PlaceTubeThe places in YouTube travel videos, on a map

മധുരയിലെ സാമനാർ ഹിൽസും മട്ടൺ ഡിന്നറും |Exploring Samanar Hills & Best Mutton Dinner at P Power Hotel

Lekshmi Nair's Travel Vlogs

Open in PlaceTube Watch on YouTube

മധുരയിലെ സാമനാർ ഹിൽസും മട്ടൺ ഡിന്നറും |Exploring Samanar Hills & Best Mutton Dinner at P Power Hotel

Places in this video

  1. സാമനാർ ഹിൽസ് ▶ 0:08

    സമാനർ ഹിൽസ് എന്ന് പറഞ്ഞിട്ട് അതൊരു ജയിൻ ഹിൽസ് എന്നും പറയും

  2. സാമനാർ മല ജൈന ഗുഹ ▶ 2:40

    ഒരു സെഞ്ച്റി ജയിൻ കേവ്... അത് സെറ്റി പോടവു എന്നാണ് പറയുന്നത്

  3. കറുപ്പസ്വാമി ക്ഷേത്രം ▶ 3:43

    ഇവിടെ ഒരു ക്ഷേത്രം ഇതിന്റെ താഴ്വാരത്തിൽ റിസ്റ്റോർ ചെയ്തു വെച്ചിട്ടുണ്ട് ദാറ്റ് ഈസ് കറുപ്പസ്വാമി ടെമ്പിൾ

  4. ക്ഷേത്രക്കുളം (താമരക്കുളം) ▶ 4:32

    അതിന്റെ ഫ്രണ്ടിൽ ഒരു വലിയൊരു അമ്പലക്കുളം പോലെ ഒരു ടെമ്പിൾ പോണ്ട് ഇത് കംപ്ലീറ്റ് ആമ്പൽ കുളമാണ്

  5. ചായക്കട (സാമനാർ ഹിൽസ്) ▶ 7:34

    ഇതൊരു ഒരു ഹോല വെച്ചിട്ടുള്ള ഒരു ചെറിയൊരു ഹട്ട് പോലത്തെ ഒരു ചെറിയ ചായക്കടയാണെന്ന് തോന്നുന്നു

  6. പി പവർ ഹോട്ടൽ ▶ 19:28

    ഇത് വളരെ ഫേമസ് ഹോട്ടൽ ആണ് ഇവിടത്തെ പീ പവർ പി പവർ ഹോട്ടൽ എന്നാണ് പറയുന്നത്

  7. കോസ്മോപോളിറ്റൻ ഹോട്ടൽ ▶ 26:26

    സ്ഥിരമായിട്ട് താമസിക്കുന്ന ഹോട്ടൽ തന്നെയാണ് കോസ്മോപോളിറ്റി

Cities in these videos

Madurai