PlaceTubeThe places in YouTube travel videos, on a map

KODAYAR | KOTHAYAR | TWIN FALLS |MOTHIRAMALAI WATER FALLS

Sabari The Traveller ·

Open in PlaceTube Watch on YouTube

KODAYAR | KOTHAYAR | TWIN FALLS |MOTHIRAMALAI WATER FALLS

Places in this video

  1. കോതയാർ ▶ 0:19

    തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ കോതയാറിലേക്കാണ് നമ്മൾ പോകാൻ പോകുന്നത്

  2. പേച്ചിപ്പാറ ▶ 1:38

    ഞാൻ ഈ പേച്ചിപ്പാറ എന്ന് പറയുന്ന സ്ഥലത്ത് എത്തിയത്

  3. കോതയാർ ചെക്ക് പോസ്റ്റ് ▶ 1:46

    ഫ്രണ്ടിൽ ഒരു ചെക്ക് പോസ്റ്റ് ഉണ്ട്

  4. കോതയാർ ഗ്രാമ ക്ഷേത്രം ▶ 3:45

    ദേ ഈ കാണുന്ന ഒരു കോവിലാണ്

  5. ജഗതീഷ് ഹോട്ടൽ ▶ 4:53

    ഈ കാണുന്ന നമ്മുടെ ഹോട്ടൽ എന്ന് പറയുന്നത് ഒരു മലയാളിയുടെ ആണ്

  6. കോതയാർ റബ്ബർ എസ്റ്റേറ്റ് ▶ 6:41

    ഇവിടെ ഫുൾ റബ്ബർ എസ്റ്റേറ്റ് ആണ്

  7. കോതയാർ ട്വിൻ വാട്ടർഫോൾസ് ▶ 7:28

    ഈ ഒരു വാട്ടർഫോൾസ് ആണ് കോതയാറിന്റെ മെയിൻ അട്രാക്ഷൻ എന്ന് പറയുന്നത് ഇതിനെ ട്വിൻ വാട്ടർഫോൾസ് എന്നാണ് പറയുന്നത്

  8. കോതയാർ ഫോറസ്റ്റ് കാന്റീൻ ▶ 11:32

    ഇവിടെ ചെക്ക് പോസ്റ്റിന്റെ അവിടെ തന്നെ നമുക്കൊരു കാന്റീൻ ഉണ്ട്

  9. മോതിരമല വാട്ടർഫോൾസ് ▶ 14:39

    ഈ ഒരു സ്പോട്ടിന്റെ പേരാണ് മോതിരമല വാട്ടർഫോൾസ്

  10. കോതയാർ മെറ്റൽ ബ്രിഡ്ജ് ▶ 15:32

    ഈ ഒരു മെറ്റൽ ബ്രിഡ്ജ് ആണ് നമ്മൾ കോതയാറിലേക്ക് വെൽക്കം ചെയ്തത്

  11. കോതയാർ പോസ്റ്റ് ഓഫീസ് ▶ 17:28

    ദേ ആ കാണുന്നതാണ് ഇവിടുത്തെ പോസ്റ്റ് ഓഫീസ്

Cities in these videos

Kothayar · Pechiparai