PlaceTubeThe places in YouTube travel videos, on a map

ചേർത്തലക്കാരുടെ പുതിയ വേളാങ്കണ്ണി ഡീലക്സ് CHERTHALA VELANKANNI CHURCH BUS അർത്തുങ്കൽ വല്ലാർപാടം വഴി

Yathra Visheshangal ·

Open in PlaceTube Watch on YouTube

ചേർത്തലക്കാരുടെ പുതിയ വേളാങ്കണ്ണി ഡീലക്സ് CHERTHALA VELANKANNI CHURCH BUS അർത്തുങ്കൽ വല്ലാർപാടം വഴി

Places in this video

  1. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ▶ 2:32

    അർത്തുങ്കൽ പള്ളിയുടെ മുൻപിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്... അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക 1584ൽ പോർച്ചുഗീസ് മിഷനറിമാരാണ് ഈ പള്ളി നിർമ്മിച്ചത്

  2. കണ്ണമാലി സെന്റ് ജോസഫ് ദേവാലയം ▶ 6:00

    ഈ കാണുന്നതാണ് സെന്റ് ജോസഫിന്റെ പേരിലുള്ള കണ്ണമാലിയിലെ തീർത്ഥാടന കേന്ദ്രം

  3. പഴയ ഹാർബർ പാലം ▶ 6:43

    ഇവിടെ നിന്ന് ഇടത്തേക്ക് ഉള്ള റോഡ് പഴയ ഹാർബർ പാലത്തിലേക്കാണ്

  4. ബിഓടി പുതിയ പാലം ▶ 6:43

    നമ്മൾ ഗേറ്റ്വേ ഓഫ് കൊച്ചിൻ എന്നറിയപ്പെടുന്ന ബിഓടി പുതിയ പാലത്തിലൂടെയാണ് പോകുന്നത്

  5. വാത്തുരുത്തി കോളനി ▶ 8:43

    കൊച്ചിയിലെ മിനി തമിഴ്നാട് എന്നറിയപ്പെടുന്ന വാത്തുരുത്തി കോളനിയാണ്

  6. വെണ്ടുരുത്തി പാലം ▶ 9:04

    അവിടെ ഇപ്പോൾ എത്തുന്നത് വെണ്ടുരുത്തി പാലത്തിലേക്കാണ്

  7. കൊച്ചി കപ്പൽ നിർമ്മാണശാല ▶ 9:25

    ഇടതു സൈഡിൽ കാണുന്നത് കൊച്ചി കപ്പൽ നിർമ്മാണശാലയാണ്

  8. സുഭാഷ് ബോസ് പാർക്ക് ▶ 10:31

    സുഭാഷ് ബോസ് പാർക്കിലൂടെ ആണ് ഇപ്പോൾ നമ്മൾ യാത്ര ചെയ്യുന്നത്

  9. ബോട്ടുചെട്ടി ബസ് സ്റ്റാൻഡ് ▶ 11:07

    ബോട്ടുചെട്ടി ബസ് സ്റ്റാൻഡിലേക്കാണ് ബസ് എത്തിച്ചേർന്നിരിക്കുന്നത്

  10. വല്ലാർപാടം ▶ 14:27

    ഇതാണ് വല്ലാർപാടം

  11. മാല്യങ്കര പാലം ▶ 16:36

    മാലങ്കര മാല്യങ്കര പാലമാണിത്

  12. ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം ▶ 18:23

    ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രമാണ് മുൻപിൽ കാണുന്നത്

  13. തൃശ്ശൂർ ബസ് സ്റ്റാൻഡ് ▶ 20:11

    ഏഴു മണിയോടു കൂടി തൃശ്ശൂർ ബസ് സ്റ്റാൻഡിൽ എത്തിയിരിക്കുകയാണ്

  14. മലബാർ ഹോട്ടൽ ▶ 23:17

    വടക്കാഞ്ചേരിയിലെ മലബാർ ഹോട്ടലിൽ നിന്നുമാണ് ഇന്നത്തെ ഡിന്നർ

  15. പാലക്കാട് ബസ് സ്റ്റാൻഡ് ▶ 24:44

    പാലക്കാട് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം 9:30

  16. ഗാന്ധിപുരം ബസ് സ്റ്റാൻഡ് ▶ 27:16

    ബസ് രാത്രി 10അമ ഓടു കൂടി ഗാന്ധിപുരം ബസ് സ്റ്റാൻഡിന്റെ വെളിയിൽ നിർത്തിയിരിക്കുകയാണ്

  17. സിങ്കാനല്ലൂർ ബസ് സ്റ്റാൻഡ് ▶ 27:47

    ഇവിടെ നിന്നും സിങ്കാനല്ലൂർ ബസ് സ്റ്റാൻഡിലേക്കാണ് പോകുന്നത്... കോയമ്പത്തൂർ നഗരത്തിലെ ഏഴ് ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് സിങ്കാനല്ലൂർ ബസ് സ്റ്റാൻഡ്

  18. കരൂർ ▶ 29:51

    കരൂരിൽ എത്തിയപ്പോൾ സമയം 4:20

  19. തൃച്ചി ▶ 30:42

    മൂന്നുപത്തോടുകൂടി ബസ് തൃച്ചിയിൽ എത്തിയിരിക്കുന്നു

  20. തഞ്ചാവൂർ ▶ 31:16

    4:25ന് തഞ്ചാവൂരിൽ എത്തിയിട്ടുണ്ട്

  21. വേളാങ്കണ്ണി ബസ് സ്റ്റാൻഡ് ▶ 36:30

    6:30 ഓടു കൂടി വേളാങ്കണ്ണിയിൽ എത്തിച്ചേർന്നിരിക്കുന്നു... ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി

  22. അച്ചായൻസ് ഹോട്ടൽ ▶ 37:21

    പള്ളിയുടെ സ്റ്റേലആണോ പാർക്കിം ഏരിയയോട് ചേർന്നു തന്നെ പൂഞ്ഞാർ സ്വദേശികൾ നടത്തുന്ന അച്ചായൻസ് ഹോട്ടലിൽ നിന്നുമായിരുന്നു ബ്രേക്ക്ഫാസ്റ്റ്

Cities in these videos

Arthunkal · Kannamali · Kochi · Kodungallur · Thrissur · Wadakkanchery · Palakkad · Coimbatore · Karur · Thanjavur · Velankanni