PlaceTubeThe places in YouTube travel videos, on a map

Agumbe 4K Cenematic Video

New10 vlogs ·

Open in PlaceTube Watch on YouTube

Agumbe 4K Cenematic Video

Places in this video

  1. കുണ്ടാതിരി ഹിൽസ് ▶ 1:52

    ഇന്നത്തെ വീഡിയോയിൽ നമ്മൾ ഫസ്റ്റ് കവർ ചെയ്യാൻ പോകുന്ന ഒരു പ്ലേസ് കുണ്ടാതിരി ഹിൽസ് എന്ന് പറയുന്ന ഒരു പ്ലേസ് ആണ്

  2. കുണ്ടാതിരി വാച്ച് ടവർ ▶ 4:38

    ഇതിനു മുകളിൽ നമുക്ക് കാണാനുള്ളത് എന്ന് പറയുന്നത് ഈ കാണുന്ന ഒരു വാച്ച് ടവറും

  3. കുണ്ടാതിരി ജൈന ക്ഷേത്രം ▶ 4:38

    അതുപോലെ ഈ കാണുന്ന ജൈന ടെമ്പിളും ആണ്

  4. കവലദുർഗ ഫോർട്ട് ▶ 5:25

    നമ്മൾ ഇനി പോകുന്നത് കവലദുർഗ എന്ന് പറയുന്ന ഒരു ഫോർട്ടിലേക്കാണ്

  5. കവലദുർഗ ഫോർട്ടിലെ ജൈന ക്ഷേത്രം ▶ 10:07

    ലെഫ്റ്റ് സൈഡിൽ ആയിട്ട് നമുക്ക് ഇതുപോലെ ഒരു ജൈന ക്ഷേത്രം കാണാൻ പറ്റും

  6. കവലദുർഗ ഫോർട്ടിലെ കുളം ▶ 11:16

    നമ്മൾ ഇപ്പോൾ കണ്ട ഈ ഒരു ടെമ്പിളിന്റെ നേരെ പുറകിൽ ആയിട്ടുള്ള ഒരു കുളമാണ്

  7. കവലദുർഗ ഫോർട്ടിലെ തകർന്ന കൊട്ടാരം ▶ 11:49

    ഇവിടെ പണ്ടുകാലത്ത് ഉണ്ടായിരുന്ന പൊളിഞ്ഞടങ്ങിയ ഒരു കൊട്ടാരത്തിന്റെ അവശേഷിപ്പ് ഉണ്ടെന്ന് പറഞ്ഞല്ലോ

  8. കവലദുർഗ ഫോർട്ടിലെ കുന്നിൻ മുകളിലെ അമ്പലം ▶ 16:04

    ഇനി നമ്മൾ നേരെ നേരത്തെ കണ്ട മലയുടെ മുകളിലുള്ള ആ ഒരു ചെറിയ ടെമ്പിളിലേക്കാണ് പോകുന്നത്

  9. കുഞ്ചിക്കൽ ഫോൾസ് ▶ 17:27

    അടുത്തതായിട്ട് നമ്മൾ പോകാനായിട്ട് പ്ലാൻ ചെയ്ത ഒരു സ്ഥലം എന്ന് പറയുന്നത് കുഞ്ചിക്കൽ ഫോൾസ് ആണ്

  10. മണിഭദ്ര ഡാം ▶ 17:38

    കുഞ്ചിക്കൽ ഫോഴ്സിലേക്ക് പോകുന്ന വഴിക്ക് നമ്മൾ ഒരു ഡാമിന്റെ സൈഡിലാണ് ആദ്യം ചെന്ന് വരുന്നത്

  11. ജോഗികുണ്ടി ഫോൾസ് ▶ 20:37

    നമ്മൾ ഇനി നെക്സ്റ്റ് പ്ലാൻ ചെയ്ത ഒരു പ്ലേസ് എന്ന് പറയുന്നത് ജോഗികുണ്ടി ഫോൾസ് ആയിരുന്നു

  12. സിരുമണി വാട്ടർഫോൾ ▶ 21:37

    ഇവിടെ പോകാനായിട്ട് നമുക്കുള്ള ഒരു വാട്ടർഫോൾ എന്ന് പറയുന്നത് സിരുമണി എന്ന് പറയുന്ന ഒരു വാട്ടർഫോൾ മാത്രമാണ്

Cities in these videos

Agumbe