Fantasy Park Palakkad | Palakkad Fantasy park water theme park | Fantasy park Malampuzha
Open in PlaceTube Watch on YouTube
Places in this video
- ഫാന്റസി പാർക്ക് ▶ 0:02
നമ്മൾ ഇന്ന് എക്സ്പ്ലോർ ചെയ്യാൻ വേണ്ടി പോകുന്നത് നമ്മുടെ പാലക്കാടുള്ള ഫാന്റസി പാർക്ക് ആണ്
- മലമ്പുഴ ഡാം ▶ 0:18
നമ്മുടെ സ്വന്തം മലമ്പുഴ ഡാമിന്റെ തൊട്ടടുത്ത് തന്നെയാണ് ഈ ഒരു ഫാന്റസി പാർക്ക് ഉള്ളത്
- സ്ട്രൈക്കിങ് കാർ ▶ 3:18
ഇതൊരു സ്ട്രൈക്കിങ് കാർ എന്ന് പറയുന്ന റൈഡ് ആണ്
- പ്ലാനറ്റോറിയം ▶ 3:33
നമ്മൾ നേരെ പോയത് ഇതിൻറെ തൊട്ടപ്പുറത്തുള്ള പ്ലാനറ്റോറിയത്തിലേക്കാണ്
- 16 ഡി സിനിമ ▶ 4:07
അടുത്ത സെക്ഷനിലേക്ക് പോവുയാണ് അതായത് 16 ഡി സിനിമ
- മാജിക് മിറർ ▶ 4:45
ഇതിൻറെ അകത്ത് തന്നെയുള്ള മറ്റൊരു സെക്ഷൻ ആണ് മാജിക് മിറർ എന്ന് പറയുന്നത്
- ഹോണ്ടഡ് ഹൗസ് ▶ 5:10
ഇടതുവശത്തായിട്ട് ചെറിയൊരു ഹൗസ് കാണാം ഹോണ്ടഡ് ഹൗസ് എന്നാണ് ഇതിന്റെ പേര്
- വേവ് പൂൾ ▶ 5:20
ഇതിന്റെ റൈറ്റ് സൈഡിൽ ഉള്ളത് വേവ് പൂൾ ആണ് ട്ടോ
- സിൻഡ്രെല്ല കാസ്റ്റിൽ ▶ 6:51
ഇത് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ഒരു സിൻഡ്രല്ല കാസ്റ്റിൽ എന്നുള്ളതാണ്
- ബട്ടർഫ്ലൈ പാർക്ക് ▶ 7:23
ഇവിടെയുള്ളത് ഈ ഒരു ബട്ടർഫ്ലൈ പാർക്ക് ആണ്
- റെയിൻ ഡാൻസ് പൂൾ ▶ 7:55
ഇത് റെയിൻ ഡാൻസ് നടക്കുന്ന സ്ഥലമാണ് ട്ടോ