PlaceTubeThe places in YouTube travel videos, on a map

Needle rock view point ooty malayalam | Needle Rock View Point | Ooty Must Visit Tourist Places

Tech Travel by Faizal ·

Open in PlaceTube Watch on YouTube

Needle rock view point ooty malayalam | Needle Rock View Point  | Ooty Must Visit Tourist Places

Places in this video

  1. നീഡിൽ റോക്ക് വ്യൂ പോയിന്റ് ▶ 0:04

    ഇന്ന് നമ്മൾ പരിചയപ്പെടാൻ വേണ്ടി പോകുന്നത് നീഡിൽ റോക്ക് വ്യൂ പോയിന്റ് ആണ്.

  2. ഗൂഡല്ലൂർ ▶ 0:15

    നമ്മൾ ആദ്യം എത്തുന്ന ടൗൺ എന്ന് പറയുന്നത് ഗൂഡല്ലൂർ ടൗൺ ആയിരിക്കും.

  3. നാടുകാണി ചുരം ▶ 0:15

    നമ്മൾ യാത്ര പോകുന്നത് നാടുകാണി ചുരം വഴിയാണ്.

  4. ഫ്രോഗ് ഹിൽ ▶ 1:05

    ആദ്യം വരുന്ന ഒരു സ്ഥലം എന്ന് പറയുന്നത് നമ്മളെല്ലാം കേട്ടിട്ടുള്ള ഫ്രോഗ് ഹിൽ ആണ്.

  5. യൂക്കാലിപ്റ്റസ് പ്ലാന്റേഷൻ ▶ 1:21

    കുറച്ചുകൂടി മുന്നോട്ടു പോകുമ്പോൾ ആദ്യം വരുന്നത് ഈ ഒരു യൂക്കാലിസ് പ്ലാന്റേഷൻ ആണ്.

  6. നീഡിൽ റോക്ക് വാച്ച് ടവർ ▶ 2:26

    നമ്മൾ നേരെ പോകുന്നത് ഈ ഒരു വ്യൂ പോയിന്റ് അല്ലെങ്കിൽ വാച്ച് ടവർ കാണാനല്ല പോകുന്ന വഴിക്ക് മറ്റു വ്യൂ പോയിന്റുകൾ ഉണ്ട്.

Cities in these videos

Ooty · Gudalur