PlaceTubeThe places in YouTube travel videos, on a map

KOZHIKODE TO KASARAGOD Brand New LASITHA Transport Bus Journey കാസർഗോഡേക്കുള്ള ഒരേ ഒരു ബസ്

Yathra Visheshangal ·

Open in PlaceTube Watch on YouTube

KOZHIKODE TO KASARAGOD Brand New LASITHA Transport Bus Journey കാസർഗോഡേക്കുള്ള ഒരേ ഒരു ബസ്

Places in this video

  1. കോഴിക്കോട് ബസ് സ്റ്റാൻഡ് ▶ 0:51

    ബസ് സ്റ്റാൻഡിലൂടെ ഒന്ന് തേരാപാര നടന്നിട്ട് വരാം

  2. മാനാഞ്ചിറ കുളം ▶ 3:31

    അതിനോട് ചേർന്ന് തന്നെയാ മാനാഞ്ചിറ പാർക്കും കുളവും ഒക്കെ

  3. മാനാഞ്ചിറ മൈതാനം ▶ 3:33

    ഈ ബസ് സ്റ്റോപ്പിന്റെ ഓപ്പോസിറ്റ് ആണ് മാനാഞ്ചിറ മൈതാനം

  4. കോരപ്പുഴ പാലം ▶ 5:07

    കോരപ്പുഴ പാലം ഏലത്തൂർ പാലം കേളപ്പാച്ചി പാലം എന്നീ പല പേരുകളിൽ അറിയപ്പെടുന്ന പാലത്തിലൂടെയാ യാത്ര

  5. ചേമഞ്ചേരി സ്റ്റേഷൻ ▶ 6:05

    ഇടതു സൈഡിൽ ചേമഞ്ചേരി സ്റ്റേഷൻ കാണാം

  6. കൊളാവി പാലം ബീച്ച് ▶ 7:03

    മിനി ഗോവ എന്നറിയപ്പെടുന്ന കൊളാവി പാലം ബീച്ച്

  7. പയ്യോളി ▶ 7:03

    12 മണിക്ക് പയ്യോളി ബസ് സ്റ്റാൻഡിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്

  8. മൂരാട് പുഴമുഖം സാൻഡ് ബാങ്ക് ബീച്ച് ▶ 7:20

    മൂര രാട് പുഴമുഖം സാൻഡ് ബാങ്ക് ബീച്ച്

  9. തിക്കോടി ലൈറ്റ് ഹൗസ് ▶ 7:24

    തിക്കോടി ലൈറ്റ് ഹൗസ് ഒക്കെയാണ് പയ്യോളിക് അടുത്തുള്ള മെയിൻ ടൂറിസ്റ്റ് പോയിന്റുകൾ

  10. മൂരാട് പാലം ▶ 7:38

    പയ്യോളിയെയും വടകരയെയും കണക്ട് ചെയ്യുന്ന മൂരാട് പാലം കടക്കണം

  11. വടകര ▶ 8:21

    നേരെ വടകര ടൗൺ വഴി റൂട്ട് മാറ്റി വിട്ടേക്കുവാ

  12. വടകര കോടതി സമുച്ചയം ▶ 9:36

    വലതു സൈഡിൽ വടകര കോടതി സമുച്ചയം കാണാം

  13. മയ്യഴിപ്പുഴ ▶ 11:37

    മയ്യഴിപ്പുഴ കടലിൽ സംഗമിക്കുന്ന പോയിന്റ് ആണ് ഇടതു സൈഡിൽ

  14. തലശ്ശേരി ഓൾഡ് ബസ് സ്റ്റാൻഡ് ▶ 13:00

    തലശ്ശേരി ഓൾഡ് ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി യാത്ര തുടരുകയാണ്

  15. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം ▶ 13:15

    തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയവും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഒക്കെ ഇവിടെ വലതു സൈഡിലാണ്

  16. കണ്ണൂർ പുതിയ സ്റ്റാൻഡ് ▶ 16:05

    കണ്ണൂർ പുതിയ സ്റ്റാൻഡിലേക്ക് എത്തുമ്പോൾ സമയം 1 55

  17. എകെജി ഹോസ്പിറ്റൽ ▶ 18:04

    വലതു സൈഡിൽ എകെജി ഹോസ്പിറ്റൽ കാണാം

  18. കണ്ണൂർ സെൻട്രൽ ജയിൽ ▶ 18:21

    കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലാണ് വലതു സൈഡിൽ

  19. വളപ്പൊട്ടണം പുഴ ▶ 20:41

    കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപ്പൊട്ടണം പുഴ ക്രോസ് ചെയ്തു വേണം തളിപ്പറമ്പിലേക്ക് എത്താൻ

  20. പറസിനിക്കടവ് ടെമ്പിൾ ▶ 20:50

    ഈ പുഴയുടെ തീരത്താണ് പറസിനിക്കടവ് ടെമ്പിൾ ഉളകം

  21. പാപ്പിനിശ്ശേരി ▶ 21:14

    പുഴ കടന്നെത്തുന്നത് പാപ്പിനിശ്ശേരിയിലേക്കാ

  22. തളിപ്പറമ്പ് ▶ 21:42

    തളിപ്പറമ്പ് ടൗണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്

  23. കുപ്പം റിവർ ▶ 24:07

    കുപ്പം റിവർപാലമാണ് അടുത്തത്

  24. ഉപ്പൻ നദി ▶ 24:18

    വളപ്പട്ടണം നദി കഴിഞ്ഞാൽ കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഉപ്പൻ നദി

  25. പിലാത്തറ ▶ 26:33

    ഉടനെ എത്തിയിരിക്കുന്നത് പിലാത്തറ ബസ് സ്റ്റാൻഡിലേക്കാണ്

  26. പെരുമ്പ റിവർ ▶ 27:03

    പെരുമ്പ റിവർ പാലമാണ് മുന്നിൽ

  27. പയ്യന്നൂർ ▶ 27:25

    പുഴ കടന്നെത്തുന്നത് പയ്യന്നൂർ ടൗണിലേക്കാണ്

  28. ചെറുവത്തൂർ ▶ 28:32

    ചെറുവത്തൂർ സ്റ്റാൻഡിൽ ആദ്യമേ ഓടിയെത്താനുള്ള ഉത്സാഹത്തിന് കൈയടിക്കാം

  29. തേജസ്വിനിപ്പുഴ ▶ 31:22

    തേജസ്വിനിപ്പുഴ കടക്കുകയാണ്

  30. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ ▶ 34:06

    കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ ഇവിടെ ഇടതു സൈഡിലാ

  31. കുന്നുമ്മൽ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം ▶ 37:14

    കുന്നുമ്മൽ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രത്തിന്റെ മുന്നിലൂടെയാ പോകുന്നേ

  32. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ▶ 39:41

    സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ എൻട്രൻസ് ഗേറ്റ് ആണ് ഇടത് സൈഡിൽ

  33. പെരിയ ▶ 40:09

    ഇൻസ്റ്റിറ്യൂഷൻ ഹബ് എന്നാ അറിയപ്പെടുന്നത് കാഞ്ഞങ്ങാട് നിന്ന് 14ും കാസർഗോഡി നിന്ന് 24 കിലോമീറ്ററും അകലെയാണ് പെരിയ

  34. ചട്ടഞ്ചാലി ▶ 41:45

    പെരിയിലെ പോലെ ചട്ടഞ്ചാലിയിൽ എത്തുമ്പോഴും സ്കൂൾ കുട്ടികളുടെ തിരക്കാണ്

  35. തെക്കിൽ പാലം ▶ 44:15

    പഴസിനിപ്പുഴയുടെ കുറുകയുള്ള തെക്കിൽ പാലമാണ് മുന്നിൽ

  36. ചന്ദ്രഗിരി പുഴ ▶ 44:46

    കാസർഗോഡ് ഭാഗത്ത് ചന്ദ്രഗിരി പുഴ എന്നാണ് അറിയപ്പെടുന്നത്

  37. കാസർഗോഡ് ബസ് സ്റ്റാൻഡ് ▶ 46:26

    കാസർഗോഡ് ബസ് സ്റ്റാൻഡിലേക്ക് എത്തുമ്പോൾ സമയം 5പ

Cities in these videos

Kozhikode · Elathur · Chemancheri · Payyoli · Thikkodi · Vadakara · Mahe · Thalassery · Kannur · Parassinikadavu · Pappinisseri · Taliparamba · Pilathara · Payyanur · Cheruvathur · Kanjangad · Periya · Chattanchal · Kasaragod