PlaceTubeThe places in YouTube travel videos, on a map

Himavad Gopalaswamy Betta Malayalam | Himavad Gopalaswami Temple | Gopalswami Hills Gundalpett

Tech Travel by Faizal ·

Open in PlaceTube Watch on YouTube

Himavad Gopalaswamy Betta Malayalam | Himavad Gopalaswami Temple  | Gopalswami Hills Gundalpett

Places in this video

  1. ഹിമവത് ഗോപാലസ്വാമി ബേട്ട ▶ 0:02

    ഹിമവത് ഗോപാലസ്വാമി ടെമ്പിൾ അല്ലെങ്കിൽ ഹിമവത് ഗോപാലസ്വാമി ബേട്ട... മസ്റ്റ് ആയിട്ട് വിസിറ്റ് ചെയ്യേണ്ട ഒരു സ്ഥലമാണ്

  2. ബന്തിപ്പൂർ ദേശീയോദ്യാനം ▶ 0:15

    ബന്തിപ്പൂർ കാടിന് ഒത്ത നടുക്കാണ്... കർണാടകയുടെ ഫോറസ്റ്റ് ആയിട്ടുള്ള ബന്തിപ്പൂർ ഫോറസ്റ്റിലേക്കാണ്

  3. തുറപ്പള്ളി ചെക്ക് പോസ്റ്റ് ▶ 0:47

    മുതുമലൈ ഫോറസ്റ്റിന്റെ ചെക്ക് പോസ്റ്റ് ആയിട്ടുള്ള തുറപ്പള്ളി ചെക്ക് പോസ്റ്റ് എത്തുക

  4. മുതുമലൈ ദേശീയോദ്യാനം ▶ 0:49

    നമ്മൾ എന്റർ ചെയ്യുന്നത് മുതുമലൈ ഫോറസ്റ്റിലേക്കാണ്... വളരെ മനോഹരമായിട്ടുള്ള മുതുമലൈ ഫോറസ്റ്റ്

  5. ഗുണ്ടൽപേട്ട് ▶ 1:41

    നമ്മൾ എത്തുക ഗുണ്ടൽപേട്ട് സിറ്റി എത്തുന്നതിനു മുമ്പുള്ള സ്ഥലത്താണ്

  6. ഹിമവത് ഗോപാലസ്വാമി ടെമ്പിൾ പാർക്കിംഗ് ലോട്ട് ▶ 4:43

    നമ്മൾ ഹിമദ് ഗോപാലസ്വാമി ടെമ്പിളിന്റെ പാർക്കിംഗ് ലോട്ടിൽ എത്തിയിട്ടുണ്ട്

  7. ഹിമവത് ഗോപാലസ്വാമി ക്ഷേത്രം ▶ 6:52

    നിങ്ങൾ ഹിമത് ഗോപാലസ്വാമി ടെമ്പിളിൽ തന്നെ വരണം... ഈ ഒരു ക്ഷേത്രത്തിന്റെ താഴെ എത്തിയിട്ടുണ്ട്

Cities in these videos

Gundlupet