NEPAL TRIP PLAN | MALAYALAM | LUMBINI | POKHARA | KATHMANDU | BUDGET | ITINERARY | FOOD | STAY
YKS ·
Open in PlaceTube Watch on YouTube
Places in this video
- എവറസ്റ്റ് ബേസ് ക്യാമ്പ് ▶ 0:36
മിക്കവർക്കും നേപ്പാൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അന്നപൂർണ ട്രക്കും അതേപോലെതന്നെ എവറസ്റ്റ് ബേസ് ക്യാമ്പ്യാം ട്രക് ഒക്കെയാണ്.
- അന്നപൂർണ ബേസ് ക്യാമ്പ് ▶ 0:36
മിക്കവർക്കും നേപ്പാൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അന്നപൂർണ ട്രക്കും അതേപോലെതന്നെ എവറസ്റ്റ് ബേസ് ക്യാമ്പ്യാം ട്രക് ഒക്കെയാണ്.
- കാഠ്മണ്ഡു ▶ 0:52
കാഠമണ്ടു പൊക്കാറ പോലത്തുള്ള സ്ഥലങ്ങളൊക്കെ ഭയങ്കര ബ്യൂട്ടിഫുൾ ആണ്. കാട്മണ്ടു ആണ് നേപ്പാളിന്റെ ക്യാപ്പിറ്റൽ.
- പൊഖാറ ▶ 0:52
കാഠമണ്ടു പൊക്കാറ പോലത്തുള്ള സ്ഥലങ്ങളൊക്കെ ഭയങ്കര ബ്യൂട്ടിഫുൾ ആണ്.
- ലാങ്‌താങ് ട്രക്ക് ▶ 1:39
ഈ നോർത്ത് നേപ്പാൾ എന്ന് പറയുന്നത് ഫുൾ ട്രക്കിങ് സ്പോട്ടുകൾ ഒക്കെയാണ് അതായത് എവറസ്റ്റ് ബേസ് ക്യാമ്പ് അന്നപൂർണ്ണ ലാങ്‌താങ് ട്രക്ക് ഒക്കെ.
- ജനക്പൂർ ▶ 1:55
ബുദ്ധൻ ജനിച്ച ലുമ്പിനിയും സീതാദേവി ജനിച്ച ജനക്പൂര ഒക്കെ ഈ ഏരിയയിലാണ് വരുന്നത്.
- ലുമ്പിനി ▶ 1:58
ബുദ്ധൻ ജനിച്ച ലുമ്പിനിയും സീതാദേവി ജനിച്ച ജനക്പൂര ഒക്കെ ഈ ഏരിയയിലാണ് വരുന്നത്.
- ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം ▶ 3:00
നമുക്ക് എത്തേണ്ട എയർപോർട്ട് കാട്ബണ്ടു എയർപോർട്ടിലേക്കാണ്.
- ഗോരഖ്പൂർ ▶ 3:16
നമ്മൾ കേരളത്തിൽ നിന്ന് നേരെ ഗോരക്പൂരിലേക്ക് ട്രെയിൻ കയറും.
- സോനൗലി ▶ 3:16
ഗോരോക്പൂരിൽ നിന്ന് നേരെ സൊനോളി എന്ന് പറയുന്ന സ്ഥലത്തേക്ക് നിങ്ങൾക്ക് ഷെയറിങ് ടാക്സി അല്ലെങ്കിൽ ബസ് കിട്ടും. ഈ സൊനോളി എന്ന് പറയുന്നത് ഇന്ത്യ നേപ്പാൾ ബോർഡർ ആണ്.
- ജയനഗർ ▶ 3:32
ഇത് മാത്രമല്ല ബീഹാറിലെ ജയനഗരിൽ നിന്ന് ഡയറക്റ്റ് നേപ്പാളിലേക്ക് ട്രെയിനും ഉണ്ട്.
- തമേൽ ▶ 7:29
നിങ്ങൾക്ക് ഹോട്ടൽ എടുക്കാനുള്ള ബെസ്റ്റ് സ്ഥലം എന്ന് പറയുന്നത് ഒന്നില്ലെങ്കിൽ തമിലിൽ എടുക്കാം. തമിലാണ് കൂടുതൽ ആൾക്കാരും സ്റ്റേ എടുക്കുന്നത്.
- ലസീംപാട്ട് ▶ 7:29
നിങ്ങൾക്ക് ഹോട്ടൽ എടുക്കാനുള്ള ബെസ്റ്റ് സ്ഥലം എന്ന് പറയുന്നത് ഒന്നില്ലെങ്കിൽ തമിലിൽ എടുക്കാം അല്ലെങ്കിൽ ലസീം പത്തിൽ ആയാലും എടുക്കാവുന്നതാണ്.
- ബൗദ്ധനാഥ സ്തൂപ ▶ 7:29
നമ്മൾ ഏറ്റവും ആദ്യം പോകാൻ പോകുന്നത് ബൗദ്ധനാഥ സ്തൂബയിലേക്കാണ്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിസ്റ്റ് സ്തൂപകളിൽ ഒന്നാണ് ഈ പറയുന്ന ബൗദ്ധനാഥ സ്തൂപ.
- കൊപ്പൻ മൊണാസ്ട്രി ▶ 7:45
ഇതിന്റെ കൂടെ തന്നെ നിങ്ങൾക്ക് കൊപ്പൻ മൊണാസ്ട്രിയും കൂടെ എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- ഭക്താപൂർ ദർബാർ സ്ക്വയർ ▶ 7:45
ഇതുകഴിഞ്ഞ് നേരെ നിങ്ങൾക്ക് ഭക്താപൂർ ദർബാർ സ്ക്വയറിലേക്ക് പോകാം. കാട്മണ്ടുവിലെ ഏകദേശം മൂന്ന് ദർബാർ സ്ക്വയറുകൾ ഉണ്ട്. അതിലൊന്നാണ് ഈ ഭക്താപൂർ ദർബാർ സ്ക്വയർ.
- പശുപതിനാഥ ക്ഷേത്രം ▶ 8:01
ഇതുകഴിഞ്ഞ് നേരെ നിങ്ങക്ക് പശുപതിനാഥ ടെമ്പിളിലേക്ക് പോകാം. നമുക്ക് എങ്ങനെയാണോ വാരണാസി അതുപോലെയാണ് നേപ്പാളികൾക്ക് പശുപതിനാ ടെമ്പിൾ.
- ചന്ദ്രഗിരി ഹിൽസ് ▶ 8:18
ഡേ ടുവിൽ മോർണിങ് തന്നെ നമ്മൾ ചന്ദ്രഗിരി ഹിൽസിലേക്ക് പോവുക. ഒരു കേബിൾ കാറിലാണ് നമ്മൾ ചന്ദ്രഗിരി ഹിൽസിലേക്ക് എത്തുക.
- സ്വയംഭൂനാഥ ക്ഷേത്രം ▶ 8:33
ഇത് കഴിഞ്ഞ് നേരെ പോകുന്നത് സ്വയംഭുനാഥ ടെമ്പിളിലാണ്. ഈ സ്വയംഭുനാഥ ടെമ്പിളിന്റെ വേറൊരു പേരാണ് മങ്കി ടെമ്പിൾ.
- തമേൽ മാർക്കറ്റ് ▶ 8:50
ഇതുകഴിഞ്ഞ് നൈറ്റ് ആകുമ്പോൾ നിങ്ങൾക്ക് തമേൽ മാർക്കറ്റ് എക്സ്പ്ലോർ ചെയ്യാം. തമേൽ മാർക്കറ്റിൽ ഒരുപാട് കഫേസ് ഉണ്ട്.
- പത്താൻ ദർബാർ സ്ക്വയർ ▶ 8:51
ഇത് കഴിഞ്ഞ് രണ്ടാമത്തെ ദർബാർ സ്ക്വയർ ആയ പത്താം ദർബാർ സ്ക്വയറിലേക്ക് പോവുക. മല്ല ഡൈനാസ്റ്റിയുടെ ആർക്കിടെക്ചറിനും ഗോൾഡൻ ടെമ്പിളിനും ഒക്കെ ഫേമസ് ആയിട്ടുള്ള ഒരു ദർബാർ സ്ക്വയർ ആണ് പത്താൻ ദർബാർ സ്ക്വയർ.
- കീർത്തിപ്പൂർ സസ്പെൻഷൻ ബ്രിഡ്ജ് ▶ 8:57
നേപ്പാളിൽ ഒരുപാട് സസ്പെൻഷൻ ബ്രിഡ്ജുകൾ ഉണ്ട്. അതിൽ കാട്മണ്ടുവിൽ ഉള്ളതാണ് കീർത്തിപ്പൂർ സസ്പെൻഷൻ ബ്രിഡ്ജ്.
- നാഗർകോട്ട് ▶ 9:06
ദേ ത്രീയിൽ നമ്മൾ നേരെ നാഗർകോട്ടിലേക്കാണ് പോവുക. കാറ്റ്മണ്ട് നിന്ന് ഏറ്റവും അടിപൊളി ഹിമാലയൻ വ്യൂസ് നിങ്ങൾക്ക് ഇവിടുന്നാണ് കിട്ടുക.
- കാഠ്മണ്ഡു ദർബാർ സ്ക്വയർ ▶ 9:22
എന്നിട്ട് മൂന്നാമത്തെ ദർബാർ സ്ക്വയർ ആയ കാട്മണ്ടു ദർബാർ സ്ക്വയർ എക്സ്പ്ലോർ ചെയ്യാം. ചരിത്രപ്രധാനമായ ഒരു അഡ്മിനിസ്ട്രേറ്റീവ് സെന്റർ ആയിരുന്നു ഈ ദർബാർ സ്ക്വയർ.
- ആസാൻ ബസാർ ▶ 9:39
ഇത് കഴിഞ്ഞ് നിങ്ങൾക്ക് ആസാൻ ബാസാറിൽ പോയിട്ട് കുറച്ച് ഷോപ്പിങ്ങും കാര്യങ്ങളും ഒക്കെ നടത്താം.
- ഗാർഡൻ ഓഫ് ഡ്രീംസ് ▶ 9:39
പിന്നെ വൈകിട്ട ആകുമ്പോൾ ഗാർഡൻ ഓഫ് ഡ്രീംസ് എന്ന് പറയുന്ന ഒരു ഗാർഡൻ ഉണ്ട് അതും എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- ഫേവ ലേക്ക് ▶ 9:54
പൊക്കാരയിൽ നിങ്ങൾക്ക് താമസിക്കാനായിട്ട് ബെസ്റ്റ് പ്ലേസ് എന്ന് പറയുന്നത് ഫേവ ലേക്കിന്റെ പരിസരത്താണ്.
- പുംദികോട് ശിവ പ്രതിമ ▶ 10:10
ഇത് കഴിഞ്ഞ് നിങ്ങൾക്ക് നേരെ പുംതിക്കോട് ശിവ സ്റ്റാച്‌ു എക്സ്പ്ലോർ ചെയ്യാനായിട്ട് പോവുക. വേൾഡ് പീസ് പഗോഡയിൽ നിന്ന് വെറും മൂന്നര കിലോമീറ്റർ ഉള്ളൂ ഈ പറയുന്ന സ്ഥലത്തേക്ക്.
- വേൾഡ് പീസ് പഗോഡ ▶ 10:20
നേരെ വേൾഡ് പീസ് പഗോഡയിലേക്ക് പോവുക. ഇവിടുന്നുള്ള വ്യൂ അടിപൊളിയാണ്.
- ഡേവിസ് ഫോൾസ് ▶ 10:26
ഇതുകഴിഞ്ഞ് നിങ്ങൾക്ക് നേരെ ദേവീസ് ഫോളിലേക്ക് പോവുക. ഇതൊരു വാട്ടർഫോൾ ആണ്. ഇതിന്റെ പ്രത്യേകത എന്താെന്ന് വെച്ചാൽ ഇത് ഫ്ലോ ചെയ്യുന്നത് അണ്ടർ ഗ്രൗണ്ടിലേക്കാണ്.
- ഗുപ്തേശ്വർ മഹാദേവ ഗുഹ ▶ 10:26
ഇവിടുന്ന് നേരെ മുക്തേശ്വർ മഹാദേവ കേവിലേക്ക് പോവുക. നിങ്ങൾ ഒരു ക്ലോസ്ട്രോഫോബിക് ആയിട്ടുള്ള ആളാണെന്നുണ്ടെങ്കിൽ ഇത് അവോയ്ഡ് ചെയ്യുന്നതായിരിക്കും നല്ലത്.
- താൽബരാഹി ക്ഷേത്രം ▶ 10:42
അതുകഴിഞ്ഞ് ബോട്ട് റൈഡ് എടുത്ത് നിങ്ങൾക്ക് താൽബരാഹി ടെമ്പിൾ എക്സ്പ്ലോർ ചെയ്യാം.
- ഗണ്ഡ്രൂക്ക് വില്ലേജ് ▶ 10:42
ഡേ ഫൈവിൽ നിങ്ങൾക്ക് ഗൺ റൂം വില്ലേജ് എക്സ്പ്ലോർ ചെയ്യാനായിട്ട് പോകാം. ഇത് ഒരു ഓപ്ഷണൽ ആയിട്ടുള്ള ഡേ ആണ്.
- സരങ്കോട്ട് ▶ 11:45
അടുത്ത ദിവസം ഏർലി മോർണിങ് നിങ്ങൾക്ക് സരൻ കോർട്ടിലേക്ക് പോകാം. അവിടുന്നുള്ള സൺറൈസ് അടിപൊളിയാണ്.
- ദാംസടി സസ്പെൻഷൻ ബ്രിഡ്ജ് ▶ 11:48
ഇത് കഴിഞ്ഞ് ടൈം കിട്ടുകയാണെങ്കിൽ മാത്രം നിങ്ങൾക്ക് ദാംസടി സസ്പെൻഷൻ ബ്രിഡ്ജ് കൂടെ എക്സ്പ്ലോർ ചെയ്യാവുന്നതാണ്.
- മുസ്താങ് ▶ 12:12
അടുത്ത ദിവസം നമ്മൾ പോകാൻ പോകുന്നത് മുസ്താങ് റീജിയണിലേക്കാണ്. ഈ മുസ്താങ് എന്ന് പറയുന്നത് ഒരു ഹൈ ഓൾട്ടിറ്യൂഡ് ഏരിയ ആണ്.
- ജോംസം ▶ 12:33
ഇനി നിങ്ങൾക്ക് ഫ്ലൈറ്റിൽ പോകണം എന്നുണ്ടെങ്കിൽ പൊക്കാറയിൽ നിന്ന് ഡയറക്റ്റ് ഫ്ലൈറ്റ് അവൈലബിൾ ആണ് ജോംസമിലേക്ക്.
- മാർഫ ▶ 12:46
ഇന്നത്തെ ദിവസം നമ്മുടെ സ്റ്റേ വരുന്നത് മാർഫ എന്ന് പറയുന്ന ഒരു വില്ലേജിലാണ്. ഇതൊരു ആപ്പിൾ വില്ലേജ് ആണ്.
- മുക്തിനാഥ ക്ഷേത്രം ▶ 12:48
ഇതുകഴിഞ്ഞ് അടുത്ത ദിവസം നമുക്ക് മുക്തിനാഥ ടെമ്പിൾ എക്സ്പ്ലോർ ചെയ്യാനായിട്ട് പോകാം. ബുദ്ധിസ്റ്റുകൾക്കും ഹിന്ദുക്കൾക്കും ഒരുപാട് റെലവൻസ് ഉള്ള ഒരു ടെമ്പിൾ ആണ് മുക്തിനാഥ ടെമ്പിൾ.
- കാഗ്ബെനി ▶ 13:03
ഇവിടുന്ന് നിങ്ങൾക്ക് കാബനി വില്ലേജ് എക്സ്പ്ലോർ ചെയ്ത് നേരെ ദൂബാലേക്കിലേക്ക് വരാം.
- ദൂബാ ലേക്ക് ▶ 13:03
ഇവിടുന്ന് നിങ്ങൾക്ക് കാബനി വില്ലേജ് എക്സ്പ്ലോർ ചെയ്ത് നേരെ ദൂബാലേക്കിലേക്ക് വരാം. ദൂബാലേക്ക് എക്സ്പ്ലോർ ചെയ്ത് വൈകിട്ടാകുമ്പോൾ ജോംസം എന്ന് പറയുന്ന സ്ഥലത്ത് നിങ്ങൾക്ക് താമസിക്കാവുന്നതാണ്.
- മായാദേവി ക്ഷേത്രം ▶ 13:34
ഇവിടെ നമുക്ക് ഏറ്റവും ആദ്യം എക്സ്പ്ലോർ ചെയ്യാനുള്ളത് മായാദേവി ടെമ്പിൾ ആണ്. ഈ മായാദേവി ടെമ്പിൾ ആണ് ബുദ്ധന്റെ ജന്മസ്ഥലം.
Cities in these videos
Khumjung · Ghandruk · Kathmandu · Pokhara · Langtang · Janakpur · Lumbini · Gorakhpur · Sonauli · Jaynagar · Bhaktapur · Lalitpur · Kirtipur · Nagarkot · Mustang · Jomsom · Marpha · Muktinath · Kagbeni