മൈസൂർ ശ്രീചാമുണ്ഡേശ്വരി ക്ഷേത്രദർശനം | Sri Chamundeshwari Temple Mysuru | Pilgrimage Journey
Open in PlaceTube Watch on YouTube
Places in this video
- ചാമുണ്ടി ഹിൽസ് ▶ 0:22
മൈസൂർ നഗരത്തിൽ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരെയായി സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3489 അടി ഉയരത്തിലാണ് ചാമുണ്ടി ഹിൽസ് സ്ഥിതി ചെയ്യുന്നത്
- ശ്രീ ചാമുണ്ടേശ്വരി ക്ഷേത്രം ▶ 0:38
ഈ മലയുടെ മുകളിലാണ് പ്രശസ്തമായ ചാമുണ്ടേശ്വരി ക്ഷേത്രം; പതിനൊന്നാം നൂറ്റാണ്ടിൽ പണികഴിക്കപ്പെട്ട ഈ ക്ഷേത്രം 1827ൽ മൈസൂർ രാജാക്കന്മാർ പുതുക്കിപ്പണിതു
- ഹനുമാൻ ക്ഷേത്രം ▶ 3:35
ചാമുണ്ടേശ്വരി ക്ഷേത്രത്തിനടുത്തായി ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്