Sheikalmudi | വെറും 8 രൂപയ്ക്കു ഒരു യാത്ര | Sheikalmudi Estate Valparai
Open in PlaceTube Watch on YouTube
Places in this video
- മുരുകാളി എസ്റ്റേറ്റ് ▶ 7:16
ഇത് ഒരു റോഡ് വരുന്നത് മുരുകാളി എസ്റ്റേറ്റ് എന്ന് പറയുന്ന ഒരു സ്ഥലത്തേക്കാണ്
- ഷെയ്ക്കൽമുടി ▶ 8:18
ദേ ഇതാണ് നമ്മുടെ ഷെയ്ക്കൽ മുടി ഞാൻ ഇതുവരെക്കും ആ സ്ഥലത്തിന്റെ പേര് പറഞ്ഞില്ലായിരുന്നല്ലേ
- ഷോളയാർ ഡാം ▶ 8:40
ഷോളയാർ നഗർ അല്ലെങ്കിൽ ഷോളയാർ ഡാം അവിടുന്നായിരുന്നു നമ്മൾ ഇവിടത്തേക്ക് ബസ്സിൽ കയറിയത്
- ഷെയ്ക്കൽമുടി ചായക്കട ▶ 14:52
ദേ ഇവിടെ നല്ല ചൂട് ദോശയും ചട്നിയും സാമ്പാറും നല്ല പരിപ്പ് വടയും ഉണ്ട്
- മലക്കപ്പാറ ▶ 15:39
ഉറങ്ങിയിട്ട് വൈകുന്നേരം നമുക്ക് മലക്കപ്പാറ വഴി തിരിച്ചു പോകാം