EP 12 രാജവെമ്പാലകളുടെ അഗുംബെയും മാൽഗുഡി ഡേയ്സ് വീടും | Malgudi Days House | Exploring Agumbe
Open in PlaceTube Watch on YouTube
Places in this video
- കനക ഹോം സ്റ്റേ ▶ 0:00
ഞാനിപ്പോ നിൽക്കുന്നത് നമ്മൾ താമസിച്ചിരുന്ന ഹോം സ്റ്റേയിൽ ആണ് ഇതിപ്പോ ശൃംഗേരി തന്നെയാണ്... കനക എന്നാണ് അതിന്റെ പേര് കനക ഹോം സ്റ്റേ
- മാൽഗുഡി ഡേയ്സ് വീട് ▶ 4:20
ഇതൊരു വളരെ പ്രസിദ്ധമായ ഒരു വീടാണ് കണ്ടോളൂ ആർ കെ നാരായണന്റെ വിശ്വവിഖ്യാതമായ... മാൽകുടി ഡേയ്സ്... ഈ വീട്ടിലാണ് ഷൂട്ട് ചെയ്തത്
- ഹോട്ടൽ ശ്രീ ഗണേഷ് ഗ്രാൻഡ് ▶ 18:32
ഹോട്ടൽ ശ്രീ ഗണേഷ് ഗ്രാൻഡ് പ്യൂർ വെജ് നല്ല തിരക്കുണ്ട് കണ്ടില്ലേ
- അഗുംബെ ഘാട്ട് റോഡ് വ്യൂ പോയിന്റ് ▶ 24:19
ഇപ്പോ നമ്മൾ അകുമ്പി ഘാട്ട് റോഡിലേക്ക് എൻറർ ചെയ്തു കഴിഞ്ഞു... ഒരു സൺസെറ്റ് പോയിന്റ് ആണ് കേട്ടോ ഈ ഭാഗത്ത്
- സോമേശ്വര വൈൽഡ് ലൈഫ് സാങ്ച്വറി ▶ 24:37
ഇത് ഭയങ്കര സോമേശ്വര വൈൽഡ് ലൈഫ് സാങ്ച്വറി ആണ്. ഇതെല്ലാം വനത്തിന്റെ പാർട്ടാണ്
- സോമനാഥേശ്വര ക്ഷേത്രം ▶ 29:22
സോമനാഥേശ്വര ടെമ്പിളിന്റെ അകത്താണ് ഇത് 700 വർഷം പഴക്കമുള്ള ടെമ്പിൾ ആണ്