PlaceTubeThe places in YouTube travel videos, on a map

പുനലൂർ ധനുഷ്ക്കോടി ONE DAY TRIP | ഓണത്തിന് പുനലൂർ നിന്ന് ധനുഷ്ക്കോടിയിലേക്ക് | Punalur Rameswaram

Yathra Talks By Nithin Puthenvilayil ·

Open in PlaceTube Watch on YouTube

പുനലൂർ ധനുഷ്ക്കോടി ONE DAY TRIP  | ഓണത്തിന് പുനലൂർ നിന്ന് ധനുഷ്ക്കോടിയിലേക്ക് | Punalur Rameswaram

Places in this video

  1. പുനലൂർ ▶ 0:27

    കൊല്ലം ജില്ലയിലെ പുനലൂർ നിന്നാണ് നമ്മൾ നമ്മുടെ യാത്ര ആരംഭിക്കുന്നത്

  2. പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:53

    രാത്രി 9:40 ആയപ്പോഴേക്കും പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നു

  3. തെങ്കാശി ബസ് സ്റ്റാൻഡ് ▶ 1:25

    തെങ്കാശി ബസ് സ്റ്റാൻഡിൽ ഇറങ്ങി ഉറക്ക ക്ഷീണം തീർത്തപ്പോ തന്നെ നമുക്ക് പോകാനുള്ള അടുത്ത ബസ് എത്തിച്ചേർന്നു

  4. രാജപാളയം ബസ് സ്റ്റാൻഡ് ▶ 2:14

    നമ്മൾ ഇപ്പോൾ ഉള്ളത് തെങ്കാശി മധുര റൂട്ടിലെ രാജപാളയത്താണ്

  5. ആറപ്പാളയം ബസ് സ്റ്റാൻഡ് ▶ 2:48

    415 ഓടു കൂടി മധുര ആറപ്പാളയം ബസ് സ്റ്റാൻഡിലേക്കും എത്തിച്ചേർന്നു

  6. പെരിയാർ ബസ് സ്റ്റാൻഡ് ▶ 3:03

    ഞാൻ എന്തായാലും ആറപ്പാളയത്തു നിന്ന് പെരിയാർ ബസ് സ്റ്റാൻഡിൽ എത്തി പുറത്തിറങ്ങി ഒരു ചായ കുടിക്കാമെന്ന് കരുതി

  7. മധുര റെയിൽവേ സ്റ്റേഷൻ ▶ 3:19

    മധുര റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു

  8. മാനാമധുരൈ ജംഗ്ഷൻ ▶ 8:19

    മാനാമധുര എന്നാണ് ഈ റെയിൽവേ സ്റ്റേഷന്റെ പേര്

  9. രാമനാഥപുരം ▶ 9:44

    രാമനാഥപുരം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു

  10. പാമ്പൻ പാലം ▶ 11:03

    പാമ്പൻ പാലം വളരെ ഉയരത്തിലാണ് നിൽക്കുന്നത്

  11. പുതിയ പാമ്പൻ റെയിൽ പാലം ▶ 11:16

    ഇന്ത്യയിലെ തന്നെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ റെയിൽ പാലമാണ് രാമേശ്വരത്തുള്ളത്

  12. മണ്ഡപം ക്യാമ്പ് റെയിൽവേ സ്റ്റേഷൻ ▶ 11:33

    മണ്ഡപം ക്യാമ്പ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു

  13. മണ്ഡപം റെയിൽവേ സ്റ്റേഷൻ ▶ 13:06

    മണ്ഡപം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്

  14. പാമ്പൻ റെയിൽവേ സ്റ്റേഷൻ ▶ 16:35

    പാമ്പൻ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു

  15. രാമേശ്വരം റെയിൽവേ സ്റ്റേഷൻ ▶ 17:43

    നമ്മൾ രാമേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു

  16. രാമനാഥസ്വാമി ക്ഷേത്രം ▶ 17:58

    രാമേശ്വരത്തെ പ്രധാന ക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും അഗ്നിതീർഥത്തിലേക്കും ഒക്കെ പോകുന്ന ബസ്സാണ്

  17. അഗ്നിതീർഥം ▶ 19:13

    ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങി അഗ്നിതീർത്ഥത്തിലേക്ക് നടന്നു

  18. ഗോതണ്ടരാമർ ക്ഷേത്രം ▶ 21:06

    രാമേശ്വരം ധനുഷ്കോടി റോഡിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ഗോതണ്ടരാമർ ക്ഷേത്രം

  19. ധനുഷ്കോടി ▶ 21:49

    ധനുഷ്കോടി ഒരു പ്രേതനഗരമാണ് അല്ലെങ്കിൽ ഗോസ്റ്റ് ടൗൺ

  20. അരിച്ചാൽ മുന ▶ 22:49

    അരിച്ചാൽ മുനയിൽ നിന്നാൽ രാത്രികാലങ്ങളിൽ നമുക്ക് ശ്രീലങ്കയുടെ തലയും മാങ്ങാറിന്റെ ലൈറ്റും മറ്റും കാണാൻ സാധിക്കും

  21. ധനുഷ്കോടി വാച്ച് ടവർ ▶ 23:06

    ധനുഷ്കോടിയിലെ പുതിയ വാച്ച് ടവർ മുന്നിലായിട്ട് കാണാം

  22. ഡോക്ടർ എപിജെ അബ്ദുൽ കലാം സാറിന്റെ വീട് ▶ 27:40

    രാമേശ്വരത്ത് റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്ത് തന്നെയാണ് ഡോക്ടർ എപിജെ അബ്ദുൽ കലാം സാറിന്റെ വീട്

Cities in these videos

Punalur · Tenkasi · Rajapalayam · Madurai · Manamadurai · Ramanathapuram · Rameswaram · Mandapam · Pamban · Dhanushkodi