വട്ടവട കാണാൻ ചിലവ് വെറും 65 രൂപ | Ksrtc Vattavada Trip | Munnar | KSRTC BUS TRIP | Idukki | free20
Free20 ·
Open in PlaceTube Watch on YouTube
Places in this video
- വട്ടവട ▶ 0:18
കേരളത്തിലെ ഒരു പ്രധാനപ്പെട്ട കാർഷിക ഗ്രാമം ആയിട്ടുള്ള വട്ടവട
- മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ▶ 0:33
മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് നമുക്ക് കെഎസ്ആർടിസി ബസ്സിൽ വട്ടവടയിൽ പോയിട്ട് അവിടെയെല്ലാം കണ്ടിട്ട് തിരിച്ചു വരാൻ പറ്റും
- പിങ്ക് കഫെ ▶ 2:31
ഈയൊരു ബസ് സ്റ്റാൻഡിന് നേരെ മുന്നിലായിട്ട് ഒരു പിങ്ക് കഫെയുണ്ട് നമുക്ക് ഫുഡ് ഒക്കെ അവിടെ കിട്ടും
- കോവിലൂർ ▶ 2:52
കോവിലൂർ എന്ന് പറയുന്ന സ്ഥലത്തേക്കാണ് ബസ് സർവീസ് ഉള്ളത്
- മാട്ടുപെട്ടി ഡാം ▶ 3:59
മാട്ടുപെട്ടി ഡാം ആയാലും ടോപ്പ് സ്റ്റേഷൻ ആയാലും എക്കോ പോയിന്റ് ആയാലും ബോട്ടിങ്ങും കാര്യങ്ങളും ഒക്കെ അല്ലേ
- എക്കോ പോയിന്റ് ▶ 5:46
ഇതാണ് എക്കോ പോയിന്റ് ഇവിടെ വലിയ സംഭവം ആയിട്ട് കാണാനൊന്നുമില്ല
- ടോപ്പ് സ്റ്റേഷൻ ▶ 8:39
ഇതാണ് ടോപ്പ് സ്റ്റേഷൻ ഇവിടുന്ന് ദാ ഈ റൈറ്റിലേക്കുള്ള ആ ഒരു വഴി കണ്ടോ അതിലെ അങ്ങോട്ട് പോയിട്ടാണ് ടോപ്പ് സ്റ്റേഷനിലേക്ക് എത്തുകട്ടോ
- രഘുപതി സ്ട്രോബെറി ഫാം ▶ 13:55
ഇത് സ്ട്രോബെറി ഫാം ആണ് ഇവിടെയൊക്കെ ഉണ്ട്
- വട്ടവട വാട്ടർഫാൾ ▶ 20:43
വട്ടവട നിങ്ങൾ വരുകയാണെങ്കിൽ വട്ടവട വാട്ടർഫാളും അതേപോലെ തന്നെ ചിലന്തിയാർ വാട്ടർഫാൾ പിന്നെ പഴത്തോട്ടം വ്യൂ പോയിന്റും
- ചിലന്തിയാർ വാട്ടർഫാൾ ▶ 20:43
വട്ടവട വാട്ടർഫാളും അതേപോലെ തന്നെ ചിലന്തിയാർ വാട്ടർഫാൾ പിന്നെ പഴത്തോട്ടം വ്യൂ പോയിന്റും
- പഴത്തോട്ടം വ്യൂ പോയിന്റ് ▶ 20:43
ചിലന്തിയാർ വാട്ടർഫാൾ പിന്നെ പഴത്തോട്ടം വ്യൂ പോയിന്റും ഈ ഒരു വട്ടവട പഞ്ചായത്തിലെ എല്ലാ ഗ്രാമങ്ങളിലും കൃഷിയാണ്