PlaceTubeThe places in YouTube travel videos, on a map

Nelliyampathy | ഊട്ടിയെ വെല്ലുന്ന ഗ്രാമം | Nelliyampathy tourist places | ksrtc bus trip | Free20

Free20 ·

Open in PlaceTube Watch on YouTube

Nelliyampathy | ഊട്ടിയെ വെല്ലുന്ന  ഗ്രാമം | Nelliyampathy tourist places | ksrtc bus trip | Free20

Places in this video

  1. പാലക്കാട് കോട്ട ▶ 0:26

    പാലക്കാട് കോട്ടയുടെ മുന്നിലാണ് നിൽക്കുന്നത്

  2. നെന്മാറ ▶ 2:14

    നമ്മൾ നെന്മാറ എത്തി ഇവിടുന്ന് ഒരു ചായ കുടിക്കാനുള്ള ഒരു 10 മിനിറ്റ് സമയമുണ്ട്

  3. പോത്തുണ്ടി ഡാം ▶ 2:31

    പോത്തുണ്ടി ഡാമിന്റെ കാഴ്ചകളാണ് കാണുന്നത് ഇന്ത്യയിലെ തന്നെ പഴക്കമുള്ള ഡാമുകളിൽ ഒന്നാണിത്

  4. കുണ്ടറച്ചോല പാലം ▶ 3:35

    നമ്മൾ കുണ്ടറച്ചോല പാലത്തിനടുത്ത് ദാ എത്തിയിട്ടുണ്ട്

  5. കൈകാട്ടി ▶ 6:59

    നമ്മളിതാ കൈകാട്ടി എന്ന് പറയുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതാണ് ശരിക്കും ഇവിടുത്തെ ഒരു പ്രധാന സ്ഥലം

  6. ഓറഞ്ച് വെജിറ്റബിൾ ഫാം ▶ 7:09

    ഈ ഒരു പുലയംപാറയിലാണ് ഇവിടുത്തെ ഓറഞ്ച് വെജിറ്റബിൾ ഫാം ഉള്ളത്

  7. പുലയംപാറ അങ്ങാടി ▶ 7:11

    ഇവിടുന്ന് നേരെ പോയിട്ട് പുലയംപാറ അങ്ങാടിയിൽ പോയിട്ട് തിരിച്ച് ഇതിലെ തന്നെ വന്നിട്ടാണ് നമ്മൾ ലില്ലിയിലേക്ക് പോകുന്നത്

  8. കേശവംപാറ വ്യൂ പോയിന്റ് ▶ 8:02

    ഇവിടെയാണ് കേശവംപാറ വ്യൂ പോയിന്റ് ഉള്ളത്

  9. കാരപ്പാറ ഹാങ്ങിങ് ബ്രിഡ്ജ് ▶ 8:14

    ഈ ഒരു റൂട്ടിൽ നേരെ പോയിട്ടാണ് കാരപ്പാറ ഹാങ്ങിങ് ബ്രിഡ്ജും ഉള്ളത്

  10. ലില്ലി ▶ 9:00

    ഇതാണ് ലില്ലി ഇവിടെ വരെ മാത്രമാണ് ഈ ഒരു ബസ് വരുന്നത്

  11. മിന്നാംപാറ വ്യൂ പോയിന്റ് ▶ 10:43

    ഇനി നമ്മൾ പോകുന്നത് ഇവിടുത്തെ ഓഫ്റോഡ് ജീപ്പ് സഫാരിക്കാണ് മിന്നാംപാറയും അതേപോലെതന്നെ മാട്ടുമലയും

  12. മാട്ടുമല വ്യൂ പോയിന്റ് ▶ 10:43

    ആ ഒരു മാട്ടുമലയുടെ മുകളിൽ വെച്ചിട്ടാണ് ഭ്രമരം സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്

  13. പറമ്പികുളം ▶ 15:49

    ഇവിടുന്ന് നോക്കുന്ന സമയത്ത് പറമ്പികുളവും അതേപോലെതന്നെ കേശവംപാറയുടെയും ഒരു കാഴ്ചയാണ് നമുക്ക് ഇവിടുന്ന് കാണാനുള്ളത്

  14. കാരസൂരി വ്യൂ പോയിന്റ് ▶ 16:20

    ഇവിടുന്ന് മുൻപോട്ട് പോയിട്ട് നമുക്ക് കാരസൂരി വ്യൂ പോയിന്റ് കാണാനുണ്ട്

  15. മിസ്റ്റി വാലി റിസോർട്ട് ▶ 16:20

    അതേപോലെതന്നെ മിസ്റ്റി വാലി എന്ന് പറയുന്ന ഒരു റിസോർട്ടും ഇവിടെയുണ്ട്

  16. സീതാർകുണ്ട് വ്യൂ പോയിന്റ് ▶ 18:00

    ഇനി നമ്മൾ പോകുന്നത് സീതാർകുണ്ട് വ്യൂ പോയിന്റിലേക്കാണ്

  17. ഗ്രീൻലാൻഡ് ഫാം ഹൗസ് ▶ 19:40

    നമ്മളിപ്പോൾ ഗ്രീൻലാൻഡ് ഫാം ഹൗസിലേക്കാണ് എത്തിയിട്ടുള്ളത്

Cities in these videos

Palakkad · Nenmara · Nelliyampathy · Kaikatty · Lilly