Sri Srinivasa Perumal, Natchiyar Kovil | Temple Travelogue | Tamilnadu Temples
Open in PlaceTube Watch on YouTube
Places in this video
- നാച്ചിയാർ ക്ഷേത്രം, തിരുനരയൂർ ▶ 0:00
തമിഴ്നാട് സംസ്ഥാനത്തെ കുംഭകോണത്തിനടുത്ത് തിരുനരയൂരിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്ഷേത്രമാണ് നാച്ചിയാർ ക്ഷേത്രം
- രാജഗോപുരം ▶ 1:32
ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ അഞ്ചു നിലകളുള്ള രാജഗോപുരം ഉയർന്നു നിൽക്കുന്നു
- കൽഗരുഡൻ ശ്രീകോവിൽ ▶ 2:10
കൊടിമരത്തിൻറെ മുൻവശായി വിഷ്ണു വാഹനമായ ഗരുഡൻ കുടികൊള്ളുന്ന ചെറിയ ശ്രീകോവിൽ ഉണ്ട്
- തിരുമങ്കേ ആൾവാർ ശ്രീകോവിൽ ▶ 2:42
വടക്കുഭാഗത്തായാണ് തിരുമങ്കേ ആൽവാറിന്റെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്
- ഗോരഥമണ്ഡപം ▶ 2:49
ക്ഷേത്രത്തിൻറെ മറ്റൊരു ആകർഷണമാണ് ഗോരഥമണ്ഡപം
- വസന്തമണ്ഡപം ▶ 3:05
ക്ഷേത്രത്തിൽ തെക്കുഭാഗത്തുള്ള പൂന്തോട്ടത്തിൽ ക്ഷേത്രവൃക്ഷമായ മകിള വൃക്ഷത്തിനടുത്തായി വസന്തമണ്ഡപം കാണാം
- നൂറു തൂണുകളുള്ള മണ്ഡപം ▶ 3:14
ആവണി മാസത്തിൽ വിവാഹോത്സവം ആചരിക്കുന്ന 100 തൂണുകളുള്ള മണ്ഡപം ഈ ക്ഷേത്രത്തിൻറെ സവിശേഷതയാണ്