KANNUR TO PAYYANUR KRITHIKA TRANSPORT New Bus Journey കണ്ണൂരിലെ വമ്പന്മാരുടെ പുതിയ ബസ്
Open in PlaceTube Watch on YouTube
Places in this video
- കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് ▶ 0:04
കണ്ണൂർ പുതിയ സ്റ്റാൻഡിലാണ് ഇപ്പോൾ
- കണ്ണൂർ സെൻട്രൽ ജയിൽ ▶ 6:00
വലതു സൈഡിൽ സെൻട്രൽ ജയിൽ കാണാം. കണ്ണൂർ പുതിയ സ്റ്റാൻഡിൽ നിന്നും നാല് കിലോമീറ്റർ അകലെ പൊടിക്കുന്ന് എന്ന പ്രദേശത്താണ് ജയിൽ ഉള്ളത്. 1869 നിലവിൽ വന്ന കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജയിലാണ് ഇത്
- വള്ളിപ്പള്ളി ക്ഷേത്രം ▶ 7:36
വള്ളിപ്പളളിയ ക്ഷേത്രം കണ്ണൂർ
- അഴീക്കൽ ബീച്ച് ▶ 9:19
അഴീക്കൽ ബീച്ചിലേക്ക് എത്താം. അഴീക്കലിൽ വെച്ചാണ് വളവട്ടണം പുഴ കടലിൽ ചേരുന്നത്
- മാട്ടൂൽ ബീച്ച് ▶ 10:08
ഒരിക്കൽ മാട്ടൂർ ബീച്ച് അഴീക്കൽ ബീച്ച് ഒക്കെ പോയി കാണണമെന്നുള്ള ആശ തോന്നിയ
- പറശ്ശിനിക്കടവ് ക്ഷേത്രം ▶ 10:26
ഈ പുഴയുടെ തീരത്താണ് പറശ്ശിനിക്കടവ് ക്ഷേത്രവും
- വളപട്ടണം പുഴ ▶ 10:28
കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴ ക്രോസ് ചെയ്തു വേണം തളിപ്പറമ്പിലേക്ക് എത്താൻ. ഈ പുഴയുടെ തുടക്കം കൂർഗ് മലനിരകളിൽ നിന്നാണ്
- തളിപ്പറമ്പ് ▶ 15:20
തളിപ്പറമ്പ് ടൗണിലേക്ക് എത്തിയിരിക്കുകയാണ്
- കുപ്പം പുഴ ▶ 18:59
കുപ്പം റിവർ പാലമാണ് മുന്നിൽ. കണ്ണൂർ ജില്ലയിലൂടെ 70 കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന പുഴയാണ്. വളപട്ടണം നദി കഴിഞ്ഞാൽ കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് കുപ്പം
- പരിയാരം ▶ 22:49
പരിയാരം
- കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ▶ 23:09
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഇവിടെ പരിയാരത്താണ്
- പിലാത്തറ ▶ 24:49
ഒൻപത് 46 ഓടെ പിലാത്തറയിലേക്കാണ് എത്തിയിരിക്കുന്നത്
- പെരുമ്പ പുഴ ▶ 27:02
പാലം പെരുമ്പ പെരുമ്പ റിവർ പാലമാണ് മുന്നിൽ പയ്യന്നൂർ പെരുമ്പ റിവർ ഈ ഭാഗത്ത് പയ്യന്നൂർ പുഴ എന്ന പേരിലാ അറിയപ്പെടുന്ന
- പയ്യന്നൂർ ▶ 27:58
നേരെ പോയാൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് എത്താം ഇടത്തേക്ക് ഒന്നര കിലോമീറ്റർ ദൂരമുണ്ട് പയ്യന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക്
- പയ്യന്നൂർ ബസ് സ്റ്റാൻഡ് ▶ 30:33
പയ്യന്നൂർ ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ സമയം 10:00
Cities in these videos
Kannur · Taliparamba · Pariyaram · Pilathara · Payyanur