Ooty snowfall | കുറഞ്ഞചിലവിൽ പോയിവരാം | Ooty ksrtc bus trip | free20
Free20 ·
Open in PlaceTube Watch on YouTube
Places in this video
- കൊടുവള്ളി ▶ 0:26
കോഴിക്കോട് കൊടുവള്ളിയിൽ നിന്നുമാണ് നമ്മൾ ഈ ഒരു ട്രിപ്പ് തുടങ്ങുന്നത്.
- വഴിക്കടവ് ▶ 1:05
നമ്മളിതാ വഴിക്കടവിൽ എത്തിയിട്ടുണ്ട്. ബസ്സിനകത്ത് വരുന്ന സമയത്ത് ഇവിടെയാണ് ചായ കുടിക്കാൻ വേണ്ടിയിട്ട് നിർത്താറുള്ളത്.
- ഗൂഡല്ലൂർ ▶ 2:11
നിങ്ങൾക്ക് ഗൂടല്ലൂർ വരെ എത്താൻ പറ്റും. അങ്ങനെ കുറേ ദൂരം യാത്ര ചെയ്ത് നമ്മൾ ഗൂടല്ലൂരിലേക്ക് ഇതാ എത്തുകയാണ്.
- നാടുകാണി ചുരം ▶ 2:11
ഇവിടുന്ന് മുകളിലേക്ക് പോയാൽ നാടുകാണി ചുരം തുടങ്ങുകയാണ്. ശരിക്കും നാടുകാണി ചുരത്തിലൂടെയുള്ള യാത്ര അടിപൊളിയാണ്.
- തലൈക്കുന്ത ▶ 3:01
നമുക്ക് തലക്കുന്ത എന്ന് പറയുന്ന സ്ഥലത്ത് ഇറങ്ങാൻ പറ്റും. ഇതാണ് തലേക്കു എന്ന് പറയുന്ന അങ്ങാടി.
- നാടുകാണി ▶ 4:27
അങ്ങനെ നാടുകാണി ചുരം കയറി നമ്മൾ ഇതാ നാടുകാണിയിലേക്ക് ഇതാ എത്തിയിട്ടുണ്ട്.
- നീഡിൽ റോക്ക് വ്യൂ പോയിന്റ് ▶ 7:11
ഇവിടുന്നാണ് നീഡിൽ റോക്ക് വ്യൂ പോയിന്റിലേക്ക് പോകേണ്ടത്.
- പൈക്കര വാട്ടർഫാൾ ▶ 8:48
ഇവിടെയാണ് പൈക്കര വാട്ടർഫാൾ.
- പൈൻ ഫോറസ്റ്റ് ▶ 10:24
ഇവിടെയാണ് പൈൻ ഫോറസ്റ്റ്.
- അവലാഞ്ചി ▶ 19:50
ഇനി നമ്മൾ പോകുന്നത് ഊട്ടിയിലെ അവലാഞ്ചി എന്ന് പറയുന്ന ഒരു സ്ഥലമുണ്ട് അവിടുത്തേക്ക്.