PlaceTubeThe places in YouTube travel videos, on a map

How to plan Kalu waterfalls trekking | Kalu water falls Malayalam | Kerala to Kalu Waterfall

Tech Travel by Faizal ·

Open in PlaceTube Watch on YouTube

How to plan Kalu waterfalls trekking | Kalu water falls Malayalam | Kerala to Kalu Waterfall

Places in this video

  1. കളു വാട്ടർഫാൾസ് ▶ 0:00

    മഹാരാഷ്ട്രയിൽ ഇപ്പോ ഏറ്റവും കൂടുതൽ ഫേമസ് ആയികൊണ്ടിരിക്കുന്ന ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡിയയിലും ഒക്കെ വൈറൽ ആയികൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് കളു വാട്ടർഫാൾസ് അല്ലെങ്കിൽ ജുറാസിക് പാർക്ക് വാട്ടർഫാൾസ് എന്ന് പറയുന്ന സ്ഥലം.

  2. കല്യാൺ റെയിൽവേ സ്റ്റേഷൻ ▶ 0:22

    ഈ കളു വാട്ടർഫാൾസിലേക്ക് നമ്മൾ പോകാൻ വേണ്ടിയിട്ട് എത്തേണ്ട സ്ഥലം എന്ന് പറയുന്നത് കല്യാൺ റെയിൽവേ സ്റ്റേഷൻ ആണ്.

  3. പൻവേൽ റെയിൽവേ സ്റ്റേഷൻ ▶ 0:31

    രണ്ടാമത്തെ ഓപ്ഷൻ എന്ന് പറയുന്നത് നമ്മൾ നാട്ടിൽ നിന്ന് നേരെ പൻവേലിലേക്ക് നമ്മൾ ടിക്കറ്റ് എടുക്കുക.

  4. കല്യാൺ ബസ് സ്റ്റാൻഡ് ▶ 1:04

    കല്യാൺ ബസ് സ്റ്റാൻഡിൽ നിന്ന് നമുക്ക് ബസ് കിട്ടും ഈ സുവർണ്ണ വില്ലേജിലേക്ക് പോകാൻ വേണ്ടിയിട്ട്.

  5. സവർണ്ണ വില്ലേജ് ▶ 1:04

    ഇനി കല്യാണിൽ നിന്ന് നമ്മൾ നേരെ പോകേണ്ടത് സവർണ്ണ വില്ലേജിലേക്കാണ് നമ്മൾ പോകേണ്ടത്.

  6. മാഹുലി വെള്ളച്ചാട്ടം ▶ 6:24

    ഈ കാണുന്ന ഈ ഒരു വെള്ളച്ചാട്ടം അല്ലേ ഈ വെള്ളച്ചാട്ടം എന്ന് പറയുന്നത് കളു വാട്ടർഫാൾസിന്റെ തൊട്ടടുത്തുള്ള മാഹുലി വെള്ളച്ചാട്ടം ആണ്.

Cities in these videos

Malshej Ghat · Kalyan · Panvel