PlaceTubeThe places in YouTube travel videos, on a map

Active Planet Kuttiyadi Manimala | Kuttiyadi Active Planet details | Active Planet Details

Tech Travel by Faizal ·

Open in PlaceTube Watch on YouTube

Active Planet Kuttiyadi Manimala | Kuttiyadi Active Planet details  | Active Planet  Details

Places in this video

  1. ആക്ടീവ് പ്ലാനറ്റ് കുറ്റയാടി മണിമല ▶ 0:00

    ഹായ് കുട്ടികളുമായി അടിച്ചുപൊളിക്കാൻ പറ്റിയ കോഴിക്കോട് കുറ്റയാടി മണിമലയിലുള്ള ഒരു കിടിലൻ പാർക്കാണ് ആക്ടീവ് പ്ലാനറ്റ് എന്ന് പറയുന്നത്.

  2. ബുൾഡോസർ പാർക്ക് ▶ 2:10

    ആദ്യമായിട്ട് നമ്മൾ പോയത് ബുൾഡോസർ പാർക്കാണ്. ഈ ഒരു പാർക്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് തന്നെ ഈ ഒരു ബുൾഡോസർ ആണ്.

  3. ടകട റൈഡ് ▶ 2:44

    ഇവിടുത്തെ രണ്ടാമത്തെ ഇലക്ട്രിക്കൽ റൈഡ് ആണ് ഈ ടകട എന്ന് പറയുന്നത്.

  4. ഇലക്ട്രിക്കൽ ട്രെയിൻ സഫാരി ▶ 3:07

    ഇതാണ്ട്ടോ നമ്മൾ നേരത്തെ പറഞ്ഞ ഇലക്ട്രിക്കൽ ട്രെയിൻ സഫാരി എന്ന് പറയുന്നത്.

  5. റോപ്പ് ക്ലൈംബ് റൈഡ് ▶ 3:33

    ഇലക്ട്രിക്കൽ റൈഡിൽ വരുന്ന മൂന്നാമത്തെ റൈഡ് എന്ന് പറയുന്നത് ഇതാണ് ട്ടോ ഈ ഒരു റോപ്പ് പിടിച്ചിട്ട് നമുക്ക് ഇതിന്റെ മുകളിലേക്ക് മുകളിലേക്ക് പോകാം.

  6. കാസ്റ്റ് ബോൾ ▶ 5:33

    ഇത് കാസ്റ്റ് ബോൾ എന്ന് പറയുന്നതാണ് നമ്മൾ 50 രൂപ കൊടുത്തു കഴിഞ്ഞാൽ നമുക്ക് തരുന്ന ബോൾ കറക്റ്റ് ആയിട്ട് ഇതിലേക്ക് ഇട്ടു കഴിഞ്ഞാൽ നമുക്ക് അവിടുന്ന് ഒരു ഡോൾ കിട്ടും.

  7. മാജിക് ഷോ ▶ 5:58

    എക്സ്ട്രാ ആക്ടിവിറ്റീസിൽ കറക്റ്റ് ഏഴുമണിക്ക് ഇവിടെ മാജിക്ക് നടന്നുകൊണ്ടിരിക്കുകയാണ് ട്ടോ.

  8. സ്വിംഗ്സ് ഏരിയ ▶ 6:48

    ഇത് വരുന്നത് സ്വിംഗ്സ് എന്ന് പറയുന്ന ഏരിയയാണ്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഊഞ്ഞാലാടാൻ പറ്റിയിട്ടുള്ള ഒരു ഏരിയയാണ്.

  9. മിനി സിപ്പ് ലൈൻ ▶ 7:19

    അടുത്തതായിട്ട് നമ്മൾ പോയത് ഇവിടുത്തെ ഒരു മിനി സിപ്പ് ലൈനിലേക്കാണ് ട്ടോ ഇത് വലിയവർക്കും ചെറിയവർക്കും എല്ലാവർക്കും ഉപയോഗിക്കാം.

  10. ബട്ടർഫ്ലൈ ഗാർഡൻ ▶ 7:19

    ഇതുപോലെ ഒരുപാട് ഗാർഡൻസും മനോഹരമായിട്ടുള്ള സ്പോട്ടുകളും ബട്ടർഫ്ലൈ ഗാർഡൻസും എല്ലാം ഇതിനകത്തുണ്ട് ട്ടോ.

  11. എലിഫന്റ് റൈഡ് ▶ 8:52

    അടുത്തൊരു റൈഡിലേക്ക് എത്തിയിരിക്കുകയാണ് ഇതിന്റെ പേര് എലിഫന്റ് റൈഡ് എന്നാണ് കേട്ടോ.

  12. സഫാരി ട്രെയിൻ ▶ 9:10

    അവസാനമായിട്ട് നമ്മൾ കയറിയത് ഇവിടുത്തെ സഫാരി ട്രെയിനിലാണ്.

Cities in these videos

Kuttiyadi