Noon Nooch Botanical Garden, Pattaya | Thailand Tourism | Travel Videos | Pattaya Tourist Places
Open in PlaceTube Watch on YouTube
Places in this video
- നോങ് നൂച്ച് ബൊട്ടാണിക്കൽ ഗാർഡൻ ▶ 0:00
നോംനൂജ് ബൊട്ടാണിക്കൽ ഗാർഡൻ തായ്ലൻഡിലെ ചോൻപുരി പ്രവിശയിലാണ് വിശാലവും മനോഹരവുമായ ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്
- എലിഫന്റ് തിയേറ്റർ ▶ 1:38
ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ് എലിഫന്റ് തിയേറ്റർ
- കാക്ടസ് ഗാർഡൻ ▶ 1:55
നോനോച്ച് ഗാർഡന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്ലാസ് ഹൗസിൽ വിവിധ ഇനം കള്ളിച്ചെടികളുടെ വൻശേഖരം കാണാം
- ഗാർഡൻ ഇൻ ദ സ്കൈ ▶ 2:27
ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ചയാണ് ഗാർഡൻ ഇൻ ദ സ്കൈ
- ഫ്രഞ്ച് ഗാർഡൻ ▶ 2:55
ഇവിടെ രണ്ട് ഫ്രഞ്ച് പൂന്തോട്ടങ്ങൾ ഉണ്ട്. വെഴ്സൽസ് ഉദ്യാനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രഞ്ച് ഗാർഡൻ നിർമ്മിച്ചിരിക്കുന്നത്
- ദിനോസർ വാലി ▶ 3:18
ഫ്രഞ്ച് ഗാർഡൻ ടുവിന് സമീപത്തായാണ് ദിനോസർ വാലി 180 ലധികം വ്യത്യസ്തങ്ങളായ ദിനോസറുകളുടെ രൂപങ്ങളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്