PlaceTubeThe places in YouTube travel videos, on a map

Mamalakkandam !!! 4K

New10 vlogs ·

Open in PlaceTube Watch on YouTube

Mamalakkandam !!! 4K

Places in this video

  1. മാമലക്കണ്ടം ▶ 0:08

    മലകളുടെ നടുവിലും അതുപോലെ കാടിന്റെ ഇടയിലും ഒക്കെ ആയിട്ട് നിൽക്കുന്ന മാമലക്കണ്ടം എന്ന് പറയുന്ന ഒരു ഗ്രാമം

  2. സെവൻ ഹെവൻ റിസോർട്ട് ▶ 0:46

    തട്ടേക്കാട് തിരിച്ചുവന്ന് അവിടുത്തെ സെവൻ ഹെവൻ എന്ന് പറയുന്ന കാടിന് നടുക്ക് ഒരു ലേക്കിന് സൈഡിൽ ആയിട്ടുള്ള ഒരു അടിപൊളി റിസോർട്ടിൽ സ്റ്റേ ചെയ്ത്

  3. തട്ടേക്കാട് ▶ 0:50

    തട്ടേക്കാട് തിരിച്ചുവന്ന് അവിടുത്തെ സെവൻ ഹെവൻ എന്ന് പറയുന്ന കാടിന് നടുക്ക് ഒരു ലേക്കിന് സൈഡിൽ ആയിട്ടുള്ള ഒരു അടിപൊളി റിസോർട്ടിൽ സ്റ്റേ ചെയ്ത്

  4. മാമലക്കണ്ടം പാലം ▶ 1:02

    മാമലക്കണ്ടത്തേക്ക് പോകുന്ന വഴിക്ക് ലെഫ്റ്റിലേക്ക് ആ തിരിയുന്ന ആ ഒരു വഴിയുടെ തൊട്ടുമുമ്പുള്ള ഒരു ബ്രിഡ്ജ് ആണ് ഈ കാണുന്നത്

  5. മാമലക്കണ്ടം സ്കൂൾ ▶ 4:31

    നമ്മുടെ ആദ്യത്തെ മാമലക്കണ്ടം വീഡിയോയിൽ ഈ കാണുന്ന പാലവും മാമലക്കണ്ടം സ്കൂളും അല്ലായിരുന്നു ഒരു പ്രധാന ഹൈലൈറ്റ്

  6. കൊയ്നിപ്പാറ ▶ 9:57

    കൊയ്നിപ്പാറ മുനിപ്പാറ പിന്നെ സ്കൂൾ അങ്ങനെയുള്ള സ്ഥലങ്ങളാണ് മെയിൻ ആയിട്ട് വരുന്നത്

  7. മുനിപ്പാറ ▶ 9:57

    കൊയ്നിപ്പാറ മുനിപ്പാറ പിന്നെ സ്കൂൾ അങ്ങനെയുള്ള സ്ഥലങ്ങളാണ് മെയിൻ ആയിട്ട് വരുന്നത്

  8. എളമ്പാശ്ശേരി ജംഗ്ഷൻ ▶ 15:20

    ഈ കാണുന്ന എളമ്പാശ്ശേരി എന്ന് പറയുന്ന ഈ ഒരു ചെറിയൊരു ജംഗ്ഷനിൽ നിന്ന് ലെഫ്റ്റിലേക്ക് തിരിഞ്ഞാണ് നമ്മൾ മാമലക്കണ്ടം സ്കൂളിലേക്ക് പോകുന്നത്

  9. മാമലക്കണ്ടം വെള്ളച്ചാട്ടം ▶ 16:57

    ഇതാണ് നമ്മുടെ മാമൽക്കണ്ടം സ്കൂളിന്റെ നേരെ പുറകിലായിട്ട് കാണുന്ന ഒരു വാട്ടർഫോൾ

Cities in these videos

Mamalakkandam · Thattekad