൾ നേരെ അകത്തേക്ക് കയറുന്നത് ഇവിടുത്തെ ട്രൈബൽ സെറ്റിൽമെന്റിലേക്കാണ്
- ചന്ദനക്കാട് ▶ 3:17
നമ്മൾ ഈ പോകുന്ന ഭാഗത്തെല്ലാം ഒരുപാട് ചന്ദനക്കാടുകൾ ഉണ്ട്
- മുല്ലപ്പെരിയാർ ഡാം ▶ 6:25
ഇത് നമ്മൾ നടന്നുവന്ന് മുല്ലപ്പെരിയാർ ഡാമിന്റെ ആ ഒരു റിസർവോയർ ഏരിയ ഒക്കെ എത്തിയപ്പോഴാണ് ഈ ഒരു കൊമ്പനെ കണ്ടത്
- മുളവെച്ച് ഉണ്ടാക്കിയ ചെറിയ പാലം ▶ 9:11
നമ്മൾ പോകുന്ന വഴിക്ക് തന്നെ ഒരു ചെറിയ റിവർ ക്രോസ് ചെയ്യാനായിട്ട് ഇതുപോലെ മുളവെച്ച് ഉണ്ടാക്കിയിട്ടുള്ള ഒരു ചെറിയ പാലം കാണാൻ പറ്റും