PlaceTubeThe places in YouTube travel videos, on a map

മൂന്നാർ പോകാൻ ഒരു അടിപൊളി വഴി!!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

മൂന്നാർ പോകാൻ ഒരു അടിപൊളി വഴി!!! 4K

Places in this video

  1. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ▶ 1:51

    ഇന്നത്തെ യാത്രയിലെ നമ്മുടെ ഫസ്റ്റ് പ്ലേസ് എന്ന് പറയുന്നത് ഈ കാണുന്ന നമ്മുടെ തൊമ്മൻകുത്ത് ബോർഡർ വാട്ടർഫോൾ ആണ്

  2. ആനച്ചാടിക്കുത്ത് വെള്ളച്ചാട്ടം ▶ 10:18

    നമ്മൾ പോകുന്നേ നമ്മുടെ ആനചാടി കുത്ത് എന്ന് പറയുന്ന ഫേമസ് ആയിട്ടുള്ള ഒരു വാട്ടർഫോളിലേക്കാണ്

  3. ബെൽവേദര റിസോർട്ട് ▶ 14:07

    ഈ കാണുന്ന ബെൽവേദാര എന്ന് പറയുന്ന റിസോർട്ടിലേക്കാണ്

  4. ചെങ്കുളം ഡാം ▶ 14:22

    നമ്മൾ ഈ കാണുന്നത് നമ്മുടെ ചെങ്കുളം ഡാമിന്റെ റിസർവോയർ ഏരിയ ആണ്

  5. റിപ്പിൾ വാട്ടർഫോൾ ▶ 20:30

    നമ്മൾ നെക്സ്റ്റ് പോകുന്നത് ഇവിടുത്തെ ഫേമസ് ആയിട്ടുള്ള റിപ്പിൾ വാട്ടർഫോളിലേക്കാണ്

  6. ഗ്യാപ്പ് റോഡ് ▶ 23:07

    നമ്മൾ ഇനി നെക്സ്റ്റ് പോകുന്നത് നമ്മുടെ മൂന്നാറിന്റെ തന്നെ ഏറ്റവും അട്രാക്ഷൻ ആയിട്ടുള്ള നമ്മുടെ ഗ്യാപ്പ് റോഡിലേക്കാണ്

Cities in these videos

Idukki · Munnar